Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
DHUWA roof tile rainwater gutter
Contractor | Kozhikode, Kerala
monier roof tile ഉപയോഗിച്ചവർ ഉണ്ടോ? നിങ്ങളുടെ അനുഭവങ്ങൾ പങ്ക് വെക്കാമോ
4
0
More like this
Ramla B
Home Owner
Roof tile പല കമ്പനികളുടേതുണ്ടല്ലോ. Monier എന്ന brand ഗുണനിലവാരം ഉള്ളതാണോ ?
shahul hameed
Home Owner
വീട് മൊത്തമായും മെറ്റൽ ഫ്രെയിം ഉപയോഗിച്ച് ഡ്രസ്സ് വർക്ക് ചെയ്യുന്നതുകൊണ്ട് ഭാവിയിൽ വല്ല ബുദ്ധിമുട്ടും അനുഭവപ്പെടുമോ.? ഇങ്ങനെ ചെയ്യുന്നത് കൊണ്ട് സാമ്പത്തിക ലാഭം ഉണ്ടോ? ഇങ്ങനെ ചെയ്തവർ ആരെങ്കിലും ഉണ്ടോ നിങ്ങളുടെ അഭിപ്രായം എന്താണ്?
VK Sunil VK Sunil
Contractor
ഞാൻ Roof Tile Work മൊത്തമായി ഏറ്റെടുത്ത് ചെയ്യുന്ന ആളാണ് പേര് സുനിൽ contact No: 9447874893
Jithin iv
Contractor
somebody help me , i want to know estimation rate for truss work with roof tile /m2
Ramla B
Home Owner
Roof tile പല കമ്പനികളുടേതുണ്ടല്ലോ. Monier എന്ന brand ഗുണനിലവാരം ഉള്ളതാണോ ?
Sanad Nambiar
Home Owner
what are the things to do before starting roof tiling work. what will be the cost per sq ft for laying Mangalore tiles on the roof
Jouhar Ameen
Home Owner
truss work with roof tiles cheyyunnavar undo? pls quote for 1900 to 2000 sq ft.
Raheela Beevi
Home Owner
Rcc ചെയത് അതിന്റെ പുറത്ത് truss roofing ചെയ്യാൻ oxy roofing നല്ല option ആണോ.. For cost cutting? ചൂട് കുറയുമോ? അതോ ceramic or clay roof tiles use cheyyano ?
sinil raj
Contractor
Ceramic Roof tiles dealers undo ഗുരുവായൂർ?
nikhil T jose
Home Owner
Nanao ceramic roof tiles disadvantages എന്തൊക്കെ ആണ് experts please reply.
Vivek S
Home Owner
nano ceramic roof tiles ഇട്ടത് ആണ്. wall നോട് ചേരുന്ന ഭാഗത്ത് വെള്ളം ഇറങ്ങാതെ ഇരിക്കാൻ എന്ത് ചെയ്യാം?
Reghu Ram
Home Owner
please quote rate for labour contract for the following works: 1. laying normal roof tiles for 200 sqft of sunshade 2. Exterior plastering of 30 sqm, 1:4 ratio in normal thickness. 3. painting 74 sqm 2 coats of emulsion paint. 4 Materials will be given. 5. Quote separately for painting and plastering.
SUKAS V K
Home Owner
കോഴിക്കോട് വെള്ളിമാട്കുന്ന് Roof tiles ചെയ്യുന്നവർ ഉണ്ടെങ്കിൽ പറയാമോ?
Elegance Roofings
Building Supplies
Please contact any Ceramic Roof Tile workers in palakkad Area +91 9061634130
raheem shamna
Home Owner
ഇൻശാ അള്ളാഹ്! ഞാനൊരു വീട് വെക്കാനുള്ള ഒരുക്കത്തിലാണ് ... മനസ്സിൽ സ്വന്തമായി കാണുന്ന പ്ലാനാണ് നിങ്ങളോട് പങ്ക് വെക്കുന്നത് ....🙂 സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറുമ്പോൾ വലതു വശത്തായി ഒരു പ്രയർ ഹാൾവിത്ത് വാഷ് ഏരിയ - ഇടത് വശത്തായി ലിവിംഗ് റൂം ഹാളിന് സെൻട്രൽ ആയി നടുമുറ്റം - വലതുവശത്ത് രണ്ട് ബെഡ് റൂം വിത്ത് അറ്റാച്ഡ് - രണ്ട് ബെഡ് റൂമിന്റെ ഇടയിലായി ഒരു ഓപൺ ഏരിയ - അവിടെ ഒരു തൊട്ടിൽ വേണമെന്നാഗ്രഹിക്കുന്നു. ഇടത് വശത്ത് ഒരു ചെറിയ സ്റ്റഡി റൂം. അതിനോട് ചേർന്ന് വാഷ് വെയ്സൻ വിത്ത് ബാത് റൂം - പിന്നെ ഡൈനിംഗ് ഹാൾ . ഡെയ്നിംഗ് ഹാളിന്ന് ഓപൺ കിച്ചൺ -വർക്കേരിയ വിത്ത് ബാത്റൂം മുകളിൽ രണ്ട് വശത്തായി ഓരോ ബെഡ് റൂം വിത്ത് അറ്റാച്ച് - ഒരു ലിവിംഗ് ഹാൾ - പിന്നെ ഓപൺ സിറ്റൗട്ട് - നിങ്ങളുടെ അഭിപ്രായം പങ്ക് വെക്കാമോ🙂
Kolo
Kerala
Contractor
DHUWA roof tile rainwater gutter
1625048114
Join the Community to
start finding Ideas &
Professionals