Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
moonlight Builders
Contractor | Thiruvananthapuram, Kerala
, പഴയ ഭവനം സമകാലിക രീതിയിൽ പുതുക്കിപ്പണിതപ്പോൾ ...
2
0
More like this
എല്ലാവരുടെയും സ്വപ്നമാണ് ഭവനം ആ സ്വപ്ന ഭവനം നിങ്ങളുടെ മനസ്സിനിണങ്ങിയ രീതിയിൽ പണിതുയർത്താൻ #Dsquare #interior&kitchen 98 95 20 82 88 99 95 79 00 11
New project @ Erumad 3BHK നിങ്ങളുടെ സ്വപ്ന ഭവനം നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പണിതുയർത്താൻ ഞങ്ങൾ സഹായിക്കാം. 94447779425 #KeralaStyleHouse #Wayanad #Architect #koloapp #manathavady #HouseDesigns #50LakhHouse
എറണാകുളം അണിയൽ പഴയ ഒരു വീട് 5ലക്ഷം രൂപ ചിലവിൽ ടൈൽസ് വർക്ക്, ടെറസ് പ്ലാസ്റ്റർ,2 ടോയ്ലറ്റ്, ജിപ്സം cieling, കിച്ചൻ couboard, പെയിന്റിംഗ്, new door, Electrical works,putty works. എന്നി വർക്കുകൾ ചെയ്ത് വളരെ മികച്ച രീതിയിൽ ഫിനിഷ് ചെയ്ത പ്രൊജക്റ്റ് .
ഐശ്വര്യം,സമ്പത്ത്, ആരോഗ്യം,സന്തോഷം ഇവയെ നിങ്ങൾക്ക് നൽകികൊണ്ട് "ഐശ്വര്യ ഭവനം ആനന്ദം ജീവിതം" എന്ന മുദ്രാവാക്യവുമായി നിങ്ങളുടെ സ്ഥലത്ത് നിങ്ങൾക്ക് അനുയോജ്യമായ വാസ്തുശാസ്ത്ര പ്ലാനുകൾ നിങ്ങളുടെ സാന്നിധ്യത്തിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ വരച്ചു നൽകി കുറ്റിയടിച്ച് നിൽക്കുന്നു. താല്പര്യമുള്ളവർക്ക് ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് 9747696930 abdul ഹകീം, malappuram 🌹🙏
നിങ്ങളുടെ സ്വപ്ന ഭവനം പൂർത്തിയാക്കാം മികച്ച ക്വാളിറ്റിയിൽ Al manahal Builders and Developers Neyyattinkara Tvm അത്യാധുനിക രീതിയിൽ കേരളത്തിൽ എവിടെയും സ്ക്വയർ ഫിറ്റ് നിരക്കിൽ വർക് ഫിനിഷ് ചെയ്തു താക്കോൽ കൈ മാറുന്നു...... 👉മികച്ച ക്വാളിറ്റി ബ്രാൻഡഡ് മെറ്റീരിയലുകൾ മാത്രം 👉 സ്ക്വയർ ഫിറ്റ് പാക്കേജ് 2000/- രൂപ മുതൽ സ്റ്റാർട്ടിങ് കൂടുതൽ അറിയുവാൻ വിളിക്കൂ 7025569477 Whatsapp 7025569477
നിങ്ങൾ ഭവനം നിർമ്മിക്കുവാൻ ആഗ്രഹിക്കുന്നുവോ?.എങ്കിൽ ഞങ്ങളെ വിളിക്കു 1. നിങ്ങളുടെ പ്ലോട്ടിനു അനുയോജ്മായ രീതിയിൽ പ്ലാൻ,ഡിസൈൻ -9746688950
സ്വന്തമായൊരു ഭവനം നിങ്ങളുടെ സ്വപ്നമാണോ ഞങ്ങൾ ഉണ്ട് കൂടെ... നിങ്ങളുടെ മനസ്സിനിണങ്ങിയ രീതിയിൽ ഉള്ള വീട് ഞങ്ങൾ നിർമ്മിച്ച് തരാം.. Join with us...https://wa.me/message/TLG6PC6P2CRDN1
₹1,900 per sqft
Labour Only
പുതുതായി വീട് നിർമിക്കുന്നവർക്കും പഴയ വീട് ഉള്ളവർക്കും ഒരുപാട് ആശങ്കകൾ ഉണ്ടാവാറുണ്ട്. അതിൽ ഏറ്റവും വലിയ ഒരു ആശങ്കയാണ് ചോർച്ച എന്നുള്ളത്. എത്ര നല്ല രീതിയിൽ വീട് പണിതാലും "ചോർച്ച" എന്നത് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പ്രതിവിധി ഞങ്ങളുടെ കയ്യിലുണ്ട് #appmembranewaterproofing #WaterProofing #leakproof #bitumenmembrane #dampproofing #dampproofmembrane
