Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
PI Moni
Contractor | Ernakulam, Kerala
₹250 per sqft
Labour Only
കോട്ടയം തെള്ളക൦ ഭാഗത്തു വീട് പണിയാ൯ കോട്ടയത്തുള്ള കൽപ്പണി , വാർപ്പു മേസ്തിരിമാരുണ്ടോ ? 9388845406
0
0
More like this
കോട്ടയം ഭാഗത്തു തേപ്പ് സബ് കൊടുക്കുന്നവർ ഉണ്ടോ
porotherm brick കൊണ്ട് വീട് നിർമിക്കുന്ന ആലപ്പുഴ / എറണാകുളം / കോട്ടയം ഭാഗത്തുള്ള മേസ്തിരിമാർ ഉണ്ടങ്കിൽ അറിയിക്കുമല്ലോ .....
കോട്ടയം ജില്ലയിൽ Palai യിൽ costford / habitat style, ഇൽ ഒരു ചെറിയ വീട് ചെയ്യണമെന്ന് താല്പര്യം ഉണ്ട്.. work ഏറ്റെടുത്തു ചെയുന്ന ആരെങ്കിലും ഉണ്ടോ?
ആലുവ ചെങ്ങമനാട് ഭാഗത്തു ദിവസ വേതനത്തിൽ gypsum വർക്കറിനെ ആവിശ്യമുണ്ട്...
കൊടുങ്ങല്ലൂർ ഭാഗത്തു ലേബർ കോൺട്രാക്ട് വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
₹350 per sqft
Labour Only
കോട്ടയം ഏറ്റുമാനൂർ ഭാഗത്തു നല്ല ഗുണ നിലവാരം ഉള്ള വെട്ടുകല്ല് (ചെങ്കല്ല് ) supply ചെയ്യുന്നവർ ഉണ്ടോ?
₹40 per sqft
Labour Only
ലൈഫ് മിഷൻ പദ്ധതിയിൽ വീട് വയ്ക്കാൻ കോൺട്രാക്ടർ ആവശ്യമുണ്ട് സ്ഥലം കോട്ടയം. ബഡ്ജറ്റ് 6 lakhs വരെ
₹400,000 - ₹600,000
Labour Only
11 സെന്റ് സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ 4 bedroom വീട് 28/30 Lakh ന് പണി തീർക്കാൻ സാധിക്കുമോ കോട്ടയം ജില്ലയിൽ മുട്ടുചിറയിൽ ആണ് സ്ഥലം. ഇന്റീരിയർ , Modular Kitchen ഉൾപ്പെടെ
തൃശൂർ കാറളം ഭാഗത്തു കിണർ കുഴിക്കുന്നവർ ഉണ്ടോ?? call:7012391330
അലുമിനിയം ജനൽ /അൾജീരിയൻ ജനൽ വർക്ക് ചെയുന്നവർ തിരുവല്ല/ ചങ്ങനാശ്ശേരി ഭാഗത്തു ഉണ്ടോ?
കോട്ടയം ജില്ലയിൽ അതിര൯പുഴ- കാരിത്താസ് ഭാഗത്തു വീടിന്റെ കരിങ്കല്ല് തറ കെട്ടുന്നവ൪ ഉണ്ടെങ്കിൽ ഫോൺ നമ്പർ തരിക
₹30 per sqft
Labour Only
Habitat / Nirmithi സ്റ്റൈൽ ഇൽ കോട്ടയം Palai യിൽ ഒരു ചെറിയ വീട് പണിയണം. work ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
നിലവിൽ പ്ലാൻ ഉണ്ട്. പ്ലാൻ വരച്ച് ഓൺലൈൻ അപേക്ഷ വെച്ച് ബിൽഡിംഗ് പെർമിഷൻ എടുത്ത് നൽകണം. (drawing+ online .) 1528 sq/ft ഉള്ള വീട് ആണ്. സ്ഥലം കോട്ടയം ജില്ലയിൽ പാമ്പാടി പഞ്ചായത്തിൽ ആണ്. ചെയ്ത് തരാൻ താൽപര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക. നമ്പർ:8086544333,8086566667
കൊടുങ്ങല്ലൂർ ഭാഗത്തു ദിവസ വേതനത്തിന് carpenter നെ ആവിശ്യമുണ്ട്.. urgent..9744857859
Readymade car porch ചെയ്ത് തരുന്നവർ എറണാകുളം ഭാഗത്തു ഉണ്ടോ? കോൺടാക്ട് me
വയനാട് പുൽപള്ളി, padichira ഭാഗത്തു budget വീട് വെക്കുന്ന ആരേലും ഉണ്ടോ plz...
കോട്ടയം മുനിസിപ്പാലിറ്റി യിൽ പുതിയതായി ഒരു വീട് construct ചെയ്യാൻ പരിചയസമ്പന്നരായ Architect നെ ആവശ്യമുണ്ട്... താല്പര്യം ഉള്ളവർ Contact ചെയ്യുക..
തൃശ്ശൂർ ,ചാലക്കുടി ഭാഗത്തു വാട്ടർ പ്രൂഫ് ചെയ്യുന്നവർ ഉണ്ടോ ?
തൃശൂർ ഭാഗത്തു കോൺക്രീറ്റ് മതിൽ ചെയ്യുന്ന ആളുകൾ please കോൺടാക്ട്
ഒറ്റപ്പാലം ഭാഗത്തു കോസ്റ്റ് ഫോർഡ് മാതൃക വീടിനു ഇഷ്ടികപോയിന്റ് ചെയ്യാൻ mason നെ കിട്ടുമോ ?
Kolo
Kerala
Contractor
PI Moni
1629305737
Join the Community to
start finding Ideas &
Professionals