നല്ല ഒരു തുടക്കം എന്നും നല്ല സന്തോഷങ്ങൾ വിതകും അങ്ങനെ ഒരു തുടക്കം കുറിക്കുന്ന മലപ്പുറം ജില്ലയിലെ രണ്ടു വിത്യസ്ത തലങ്ങളിൽ ചൊലി ചെയ്യുന്ന ജെനീഷിന്റെയും അജീഷിന്റെയും വീടിന്റെ കുറ്റിയടിക്കൽ ചടങ്ങിൽ നിന്നും
കേരളത്തിൽ എവിടെയും വീടിന്റെയും ബിൽഡിംഗിന്റെയും മുഴുവൻ വർക്ക് കുറഞ്ഞ ചെലവിൽ ചെയുന്നു ,അതുപോലെതന്നെ കുറഞ്ഞ ചെലവിൽ പ്ലനുകൽ വാസ്തു പ്രകരവും,ബിൽഡിംഗ്
പെർമിറ്റ് ,3d ഇമേജ്,ഇന്റീരിയർ അതുപോലെതന്നെ ഡിറ്റേൽഡ് ഡ്രോയിങ് തുടങ്ങിയവ ചെയ്തു കൊടുക്കുന്നു
Supervision അടിസ്ഥാനത്തിലും ചെയുന്നു