Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Jayan jayan
Contractor | Ernakulam, Kerala
ഷവർ പാർട്ടിഷൻ
0
0
More like this
ROBIN DAYANANDAN
Building Supplies
"ആധുനികതയും പ്രകൃതിയുടെ സാന്നിധ്യവും ചേർന്നൊരു മോഡേൺ റസ്റ്റിക് ബാത്ത്റൂം ഡിസൈൻ 🪵✨ വുഡൻ ഫിനിഷ്, വൈറ്റ് വേവ് പാറ്റേൺ ടൈൽസ്, ഗ്ലാസ് പാർട്ടിഷൻ, കോൺസീൽഡ് ഷവർ – എല്ലാം കൂടി നൽകുന്നത് സമ്പൂർണ്ണമായൊരു Luxurious അംബിയൻസ്." #LuxuryBathroom #ModernBathroom #BathroomDesign #InteriorDesign #HomeDecor #LuxuryLiving #BathroomInspiration #BlueNorthBath #BathroomGoals #DreamBathroom
DUBAI TECH steelsglass dubaitechsteels com
Fabrication & Welding
#teamdubaitech ഷവർ പാർട്ടീഷൻ
ROBIN DAYANANDAN
Building Supplies
TIP OF THE DAY Rain Shower Buying Tip – Must Read Before You Choose! റെയിൻ ഷവർ വാങ്ങുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക! 🔹 If your bathroom has no pressure pump or only an overhead tank at low height, avoid using big 8" or 10" rain showers. ➡️ Instead, go for 4" to 6" size – that works better in low pressure conditions. പമ്പ് ഇല്ലെങ്കിൽ 6 ഇഞ്ച് വരെ ഷവർ ഉപയോഗിക്കുന്നത് ആണ് നല്ലത്. 🔹 Frequent shower leakage? That might be due to tiny dust or sediment blocks inside. ✅ Choose rain showers with Rub-Clean nozzle feature for easy cleaning."showers – you can clean the nozzles yourself just by rubbing. ഇത് കൊണ്ട് ഷവർ long lasting and , വാട്ടർ ഫോൾ പ്രശ്നം ഇല്ലാതാകും. ✨ Make smart bathroom choices. Enjoy stress-free showers every day! #RainShowerTips #BathroomGuide #ShowerBuyingTips #BlueNorth #MalayalamHomeTips #BathroomProblems #HomeImprovementIdeas #shower
ROBIN DAYANANDAN
Building Supplies
"ചെറുസ്ഥലം പോലും ✨ ലക്ഷറി ടച്ചോടെ മാറ്റാം! 🛁 മിഡിൽ ബജറ്റിനും 👌 അനുയോജ്യം. ക്രോം പ്ലേറ്റഡ് ഡൈ വേർട്ടർ, ഷവർ, ആക്സസറീസ് & മോഡേൺ വാനിറ്റി, ടേബിൾ ടോപ്പ് ബേസിൻ, വാൾ ഹാങ്ങ് ക്ലോസറ്റ് – എല്ലാം ഒരുമിച്ച് 💎" #BlueNorth #BathroomDesign #LuxuryBathroom #ModernBathroom #BathroomAccessories #Sanitaryware #SmallBathroomIdeas #ChromeFinish #BathroomUpgrades #BudgetLuxury #InteriorKerala
ROBIN DAYANANDAN
Building Supplies