നിങ്ങളുടെ സ്വപ്ന ഭവനം പൂർത്തിയാക്കാം മികച്ച ക്വാളിറ്റിയിൽ അത്യാധുനിക രീതിയിൽ കേരളത്തിൽ എവിടെയും സ്ക്വയർ ഫിറ്റ് നിരക്കിൽ വർക് ഫിനിഷ് ചെയ്തു താക്കോൽ കൈ മാറുന്നു...... 👉മികച്ച ക്വാളിറ്റി ബ്രാൻഡഡ് മെറ്റീരിയലുകൾ മാത്രം 👉 സ്ക്വയർ ഫിറ്റ് പാക്കേജ് 2000/- രൂപ മുതൽ സ്റ്റാർട്ടിങ് കൂടുതൽ അറിയുവാൻ വിളിക്കൂ 7025569477 Whatsapp 7025569477
നിങ്ങളുടെ പഴയ വീടിനെ ചിലവുകുറഞ്ഞ രീതിയിൽ ഏറ്റവും പുതിയ ഡിസൈനിലുള്ള വീടാക്കിമാറ്റുവാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു. Nest Builders & Designers 2nd Floor, Fabis Arcade, High Road, kuriachira, Thrissur 680006 nestbuilderstcr@gmail.com Contact: 9961523942📞 Ping your Whatsapp message Now 👉http://bit.ly/Nest_Builders #builder #construction #architecture #realestate #building #contractor #design #renovation #interiordesign #home #carpentry #carpenter #build
നിങ്ങളുടെ സ്വപ്ന ഭവനം നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പണിതുയർത്താൻ ഞങ്ങൾ സഹായിക്കാം. #HouseDesigns #50LakhHouse #HouseConstruction #Wayanad #KeralaStyleHouse #nouscreonsarchitecture #manathavady
Rennovation - kitchen പുതിയ വീടുകളിൽ കാണുന്ന രീതിയിൽ നിങ്ങളുടെ പഴയ കിച്ചൻ make over ചെയ്തെടുക്കാവുന്നതാണ്. 15വർഷം പഴക്കമുള്ള ഒരു കിച്ചൻ rennovate ചെയ്തതിന്റെ snaps ആണ് ഇവിടെ കൊടുത്തിട്ടുള്ളത്. Termite വന്നു cabinets മോശമായ നിലയിൽ ആയതുകൊണ്ട് പൂർണമായും WPC ഉപയോഗിച്ചാണ് re built ചെയ്തത് കിച്ചന്റെ snaps ഇവിടെ കൊടുക്കുന്നു. കൂടെ പഴയ കിച്ചന്റെയും Pls comment your reviews https://wa.me/919846724449 #ModularKitchen #KitchenIdeas #Architectural&Interior #homeinteriordesign
എന്റെ ഒരു 900 sq വീട് ആണ് ഇത് വർക്ക് ഏരിയ എടുത്തത് കൂടി ചേർത്ത് (ഈ പ്ലാനിൽ ഇല്ല ) 1000 sq ഉണ്ട് ഇത് പഴയ രീതിയിൽ ചെയ്തത് ആണ് 10 വർഷം മുൻപ് ഇതിൽ stair case പിന്നെ ഒരു റൂം ലിവിങ് റൂം ആക്കി മാറ്റാനും പറ്റുമോ ഇത് എങ്ങിനെ മാറ്റാൻ പറ്റും
സിറ്റ് ഔട്ട് ഒക്കെ ചെരിവ് ആയിട്ടുള്ള നാട്ടിലെ പഴയ രീതിയിൽ ഉള്ള ഒരു വീട് ആയിരുന്നു അത് .. ചുറ്റളവ് ശരിയാക്കാൻ ആയിരുന്നു ഞാൻ അവിടെ ആദ്യം പോയത് .. അപ്പോഴാണ് contemporary സ്റ്റൈലിൽ സ്ലാബിന് ഒക്കെ നല്ല Projection കൊടുത്തുകൊണ്ട് വെള്ളം ചുമരിനെ ബാധിക്കാത്ത രീതിയിൽ ഒരു സിംപിൾ മോഡൽ ആയി , മുകളിലോട്ടു 2 ബെഡ് റൂം കൂട്ടി എടുത്ത് കൊണ്ട് ഒരു ഡിസൈൻ ചെയ്തു തരാമോ എന്ന് വീട്ടുകാർ ചോദിച്ചത് .. ചെയ്യാലോ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ അവർക്ക് ആ സിംപിൾ മോഡൽ കൊടുത്തു .. മുകളിൽ ബാൽക്കണി , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , Study റൂം എന്നിവ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് .. #simplehomeplans #renovation #contemporaryhome
