30 ലക്ഷം രൂപയുടെ ഇരുനില വീട്
3 കിടപ്പുമുറികളോട് കൂടി കൊല്ലം ജില്ലയിലെ നെല്ലിമുക്കിൽ ശ്രീ.ജയകൃഷ്ണന്റെ ഉടമസ്ഥതയിൽ പണി തീർന്നു കൊണ്ടിരിക്കുന്ന വീടാണ് ഇന്ന് നിങ്ങള്ക്ക് പരിചയപെടുത്തുന്നത്
🤩🤩🤩🤩🤩
#homesweethome #constructionsite #3bedroom #3BHKHouse #KeralaStyleHouse #doublestorey #upstair #concrete #MixedRoofHouse #Kollam #kollamdesigner #malappuramdesigner #allkeralaconstruction