മിനിമലിസത്തിന്റെ സൗന്ദര്യം കൊണ്ടു നിറഞ്ഞ ഒരു മോഡേൺ ബാത്ത്റൂം ഡിസൈൻ. ബീജ് ടൈൽസ്, ഗ്ലാസ് ഷവർ എൻക്ലോഷർ, Back to wall ക്ലോസറ്റ്, സ്ലിം ബേസിൻ—all combined to give a clean & luxury feel. 🛁🌿 Luxury That Reflects You 💫 #BlueNorthBath #DesignOfTheDay #BlueNorthBath #LuxuryBathroom #ModernBathroom #BathroomGoals #BathroomInspiration #HomeDesign #MinimalDesign #ബാത്ത്റൂംഡിസൈൻ #ഇന്നത്തെഡിസൈൻ #ലക്സുറിബാത്ത്റൂം
shibu kv
Carpenter
പാർട്ടിഷൻ
Sujith nedungottur
Carpenter
hi🙋♂️... ഒരു ലിവിങ് പാർട്ടിഷൻ
ROBIN DAYANANDAN
Building Supplies
ആധുനികതയും ക്ളാസിക്കും ഒത്തുചേർന്നൊരു ബാത്ത്റൂം ഡിസൈൻ ✨ ഓഫ് വൈറ്റ് ഡിസൈനർ ടൈൽസും വുഡൻ തീം ടൈൽസും ചേർന്ന് മനോഹരമായ ഒരു കോമ്പിനേഷൻ. ടേബിൾ ടോപ്പ് വുഡൻ വാനിറ്റിയിൽ വൈറ്റ് ടോപ്പ്, സോഫ്റ്റ് LED ലൈറ്റിംഗോടുകൂടിയ ലോംഗ് കർവ് മിറർ. വാൾ ഹങ്ങ് വൈറ്റ് ക്ലോസറ്റ് – കൂടുതൽ സ്പേസും എളുപ്പമായ ക്ലീനിംഗും. ഷവർ ഏരിയയിൽ ഗ്ലാസ് പാർട്ടീഷനും ഗ്ലോസ്സി വുഡൻ ടൈലും. ലൈറ്റിംഗോടുകൂടിയ ഷെൽഫ് സ്പേസ് – ഡിസൈനിന് അധിക ഗ്ലാമർ. ക്രോം പ്ലേറ്റഡ് ഷവർ റോഡ് സെറ്റ് – എപ്പോഴും ബ്രൈറ്റും സ്റ്റൈലിഷും. 👉 നിങ്ങളുടെ സ്വപ്ന ബാത്ത്റൂമിനായി Blue North Bath – Sanitaryware, Vanity, Black/Chrome Fittings & Full Designing Solution. #InteriorKerala #BlueNorthStyle #LuxuryBathroomDesign #HomeIdeasKerala #ModernBathroomDecor #BathroomSpaces #DesignYourSpace #HomeStyle2025 #BathroomMakeover #KeralaHomes
ROBIN DAYANANDAN
Building Supplies
🛁✨ Design of the Day ✨ ഒരു മോഡേൺ ബാത്ത്റൂമിന്റെ പുതിയ മുഖം — സ്റ്റൈലും കംഫർട്ടും ഒരുമിച്ച് നൽകുന്ന മനോഹരമായ ഷവർ ഡിസൈൻ. 🌿🚿 Blue North Bath – Luxury is our language, comfort is our promise. 💙 #BlueNorthBath #DesignOfTheDay #LuxuryBathroom #ModernBathroom #ShowerDesign #BathroomDecor #InteriorDesign #BathLuxury #KeralaHomes #BathroomInspiration
ROBIN DAYANANDAN
Building Supplies
“ഓഫ് വൈറ്റ് + വുഡ്ൻ മട്ട് ഫിനിഷ് + ബ്ലാക്ക് ഫിറ്റിംഗ്സ് – ആധുനിക ബാത്ത്റൂമിന്റെ മനോഹരമായ കോംബോ! വുഡ്ൻ ഷേഡ് വാനിറ്റി + ലോംഗ് കൗണ്ടർ ബേസിൻ + LED മിറർ + വൈറ്റ് വൺപീസ് ക്ലോസറ്റ് ✨ ഗ്ലാസ് പാർട്ടിഷൻ കൂടി ചേർന്നാൽ → സ്റ്റൈൽ + ക്ലീൻ ലുക്ക് ഒരുമിച്ച്. 👉 നിങ്ങൾക്കിഷ്ടമുള്ള ബാത്ത്റൂം തീം ഏതാണ്? Comment-ൽ പറഞ്ഞിട്ട് കാരണവും ചേർക്കൂ 😊” #BathroomDesign #BlueNorthBath #LuxuryInteriors #KeralaHomes #SanitarywareKerala #HomeStyle2025