മലപ്പുറം ആൽപ്പറ്റക്കുളമ്പ് ഉള്ള റമീസിന്റെ വീടാണ്. പഴയ വീടിന്റെ പിറകുവശം അതു പോലെ നിർത്തി, മുൻപാഗം പുതിയ രീതിയിലേക്ക് മാറ്റം വരുന്ന രീതിയിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതോടൊപ്പം അകത്തു ഉണ്ടായിരുന്ന ചെറിയ റൂമുകൾ വലിയ റൂമുകൾ ആക്കി മാറ്റുകയും ചെയ്യുന്നുണ്ട്. . . . #Architect #HouseRenovation #exterior_Work #InteriorDesigner #budgethomes #budget_home_simple_interi #KitchenRenovation #renovatehome #LandscapeDesign #HomeDecor #MixedRoofHouse #Tinyhomes #ContemporaryHouse #SmallHomePlans #InteriorDesigner #Architectural&Interior #apartmentdecor #HouseDesigns #20LakhHouse #KeralaStyleHouse #keralatraditionalmural #keralaarchitectures
firstfloor ബാത്രൂം flooring വേണ്ട രീതിയിൽ വാട്രപ്രൂഫ് ചെയ്യാത്തിട്ടുന്നതിനാൽ സ്ലാബിൽ ഉണ്ടായ leakage ആയിരുന്നു problem..അതുമാത്രമല്ല പഴയ ബാത്രൂം കുറച്ചു കൂടി മനോഹരം ആകണമെന്നുള്ള ആഗ്രഹം #BathroomRenovation #maintenance #WaterProofings #repair
തിരുവല്ലയിൽ പണി പൂർത്തീകരിച്ചുകൊണ്ട് ഇരിക്കുന്ന 1500 sqft,3Bhk house... ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും മനോഹരമായ രീതിയിൽ നിങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ഭവനം ഞങ്ങൾ പൂർത്തീകരിച്ചു തരുന്നു.... 😊😊😊.....https://wa.me/message/EFTWME2ZHYGQH1
സ്നേഹത്തോടെ പ്രിയ കൂട്ടുകാർക്ക് ചെറൂപ്പ,..എന്റെ സുഹൃത്ത് രാമകൃഷ്ണന്റെ വീട് എന്ന സ്വപ്നം പൂർത്തിയായി.... അവന്റെ സ്വപ്നം അവൻ ആഗ്രഹിക്കുന്ന രീതിയിൽ... അതിലും മനോഹരമായി എനിക്ക് (Evergreen Builders ) വസ്തുപരമായ രീതിയിൽ പഴയ വീടിന്റെ തനിമയോടെ നിർമിച്ചു കൊടുക്കാൻ സാധിച്ചു... ഇവിടെ ഉയർത്തിയിരിക്കുന്ന ഓരോ കയ്യ് വിരലുകളും എവെർഗ്രീൻ ബിൽഡേഴ്സിന്റെ അടയാളമാണ്.... എന്നെ ചേർത്തു പിടിക്കുന്ന ഓരോ പ്രൊജക്ടുകളും എവെർഗ്രീൻ ബിൽഡേഴ്സിന്റെ ഹൃദയത്തിലേക്ക് ചേർത്തുവയ്ക്കുകയാണ് 💞💞 നിങ്ങൾ ഓരോരുത്തരുടെയും സ്നേഹവും പിന്തുണയും ഈശ്വര കൃപയും,.. ഞങ്ങളോടൊപ്പം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..💞🥰 സ്നേഹത്തോടെ ഷൈജു മാവൂർ 8089550797
₹3,200,000
Labour Only
നിങ്ങളുടെ ഭവന സ്വപ്നങ്ങൾ നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ !!!!! നിങ്ങളുടെ ഭവന സ്വപ്നങ്ങൾ ഞങ്ങളുമായി പങ്കുവെക്കൂ നിങ്ങൾ ആഗ്രഹിച്ച രീതിയിൽ കുറഞ്ഞ ചുറ്റളവിൽ കൂടുതൽ സൗകര്യത്തോടെ പ്രകൃതിദത്തമായ കാറ്റും വെളിച്ചവും പരമാവധി പ്രയോജനപ്പെടുത്തി നിങ്ങളുടെ സ്വപ്ന ഭവനം ഡിസൈൻ ചെയ്യുന്നു.. മിതമായ നിരക്കിൽ മികച്ച ക്വാളിറ്റിയോടെ മതിയായ എഞ്ചിനീയറിംഗ് സൂപ്പർവിഷനോടുകൂടി സ്വപ്നം കെട്ടിപ്പടുക്കാൻ ഞങ്ങളെ സമീപിക്കൂ... contact number : 8606721726, 7902914403 #3Ddesigner #HouseConstruction #beautifulhomedesigns #ContemporaryHouse #modernhome
#പഴയ മോഡൽ വീടുകൾ വയ്ക്കുന്നതിനും പുതുക്കി പണിയാനും പുതിയ വീട്ടിൽ പഴയ മോഡൽ ഇന്റീരിയർ ചെയ്യാനും contact ചെയ്യൂ 🙏 #
Kolo
Kerala
Contractor
moonlight Builders
1628574688
Join the Community to
start finding Ideas &
Professionals