Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Pratheesh poncottil
Contractor | Thiruvananthapuram, Kerala
₹1,200 - ₹30,000
Labour Only
ആലപ്പുഴ ജില്ലയിൽ wpc സീലിങ് ചെയ്യുന്നവര് ഉണ്ടോ... 7034670970
0
0
More like this
Renovation work ഏറ്റെടുത്ത് ചെയ്യുന്നവർ ഉണ്ടോ? ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ.
ആലപ്പുഴ ജില്ലയിൽ 1000sqft വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു. മുഴുവനായോ ഭാഗീകമായോ work കോൺട്രാക്ട് കൊടുക്കാൻ ആണ് താല്പര്യം. ഇത്തരത്തിൽ work താല്പര്യം ഉള്ളവർ contact ചെയ്യാൻ താല്പര്യപ്പെടുന്നു.
metallic furniture customize ചെയ്തു ഉണ്ടാക്കുന്ന ആരേലും ഉണ്ടോ കോട്ടയം ജില്ലയിൽ ...sofa dining table etc...
നല്ലയിനം ഇന്റർ ലോക്ക് മഡ് ബ്ലോക്കുകൾ ആലപ്പുഴ ജില്ലയിൽ എവിടെയാണ് ലഭിക്കുക??
ആലപ്പുഴ, കോട്ടയം ജില്ലയിൽ തടി bend ചെയ്യുന്ന workshop ഉണ്ടോ? (staircase rail)
courtyardill glass roof (pargola)ചെയ്യുന്നവർ കൊല്ലം ജില്ലയിൽ ഉള്ളവർ ആരെങ്കിലും ഉണ്ടോ അറിയുന്നവർ condact number തരാമോ, ഒരു വീട് ന്റെ work ആണ്
₹300 per sqft
Labour Only
പാരിപ്പള്ളി(കൊല്ലം തിരുവനന്തപുരം അതിർത്തി) കുഴൽ കിണർ ചെയ്യുന്നവര് ഉണ്ടോ. ഉണ്ടെങ്കിൽ പ്ലീസ് കമൻറ്
തിരുവനന്തപുരം WPC ceiling ചെയ്യുന്നവർ ഉണ്ടോ. കുറച്ച് വർക്ക് ഉള്ളൂ. ജില്ലയിൽ ഉളളവർ ആണേൽ നല്ലത്
₹10,000 - ₹20,000
Labour Only
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
വീടിൻ്റെ full interior work kollam district il ചെയ്യുന്നവര് ഉണ്ടോ? with 3D design.
kollam ജില്ലയിൽ ഫ്ളോറിങ് ചെയുന്നവര് ഉണ്ടോ പ്ലസ് contact
Kolo
Kerala
Contractor
Pratheesh poncottil
1629421785
Join the Community to
start finding Ideas &
Professionals