Jishnu Pulickathazhe
Interior Designer
പാർട്ടിഷൻ # # # # # #
ROBIN DAYANANDAN
Building Supplies
വൈറ്റ് & വാൾനട്ട് എലഗന്റ് ബാത്ത്റൂം ഡിസൈൻ ✨ വെളിച്ചവും ഭംഗിയും ഒരുമിക്കുന്ന ഡിസൈൻ ആശയം – 🟦 വൈറ്റ് ഡിസൈനർ ടൈൽസ് + വാൾനട്ട് ഹൈലൈറ്റ് 🚽 വൈറ്റ് വാൾ ഹംഗ് ക്ലോസറ്റ് 🪞 വാൾനട്ട് & വൈറ്റ് കോമ്പിനേഷനിലുള്ള മോഡേൺ വാനിറ്റി, കൗണ്ടർ ബേസിൻ, എൽഇഡി ലൈറ്റ് മിറർ 🚿 ഗ്ലാസ് പാർട്ടിഷൻ & ഷവർ ഏരിയ – വാൾനട്ട് ഹൈലൈറ്റഡ് വാൾ + ലൈറ്റിംഗ് ഷെൽഫ് 💧 ക്രോം പ്ലേറ്റഡ് ഷവർസെറ്റ്, പില്ലർ കോക്ക്സ്, ആക്ചുവേറ്റർ പ്ലേറ്റ് ഒരു ക്ലാസ്സിയും മോഡേണുമായ ലുക്ക് നൽകാൻ ഏറ്റവും മികച്ച കോമ്പിനേഷൻ! ✨ 👉 നിങ്ങൾക്കും ഇത്തരമൊരു ഡിസൈൻ ഐഡിയ വേണമെങ്കിൽ, Blue North-നെ ബന്ധപ്പെടൂ #BlueNorthBath #BathroomRenovation #KeralaHomes #InteriorTrends2025 #ModernBathroom #HomeStyleKerala
ROBIN DAYANANDAN
Building Supplies
ഇന്നത്തെ ഡിസൈൻ ഒറ്റനോട്ടത്തിൽ മനസ്സ് കവരുന്ന ശൈലിയിൽ! ഗ്രാനൈറ്റ് സ്റ്റോൺ വാൾ, സുന്ദരമായ ലൈറ്റിങ്, ആധുനിക ഷവർ ഇന്റ്റീരിയർ—all-in-one. ആകർഷകവും മനോഹരവുമായ ബാത്ത്റൂം ഡിസൈൻ നിങ്ങൾക്കായി. മനോഹാരിതയിൽ മൊത്തം മാറ്റം നൽകുന്ന ബാത്ത്റൂം ഡിസൈൻ! #ഡിസൈൻoftheDay #BlueNorthBath #മനോഹരബാത്ത്റൂം #InteriorDesign #BathroomGlowUp #StoneWallMagic #ModernElegance
ROBIN DAYANANDAN
Building Supplies
"ഡാർക് ഗ്രേ – ലൈറ്റ് ഗ്രേ ടൈൽസ്… 🖤 ബ്ലാക്ക് ഫിക്ഷ്ചേഴ്സ് & ഗ്ലാസ് പാർട്ടിഷൻ… 🤍 വൈറ്റ് വാൾ ഹങ് ക്ലോസറ്റ് & സ്ക്വയർ ബേസിന്… ✨ ഗോൾഡ് ഷെൽഫ്സ് LED ലൈറ്റിംഗോടെ… ഇത് സാധാരണ ബാത്ത്റൂം അല്ല – ഒരു സ്റ്റൈലിഷ്, ബ്രാൻഡഡ് ആംബിയൻസ്! 👉 നിങ്ങളുടെ വീട്ടിലും വേണമോ? Blue North Bath നെ ബന്ധപ്പെടൂ #InteriorDesign #BathroomRenovation #HomeDecor #ModernBathroom #LuxuryInteriors
ROBIN DAYANANDAN
Building Supplies
“ലൈറ്റ് ഷേഡ് ടൈൽസ്… വുഡൻ തീം വാനിറ്റി… എൽഇഡി മിററിന്റെ പ്രകാശത്തിൽ മറ്റൊരു സ്റ്റൈൽ ലോകം. ബ്ലാക്ക് ടാപ്പും വാൾ ഹങ് കമ്മോഡും ചേർന്നൊരു ക്ലീൻ ആൻഡ് ലക്സുറിയസ് ലുക്ക്. ഷവർ ഗ്ലാസ് പാർട്ടിഷനും വാം ലൈറ്റിംഗും ചേർന്ന് നിങ്ങളുടെ ബാത്ത്റൂമിന് ഒരു പെർഫെക്റ്റ് ഫിനിഷ്.” ✨ 👉 നിങ്ങളുടെ ബാത്ത്റൂമിന് ഇങ്ങനെ ഒരു ലുക്കിന് ഇന്നുതന്നെ ബന്ധപ്പെടൂ! #ModernHomeDesign #BlueNorthBath #HomeDecorKerala #BathroomIdeas #InteriorKerala #LuxuryBathroom
