Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
PI Moni
Contractor | Ernakulam, Kerala
₹30 per sqft
Labour Only
കോട്ടയം ജില്ലയിൽ അതിര൯പുഴ- കാരിത്താസ് ഭാഗത്തു വീടിന്റെ കരിങ്കല്ല് തറ കെട്ടുന്നവ൪ ഉണ്ടെങ്കിൽ ഫോൺ നമ്പർ തരിക
0
0
More like this
പാല, അതിര൯പുഴ ഭാഗത്തു completion certificate ശരിയാക്കുന്ന ലൈസ൯സികൾ ഉണ്ടെങ്കിൽ ഫോൺ നമ്പർ മെസ്സേജ് ചെയ്യുക.
വെട്ടുകല്ല് ആവശ്യം ഇണ്ട് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിന് അടുത്തുള്ള വല്ലം ആണ് site,,,, ആരെങ്കിലും ഇന്ടെങ്കിൽ നമ്പർ തരിക... 9633564654
metallic furniture customize ചെയ്തു ഉണ്ടാക്കുന്ന ആരേലും ഉണ്ടോ കോട്ടയം ജില്ലയിൽ ...sofa dining table etc...
11 സെന്റ് സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ 4 bedroom വീട് 28/30 Lakh ന് പണി തീർക്കാൻ സാധിക്കുമോ കോട്ടയം ജില്ലയിൽ മുട്ടുചിറയിൽ ആണ് സ്ഥലം. ഇന്റീരിയർ , Modular Kitchen ഉൾപ്പെടെ
കരിങ്കല്ല് തറ പണി ചെയ്യുന്ന പണിക്കാര് ഇരിങ്ങാലക്കുട, Thanissery ഭാഗത്ത് ഉണ്ടെങ്കിൽ വിളിക്കാമോ 75949 08372
കോട്ടയം ജില്ലയിൽ ഇന്റർലോക്ക്, സ്റ്റോൺ ജോലിക്കാരെ ആവശ്യമുണ്ട്
കോട്ടയം ജില്ലയിൽ Palai യിൽ costford / habitat style, ഇൽ ഒരു ചെറിയ വീട് ചെയ്യണമെന്ന് താല്പര്യം ഉണ്ട്.. work ഏറ്റെടുത്തു ചെയുന്ന ആരെങ്കിലും ഉണ്ടോ?
കോട്ടയം ജില്ലയിൽ 45വർഷത്തെ പാരമ്പര്യം ഉള്ള കൺസ്ട്രക്ഷൻ കമ്പനി നിലവിൽ 1000ന് മുകളിൽ projects ചെയ്തിട്ടുള്ള കമ്പനി ആണ്.. CASTLE ENGINEERS AND BUILDERS.കമ്പനി മൈസൂർ ഒരു പ്രൊജക്റ്റ് ചെയ്യാൻ INVESTORS ക്ഷണിക്കുന്നു. താല്പര്യം ഉള്ള INVESTORS lijoscivil@gmail.com, mail contact ചെയ്യുക. we will contact by phone. ok
₹10,000,000 - ₹30,000,000
Labour Only
ഇഷ്ടിക (ചെങ്കല്ല് ) തലശ്ശേരി ഭാഗത്തു സപ്ലൈ ചെയ്യുവാൻ പറ്റുന്നവർ ദയവായി മറുപടി തരുമോ ഫോൺ നമ്പർ സഹിതം. (ഏകദേശം 10000 കല്ല് വേണ്ടി വരും )
ആലപ്പുഴ, കോട്ടയം ജില്ലയിൽ തടി bend ചെയ്യുന്ന workshop ഉണ്ടോ? (staircase rail)
നല്ല വെട്ടുകല്ല്, കരിങ്കല്ല് തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട പരിസരത്ത് എത്തിച്ച് കൊടുക്കുന്നവരുണ്ടോ? ഉണ്ടെങ്കിൽ വാട്സ്ആപ്പ് മെസ്സേജ് അയക്കുമോ 00968 98313704
എറണാകുളം മുളന്തുരിതിയിൽ കരിങ്കല്ല് തറ പണിത് കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
നിലവിൽ പ്ലാൻ ഉണ്ട്. പ്ലാൻ വരച്ച് ഓൺലൈൻ അപേക്ഷ വെച്ച് ബിൽഡിംഗ് പെർമിഷൻ എടുത്ത് നൽകണം. (drawing+ online .) 1528 sq/ft ഉള്ള വീട് ആണ്. സ്ഥലം കോട്ടയം ജില്ലയിൽ പാമ്പാടി പഞ്ചായത്തിൽ ആണ്. ചെയ്ത് തരാൻ താൽപര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക. നമ്പർ:8086544333,8086566667
നല്ല വെട്ടുകല്ല്, കരിങ്കല്ല് തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട പരിസരത്ത് എത്തിച്ച് കൊടുക്കുന്നവരുണ്ടോ? ഉണ്ടെങ്കിൽ വാട്സ്ആപ്പ് മെസ്സേജ് അയക്കുമോ 00968 98313704
Kolo
Kerala
Contractor
PI Moni
1629215688
Join the Community to
start finding Ideas &
Professionals