hamburger
femir shanu

femir shanu

Civil Engineer | Kozhikode, Kerala

നിങ്ങളുടെ ഭവന സ്വപ്നങ്ങൾ നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ !!!!! നിങ്ങളുടെ ഭവന സ്വപ്നങ്ങൾ ഞങ്ങളുമായി പങ്കുവെക്കൂ നിങ്ങൾ ആഗ്രഹിച്ച രീതിയിൽ കുറഞ്ഞ ചുറ്റളവിൽ കൂടുതൽ സൗകര്യത്തോടെ പ്രകൃതിദത്തമായ കാറ്റും വെളിച്ചവും പരമാവധി പ്രയോജനപ്പെടുത്തി നിങ്ങളുടെ സ്വപ്ന ഭവനം ഡിസൈൻ ചെയ്യുന്നു.. മിതമായ നിരക്കിൽ മികച്ച ക്വാളിറ്റിയോടെ മതിയായ എഞ്ചിനീയറിംഗ് സൂപ്പർവിഷനോടുകൂടി സ്വപ്നം കെട്ടിപ്പടുക്കാൻ ഞങ്ങളെ സമീപിക്കൂ... contact number : 8606721726, 7902914403 #3Ddesigner #HouseConstruction #beautifulhomedesigns #ContemporaryHouse #modernhome
likes
0
comments
1

Comments


Mohammed  noufal
Mohammed noufal

Home Owner | Palakkad

send me details

More like this

WAZA
WAZA HOMES
Architect
ഞങ്ങൾ നിങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും നിങ്ങളുടെ സ്പെസിഫിക്കേഷനുകൾക്കനുസൃതമായി അത് രൂപകൽപ്പന ചെയ്യുകയും നിങ്ങളുടെ സ്വപ്നത്തിലേക്ക് അത് നിർമ്മിക്കുകയും ചെയ്യുന്നു

നിങ്ങൾക്കും നിങ്ങളുടെ വീട് മനോഹരമായി നിർമിക്കാൻ അവസരം വന്നിരിക്കുന്നു

അതിന് ഏറ്റവും അനിയോജ്യമായ എങ്ങിനീർമാരും പ്ലാനുകളും തിരഞ്ഞെടുക്കണം. അത് കൂടാതെ പൈസ നഷ്ടപ്പെടാതെ ഉത്തവാദിത്തത്തോടെ പണിയെടുക്കുന്ന പണിക്കാരും, മേന്മ ഏരിയ വസ്തുക്കളും ഉപയോഗിക്കണം അതിന് നിങ്ങൾ വിഷമിക്കേണ്ട വാസ ഹോംസ് നിങ്ങളുടെ ഇഷ്ടാനുസൃതമായ വീട് നിർമിച്ച നൽകും.

നിങ്ങളുടെ വീട് നിങ്ങളുടെ ഇഷ്ടപ്രകാരം നിർമിക്കാം, ഏറ്റവും നല്ല പണികളും, നല്ല കാറ്റും വെളിച്ചവും നിങ്ങളുടെ വീട്ടിൽ കേറുന്ന രീതിയിലുള്ള പ്ലാനുകളും എലിവഷനും നമ്മൾ രൂപീകരിച് നൽകുന്നു. നിങ്ങൾക് ഏറ്റവും ഗുണമേന്മയുള്ള വീട് നമ്മൾ ഉറപ്പുതരുന്നു

