Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Afsal Aaryad
Home Owner | Alappuzha, Kerala
നല്ലയിനം ഇന്റർ ലോക്ക് മഡ് ബ്ലോക്കുകൾ ആലപ്പുഴ ജില്ലയിൽ എവിടെയാണ് ലഭിക്കുക??
0
0
More like this
Kerala Designs
Service Provider
ആലപ്പുഴ ജില്ലയിൽ ഇന്റർലോക്ക്, സ്റ്റോൺ ജോലിക്കാരെ ആവശ്യമുണ്ട്
Kerala Designs
Service Provider
തിരുവനന്തപുരം ജില്ലയിൽ ഇന്റർലോക്ക്, സ്റ്റോൺ ജോലിക്കാരെ ആവശ്യമുണ്ട്
Kerala Designs
Service Provider
വയനാട് ജില്ലയിൽ ഇന്റർലോക്ക്, സ്റ്റോൺ ജോലിക്കാരെ ആവശ്യമുണ്ട്
Kerala Designs
Service Provider
എറണാകുളം ജില്ലയിൽ ഇന്റർലോക്ക്, സ്റ്റോൺ ജോലിക്കാരെ ആവശ്യമുണ്ട്
Muneer Perumkulam
Building Supplies
ഇന്റർ ലോക്ക് bricks ആവിശം ഉണ്ട് കൊല്ലം ജില്ലയിൽ shastham കോട്ട ,sooranad ,9847335679
Kerala Designs
Service Provider
കൊല്ലം ജില്ലയിൽ ഇന്റർലോക്ക്, സ്റ്റോൺ ജോലിക്കാരെ ആവശ്യമുണ്ട്
Kerala Designs
Service Provider
കോട്ടയം ജില്ലയിൽ ഇന്റർലോക്ക്, സ്റ്റോൺ ജോലിക്കാരെ ആവശ്യമുണ്ട്
Manoj Kumar
Carpenter
ആലപ്പുഴ, കോട്ടയം ജില്ലയിൽ തടി bend ചെയ്യുന്ന workshop ഉണ്ടോ? (staircase rail)
Cherian George
Home Owner
Renovation work ഏറ്റെടുത്ത് ചെയ്യുന്നവർ ഉണ്ടോ? ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ.
Kerala Designs
Service Provider
തൃശൂർ ജില്ലയിൽ ഇന്റർലോക്ക്, സ്റ്റോൺ ജോലിക്കാരെ ആവശ്യമുണ്ട്
Kerala Designs
Service Provider
ഇടുക്കി ജില്ലയിൽ ഇന്റർലോക്ക്, സ്റ്റോൺ ജോലിക്കാരെ ആവശ്യമുണ്ട്
John George
Home Owner
ഒരു നാലുകെട്ടു വീട്, ഒറ്റനില,3 ബെഡ് റൂം, പൂമുഖവും, വീടിനു ചുറ്റും വരാന്തയും. 3 ബെഡ് റൂമും ഒരേ സൈഡ് ൽ വന്നാൽ നല്ലത്, 2 റൂം ബാത്രൂം അറ്റാച്ഡ്, ഒരെണ്ണം കോമൺ. വീട്ടിൽ പകൽ നല്ല വെളിച്ചവും കാറ്റും കയറണം. വീടിനു ഉള്ളിൽ ഇൻഡോർ പ്ലാന്റ്സ് വെക്കാൻ പറ്റുന്ന പോലെ, വെള്ളയും, വുഡ് കളർ ഉം ഫിനിഷ് . ഫ്ലോർ ൽ അതുമായി മാച്ച് ചെയുന്ന കളർ ആത്താംകുടി ടൈൽ. ഹാൾ ഉം, ഡൈനിങ് ഉം ഓപ്പൺ, എന്നാൽ ആവശ്യത്തിന് പ്രൈവസിയും വേണം. ഹാൾ, ഡൈനിംഗ്, കിച്ചൻ ഒരു സൈഡ് ൽ, ഡൈനിംഗ് റൂം ൽ നിന്ന്വ രാന്തയിൽ ഇറങ്ങാൻ ഒരു വാതിൽ. ജനലുകൾ ഒക്കെ അത്യാവശ്യം നല്ല വലിപ്പം ഉള്ളതും, പകൽ സമയത്തു നല്ല വെളിച്ചവും കയറണം. പ്ലാസ്റ്ററിങ് ഒഴിവാക്കി ചെയ്യാൻ പറ്റുന്ന പോലെ ആണ് മനസ്സിൽ,, പൊറോതേം, ഇന്റർലോക്ക് മഡ് ബ്രിക്ക് അല്ലെങ്കിൽ നല്ല കണ്ണൂർ വെട്ടുകല്ല്. തടി ഏകദേശം ഒരു ഒന്നര വീടിനുള്ളത് ഇരിപ്പുണ്ട്, അതുകൊണ്ട് തടി പുറത്തു നിന്ന് വാങ്ങേണ്ട. ബാത്‌റൂമിൽ കുളിക്കുന്ന സ്ഥലവും, ടോയ്ലറ്റ് ഉം ഗ്ലാസ് വച്ചു തിരിക്കണം. വീടിനു സാധാ വീടിനെക്കാൾ ഉയരം വേണം.. ഇതൊക്കെ ആണ് മനസിലെ പ്ലാൻ.
₹3,000,000
Labour Only
Meethu Sebastian
Home Owner
ആലപ്പുഴ ജില്ലയിൽ 1000sqft വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു. മുഴുവനായോ ഭാഗീകമായോ work കോൺട്രാക്ട് കൊടുക്കാൻ ആണ് താല്പര്യം. ഇത്തരത്തിൽ work താല്പര്യം ഉള്ളവർ contact ചെയ്യാൻ താല്പര്യപ്പെടുന്നു.
Kerala Designs
Service Provider
പാലക്കാട് ജില്ലയിൽ ഇന്റർലോക്ക്, സ്റ്റോൺ ജോലിക്കാരെ ആവശ്യമുണ്ട്
Kerala Designs
Service Provider
പത്തനംതിട്ട ജില്ലയിൽ ഇന്റർലോക്ക്, സ്റ്റോൺ ജോലിക്കാരെ ആവശ്യമുണ്ട്
Join the Community to
start finding Ideas &
Professionals