"ആധുനികതയും പ്രകൃതിയുടെ സാന്നിധ്യവും ചേർന്നൊരു മോഡേൺ റസ്റ്റിക് ബാത്ത്റൂം ഡിസൈൻ 🪵✨
വുഡൻ ഫിനിഷ്, വൈറ്റ് വേവ് പാറ്റേൺ ടൈൽസ്, ഗ്ലാസ് പാർട്ടിഷൻ, കോൺസീൽഡ് ഷവർ – എല്ലാം കൂടി നൽകുന്നത് സമ്പൂർണ്ണമായൊരു Luxurious അംബിയൻസ്."
#LuxuryBathroom #ModernBathroom #BathroomDesign #InteriorDesign #HomeDecor #LuxuryLiving #BathroomInspiration #BlueNorthBath #BathroomGoals #DreamBathroom