നിങ്ങൾക്കും നിങ്ങൾക്ക് ഇഷ്ടപെട്ട ഒരു വീട് നിർമിക്കാൻ അവസരം. കോഴിക്കോടിന്റെ തനിമ നിറഞ്ഞ നാട്ടിൽ എല്ലാം അടങ്ങുന്ന ഒരു സ്വപ്ന തുല്യമായ വീട് നിർമിച്ച നൽകും.
  #HouseConstruction  #villaconstrction  #new_home  #40LakhHouse
ഞങ്ങൾ നിങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും നിങ്ങളുടെ സ്പെസിഫിക്കേഷനുകൾക്കനുസൃതമായി അത് രൂപകൽപ്പന ചെയ്യുകയും നിങ്ങളുടെ സ്വപ്നത്തിലേക്ക് അത് നിർമ്മിക്കുകയും ചെയ്യുന്നു നിങ്ങൾക്കും നിങ്ങളുടെ വീട് മനോഹരമായി നിർമിക്കാൻ അവസരം വന്നിരിക്കുന്നു അതിന് ഏറ്റവും അനിയോജ്യമായ എങ്ങിനീർമാരും പ്ലാനുകളും തിരഞ്ഞെടുക്കണം. അത് കൂടാതെ പൈസ നഷ്ടപ്പെടാതെ ഉത്തവാദിത്തത്തോടെ പണിയെടുക്കുന്ന പണിക്കാരും, മേന്മ ഏരിയ വസ്തുക്കളും ഉപയോഗിക്കണം അതിന് നിങ്ങൾ വിഷമിക്കേണ്ട വാസ ഹോംസ് നിങ്ങളുടെ ഇഷ്ടാനുസൃതമായ വീട് നിർമിച്ച നൽകും. നിങ്ങളുടെ വീട് നിങ്ങളുടെ ഇഷ്ടപ്രകാരം നിർമിക്കാം, ഏറ്റവും നല്ല പണികളും, നല്ല കാറ്റും വെളിച്ചവും നിങ്ങളുടെ വീട്ടിൽ കേറുന്ന രീതിയിലുള്ള പ്ലാനുകളും എലിവഷനും നമ്മൾ രൂപീകരിച് നൽകുന്നു. നിങ്ങൾക് ഏറ്റവും ഗുണമേന്മയുള്ള വീട് നമ്മൾ ഉറപ്പുതരുന്നു നിങ്ങൾക്കും നിങ്ങൾക്ക് ഇഷ്ടപെട്ട ഒരു വീട് നിർമിക്കാൻ അവസരം. കോഴിക്കോടിന്റെ തനിമ നിറഞ്ഞ നാട്ടിൽ എല്ലാം അടങ്ങുന്ന ഒരു സ്വപ്ന തുല്യമായ വീട് നിർമിച്ച നൽകും. #HouseConstruction #villaconstrction #new_home #40LakhHouse
₹40,000,000Labour + Material
Leeha builders
Leeha builders Rini-7306950091
Contractor
സ്വപ്നഭവനം ഇനിയൊരു സ്വപ്നമല്ല.. 🏡
ഭവന നിർമ്മാണ മേഖലയിലെ വൈദഗ്ധ്യം 
കൈമുതലാക്കിയ ഞങ്ങളുടെ സേവനം കേരളത്തിലുടനീളം നിങ്ങൾക്ക് ലഭ്യമാണ്. 
കരുതലിന്റെ കൈത്താങ്ങലോടെ ഞങ്ങൾ ഒപ്പമുണ്ട്.  ഭവനം എന്ന സ്വപനം യാഥാർഥ്യമാക്കാൻ നമുക്ക് കൈകോർക്കാം.

പലരും ഇപ്പോൾ ചോദിച്ചു കൊണ്ടിരിക്കുന്ന ആ ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്...

സ്ക്വയർ ഫീറ്റിന് 1500* രൂപ മുതൽ കേളത്തിൽ എല്ലായിടത്തും  ഫുൾഫിനിഷിംഗ് വർക്കുകൾ.

കസ്റ്റമറുടെ ഇഷ്ടാനുസരണം മെറ്റീരിയൽസിൽ മാറ്റം വരുത്തുവാനും തിരഞ്ഞെടുക്കുവാനുമുള്ള അവസരം.

നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ.

http://www.leehabuilders.com.

https://wa.me/+919778404126
സ്വപ്നഭവനം ഇനിയൊരു സ്വപ്നമല്ല.. 🏡 ഭവന നിർമ്മാണ മേഖലയിലെ വൈദഗ്ധ്യം കൈമുതലാക്കിയ ഞങ്ങളുടെ സേവനം കേരളത്തിലുടനീളം നിങ്ങൾക്ക് ലഭ്യമാണ്. കരുതലിന്റെ കൈത്താങ്ങലോടെ ഞങ്ങൾ ഒപ്പമുണ്ട്. ഭവനം എന്ന സ്വപനം യാഥാർഥ്യമാക്കാൻ നമുക്ക് കൈകോർക്കാം. പലരും ഇപ്പോൾ ചോദിച്ചു കൊണ്ടിരിക്കുന്ന ആ ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്... സ്ക്വയർ ഫീറ്റിന് 1500* രൂപ മുതൽ കേളത്തിൽ എല്ലായിടത്തും ഫുൾഫിനിഷിംഗ് വർക്കുകൾ. കസ്റ്റമറുടെ ഇഷ്ടാനുസരണം മെറ്റീരിയൽസിൽ മാറ്റം വരുത്തുവാനും തിരഞ്ഞെടുക്കുവാനുമുള്ള അവസരം. നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. http://www.leehabuilders.com. https://wa.me/+919778404126
Being  Space Builders
Being Space Builders
Civil Engineer
😍😍🏕️🏕️🏕️😍😍
ആഗ്രഹിച്ച വീട് പണിതുയർത്താം *SPACE BUILDERS* ലൂടെ .

