hamburger
Dhridam builders Pala

Dhridam builders Pala

Contractor | Kottayam, Kerala

*അഭിമാനകരമായ നേട്ടം. st. Thomas college pala പാലയുടെ പുതിയ ബിൽഡിംഗ്‌ ഡിസൈൻ platinum jubilee പരിപാടിക്ക് എംപി ഫ്രാൻസിസ് ജോർജ് അവതരിപ്പിച്ചപ്പോൾ #ഹോം #HouseDesigns #home #newsite #newhome #veed #വീട് #
likes
3
comments
0

More like this

വീട് / ബിൽഡിംഗ്‌ പണിയുമ്പോൾ ഇലക്ട്രിക്കൽ,പ്ലബിങ് ഡ്രോയിങ് ചെയ്യേണ്ടതിന്റെ ആവിശ്യകത - 𝐌𝐄𝐏 𝐃𝐫𝐚𝐰𝐢𝐧𝐠 - 𝐏𝐚𝐫𝐭-𝟏

നിലവിൽ വീട് അല്ലെങ്കിൽ ബിൽഡിംഗ്‌ പണിയുന്ന 95% ആളുകൾക്കും ഉള്ള ഒരു സംശയം ആണ് ഇലെക്ട്രിക്കൽ ഡ്രോയിങ് ചെയ്യേണ്ടത് ഉണ്ടോ ❓ ഉണ്ടെങ്കിൽ അതിന്റെ ആവിശ്യകത എന്താണ് എന്ന് നമുക്ക് വിശദമായി നോക്കാം. 

ഇലക്ട്രിക്കൽ വർക്കിൽ ഒരു പ്രൊഫഷണൽ കോളിറ്റി വരുത്തുക എന്നതാണ് അതിനായി പണിയാൻ പോകുന്ന അല്ലെങ്കിൽ ചെയ്യാൻ പോകുന്ന വീടിൻറെ ഒരു വിശദമായ ഡിസൈൻ ഡ്രോയിംഗ് എസ്റ്റിമേറ്റ് എന്നിവ ആദ്യം തയ്യാർ ചെയ്യുക എന്നതാണ്.

Project Consultant :ABHINAND KUNDOOR

#Abhinandkundoor​
#abhinandkundoor​.
#electricaldrawing​.
#lightingdesign​,#Electricalestimation​.
#estimationandcosting​.
#safteyfirst​.
#Electricalconsultant​, 
#Plumbingconsultant​.
#Keralaconstructioncommunity​.
#myhome​,#myfirstvlog​.
#electricalwork​,#electricalskills​ 
#electricaldesign​,#housedesign​ 
#plumbing​,#plumbingdesign​play button
വീട് / ബിൽഡിംഗ്‌ പണിയുമ്പോൾ ഇലക്ട്രിക്കൽ,പ്ലബിങ് ഡ്രോയിങ് ചെയ്യേണ്ടതിന്റെ ആവിശ്യകത - 𝐌𝐄𝐏 𝐃𝐫𝐚𝐰𝐢𝐧𝐠 - 𝐏𝐚𝐫𝐭-𝟏 നിലവിൽ വീട് അല്ലെങ്കിൽ ബിൽഡിംഗ്‌ പണിയുന്ന 95% ആളുകൾക്കും ഉള്ള ഒരു സംശയം ആണ് ഇലെക്ട്രിക്കൽ ഡ്രോയിങ് ചെയ്യേണ്ടത് ഉണ്ടോ ❓ ഉണ്ടെങ്കിൽ അതിന്റെ ആവിശ്യകത എന്താണ് എന്ന് നമുക്ക് വിശദമായി നോക്കാം. ഇലക്ട്രിക്കൽ വർക്കിൽ ഒരു പ്രൊഫഷണൽ കോളിറ്റി വരുത്തുക എന്നതാണ് അതിനായി പണിയാൻ പോകുന്ന അല്ലെങ്കിൽ ചെയ്യാൻ പോകുന്ന വീടിൻറെ ഒരു വിശദമായ ഡിസൈൻ ഡ്രോയിംഗ് എസ്റ്റിമേറ്റ് എന്നിവ ആദ്യം തയ്യാർ ചെയ്യുക എന്നതാണ്. Project Consultant :ABHINAND KUNDOOR #Abhinandkundoor​ #abhinandkundoor​. #electricaldrawing​. #lightingdesign​,#Electricalestimation​. #estimationandcosting​. #safteyfirst​. #Electricalconsultant​, #Plumbingconsultant​. #Keralaconstructioncommunity​. #myhome​,#myfirstvlog​. #electricalwork​,#electricalskills​ #electricaldesign​,#housedesign​ #plumbing​,#plumbingdesign​
പുതിയ വീട് പണിയുന്ന പോലെ തന്നെ നിലവിൽ ഉള്ള വീട് Renovate ചെയ്യുന്നതും ഒരുപോലെ തന്നെ...Exsisting ബിൽഡിംഗ്‌ നില നിർത്തികൊണ്ട് ഡിസൈൻ ചെയ്യുന്നതും ഒരു വെല്ലുവിളി തന്നെയാണ്... ക്ലയന്റിന്റെ ആവിശ്യങ്ങൾ ഉൾകൊള്ളിച്ചു ബഡ്‌ജറ്റ്റിൽ നിർത്തി തീർത്തു കൊടുക്കുന്നത് അതും ഒരു വെല്ലുവിളി തന്നെ ആണു റെനോവേഷൻ..,. ഷൊർണുർ പ്രവീൺ സർ നു വേണ്ടി ഇപ്പോൾ ചെയ്യ്തു കൊണ്ടിരിക്കുന്ന വർക്ക്‌....വ്യക്തമായ പ്ലാനിങ് കൃത്യമായ സൂപ്പർവിഷൻ സമയസ്പതമായി പണി പൂർത്തിയാക്കൽ... HDK GROUP BUILDERS & DEVELOPERS.... കൂടെ ഉണ്ടാവും.. വീട് നിർമാണം ആയി എന്തു സംശയങ്ങൾക്കും FREE CONSULTATION ആവിശ്യം ഉള്ളവർ ബന്ധപെടുക.... കൂടാതെ പ്ലാൻ,എസ്റ്റിമേറ്റ്, വേണ്ടവർ ഡീറ്റെയിൽസ് അയക്കുക....https://wa.me/message/TLG6PC6P2CRDN1

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store