⏱️ 10 സെക്കൻഡിൽ ഒരു ഡ്രീം ബാത്ത്റൂം!
✨കറുപ്പ് & വെള്ളയുടെ ഭംഗിയിൽ…
വൈറ്റ് മാർബിൾ ടൈൽസ്, വുഡൻ പാനൽ വേറ്റ് ഏരിയ, ബ്ലാക്ക് ബോർഡർഡ് ഗ്ലാസ് പാർട്ടിഷൻ, ക്രോം ഫിറ്റിംഗ്സും LED മിറർ ലൈറ്റിങ്ങും ചേർന്ന് ഒരുക്കുന്ന ആധുനിക ബാത്ത്റൂം ഡിസൈൻ.
നിങ്ങളുടെ വീടിനും ഒരു പുതുമയുടെ സ്പർശം നല്‍കൂ. 🏡💫
#ബാത്ത്റൂംഡിസൈൻ #ഡ്രീംബാത്ത്റൂം #ലഗ്ജുറിബാത്ത്റൂം #ഇന്റീരിയർഡിസൈൻ #മോഡേൺഹോം #ഹോംഐഡിയസ് #BlueNorth