👉 കസ്റ്റമർ നിർദേശിക്കുന്ന പ്രോപ്പർട്ടിയിൽ കസ്റ്റമറുടെ ഇഷ്ടാനുസരണമുള്ള പ്ലാൻ & എലിവേഷനിൽ ചെയ്യുന്നു. 
👉എഞ്ചിനീയറിംഗ് വിധഗ്ദരുടെ  സംഘം നിങ്ങളുടെ പ്രോപ്പർട്ടിയിൽ നേരിട്ടെത്തി വിലയിരുത്തുന്നു

👉കസ്റ്റമറുടെ താല്പര്യപ്രകാരമുള്ള പ്ലാനും,𝟯𝗗 ഡിസൈനും തികച്ചും സൗജന്യമായി ചെയ്ത് നൽകുന്നു
👉കസ്റ്റമറുടെ ആവശ്യപ്രകാരമുള്ള 𝗜𝗦𝗜 ബ്രാൻഡ് മെറ്റീരിയൽസ് ഉപയോഗിച്ച് മാത്രം വർക്ക്‌ ചെയ്യുന്നു

👉 പരിചയസമ്പന്നരായ എഞ്ചിനീയറിംഗ് വിധഗ്ദരുടെ മേൽനോട്ടത്തിൽ മുൻകൂട്ടി പരസ്പര സമ്മതത്തോടെ എഴുതി തയ്യാറാക്കിയ എഗ്രിമെന്റ് പ്രകാരം മുഴുവൻ പണികളും തീർത്തു താക്കോൽ കൈമാറുന്നു

👉 കണ്ണൂർ ജില്ലയിൽ എല്ലായിടത്തും  ഞങ്ങളുടെ സേവനം ലഭ്യമാണ്😍

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 👇
𝗰𝗮𝗹𝗹 +91 77367 11600

Whattsapp 👇
https://wa.me/message/EC53GFE6NRPCI1          https://surveyheart.com/form/63b54d5b240807775296448c
😍😍🏕️🏕️🏕️😍😍 ആഗ്രഹിച്ച വീട് പണിതുയർത്താം *SPACE BUILDERS* ലൂടെ . 👉 കസ്റ്റമർ നിർദേശിക്കുന്ന പ്രോപ്പർട്ടിയിൽ കസ്റ്റമറുടെ ഇഷ്ടാനുസരണമുള്ള പ്ലാൻ & എലിവേഷനിൽ ചെയ്യുന്നു. 👉എഞ്ചിനീയറിംഗ് വിധഗ്ദരുടെ സംഘം നിങ്ങളുടെ പ്രോപ്പർട്ടിയിൽ നേരിട്ടെത്തി വിലയിരുത്തുന്നു 👉കസ്റ്റമറുടെ താല്പര്യപ്രകാരമുള്ള പ്ലാനും,𝟯𝗗 ഡിസൈനും തികച്ചും സൗജന്യമായി ചെയ്ത് നൽകുന്നു 👉കസ്റ്റമറുടെ ആവശ്യപ്രകാരമുള്ള 𝗜𝗦𝗜 ബ്രാൻഡ് മെറ്റീരിയൽസ് ഉപയോഗിച്ച് മാത്രം വർക്ക്‌ ചെയ്യുന്നു 👉 പരിചയസമ്പന്നരായ എഞ്ചിനീയറിംഗ് വിധഗ്ദരുടെ മേൽനോട്ടത്തിൽ മുൻകൂട്ടി പരസ്പര സമ്മതത്തോടെ എഴുതി തയ്യാറാക്കിയ എഗ്രിമെന്റ് പ്രകാരം മുഴുവൻ പണികളും തീർത്തു താക്കോൽ കൈമാറുന്നു 👉 കണ്ണൂർ ജില്ലയിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്😍 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 👇 𝗰𝗮𝗹𝗹 +91 77367 11600 Whattsapp 👇 https://wa.me/message/EC53GFE6NRPCI1 https://surveyheart.com/form/63b54d5b240807775296448c

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store