jishnu S
Flooring
വി ബോർഡ് പാർട്ടിഷൻ വർക്ക്
ROBIN DAYANANDAN
Building Supplies
✨ ആധുനികതയും സൗന്ദര്യവും ചേർന്നൊരു സമ്പൂർണ ബാത്ത്റൂം ✨ ഐവറി ഷേഡ് ടൈൽസ്, ക്രോം പ്ലേറ്റഡ് ഡിവർട്ടർ, 10" ഷവർ + ഹാൻഡ് ഷവർ 💧 വൈറ്റ് വാൾ ഹങ്ങ് ക്ലോസറ്റ് 🚽 വുഡ് & വൈറ്റ് വാനിറ്റി + ബ്ലൂ LED മിറർ 🪞 വാർം ലൈറ്റിങ്ങോടെ ബോർഡർ സീലിംഗ്, ഗ്ലാസ് പാർട്ടീഷൻ & ഡിസൈൻ ഷെൽഫുകൾ ✨ സ്വപ്ന വീട്ടിന് വേണ്ട എല്ലാ സാനിറ്ററി വെയർ, ഫിറ്റിംഗ്സ് & ഡിസൈൻ ഐഡിയകൾക്ക് — 👉 Blue North Bath ആണ് നിങ്ങളുടെ destination. 📲 ഇന്ന് തന്നെ ബന്ധപ്പെടൂ! #BathroomDesignKerala #HomeDecorKerala #SanitarywareDesign #BathroomIdeas #DesignInKerala #BlueNorthStyle
ROBIN DAYANANDAN
Building Supplies
👉 ചെറിയ സ്പേസും ക്ലാസ്സായി ഡിസൈൻ ചെയ്യാം! Wooden ടൈൽസ്, 🚿 സീലിംഗ് ഷവർ, 🛁 മോഡേൺ വാനിറ്റി കാബിനറ്റ്, ഗ്ലാസ് പാർട്ടീഷൻ + ഇൻബിൽറ്റ് ഷെൽഫുകൾ = നിങ്ങളുടെ ബാത്ത്റൂം Luxury സ്വപ്നം 🌿 #BlueNorth #BathroomDesign #LuxuryBathroom #ModernBathroom #SmallSpaceBigStyle #InteriorDesign #HomeDesign #BathroomIdeas #KeralaHomes #HouseDesign #BathroomInspiration #LuxuryLiving
ROBIN DAYANANDAN
Building Supplies
⏱️ 10 സെക്കൻഡിൽ ഒരു ഡ്രീം ബാത്ത്റൂം! ✨കറുപ്പ് & വെള്ളയുടെ ഭംഗിയിൽ… വൈറ്റ് മാർബിൾ ടൈൽസ്, വുഡൻ പാനൽ വേറ്റ് ഏരിയ, ബ്ലാക്ക് ബോർഡർഡ് ഗ്ലാസ് പാർട്ടിഷൻ, ക്രോം ഫിറ്റിംഗ്സും LED മിറർ ലൈറ്റിങ്ങും ചേർന്ന് ഒരുക്കുന്ന ആധുനിക ബാത്ത്റൂം ഡിസൈൻ. നിങ്ങളുടെ വീടിനും ഒരു പുതുമയുടെ സ്പർശം നല്കൂ. 🏡💫 #ബാത്ത്റൂംഡിസൈൻ #ഡ്രീംബാത്ത്റൂം #ലഗ്ജുറിബാത്ത്റൂം #ഇന്റീരിയർഡിസൈൻ #മോഡേൺഹോം #ഹോംഐഡിയസ് #BlueNorth
ROBIN DAYANANDAN
Building Supplies
✨ വുഡ് & വൈറ്റ് മിക്സ് തീം ✨ മാർബിൾ ടേബിൾടോപ്പ് വാഷ് ബേസിനും, LED മിറർ ലൈറ്റിംഗും, ഗ്ലാസ് ഷവർ പാർട്ടീഷനും, ക്രോം ഫിനിഷ് ഫിറ്റിംഗ്സും കൂടി — ഒരു ലക്സുറിയസ് മോഡേൺ ബാത്ത്റൂം അനുഭവം. 🚿✨ 👉 നിങ്ങളുടെ സ്വപ്ന ബാത്ത്റൂം ഡിസൈൻ ചെയ്യാൻ Blue North-നൊപ്പം ചേരൂ. #BlueNorth #BathroomDesign #LuxuryBathroom #ModernLiving #NRILife #HomeDesign #InteriorKerala #KeralaHomes #DreamBathroom #GulfNRILife
Kolo
Kerala
Contractor
Jayan jayan
1624982165
Join the Community to
start finding Ideas &
Professionals