Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Jamshed Nbr
Contractor | Malappuram, Kerala
4
0
More like this
1800 sqft 3 BHK. എന്തിനാണ് 3ഡി ഡ്രോയിങ് ചെയ്യുന്നത്?????!!!! # വീട് എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു മനുഷ്യായുസ്സിന്റയും സമ്പത്തിന്റെയും 70% ഇതിനായാണ് നാം ഉപയോഗിക്കുന്നത. വീട് നിർമാണത്തിൽ വലിയ പ്രാധാന്യമുള്ളതാണ് 3ഡി ഡിസൈൻ നമ്മുടെ ബഡ്ജറ്റ് കാലാവസ്ഥ ചുറ്റുപാട് എന്നി ആവശ്യങ്ങൾ മനസ്സിലാക്കി അതനുസരിച്ച് ഡ്രോയിങ് തയ്യാർ ചെയ്തു വേണം വീടിന്റെ ജോലി ആരംഭിക്കാൻ. വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഒപ്പം അമിത ചെലവ് ഒഴിവാക്കാനും സഹായിക്കും.വീട് 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും, നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അയച്ച് തരുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക.+918921992208.
മൂന്ന് ബെഡ് റൂം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏതാണ് ഏറ്റവും നല്ല എക്കണോമിക്കൽ രീതി എന്ന് ചോദിച്ചാണ് ശ്യാംരാജ് എന്ന തൃശ്ശൂർക്കാരൻ എന്റെ അടുത്ത് എത്തിയത് . താഴെ രണ്ട് റൂം മേലെ ഒരു റൂം എന്ന രീതി ആണെങ്കിൽ വിസ്തീർണം ഒരുപാട് കൂടില്ലേ എന്ന സംശയം അവിടെ നില നിൽക്കുന്നുണ്ടായിരുന്നു .. അതൊരു സത്യവുമാണ് .. സ്വാഭാവികമായും ഒരു റൂം മുകളിൽ എടുക്കുമ്പോൾ കോണി കൂട് , മുകളിലെ ചെറിയൊരു ഹാൾ , ബാൽക്കണി എന്നിവ നിർമ്മിക്കാൻ നാം നിർബന്ധിതരാകും , അതുകൊണ്ട് തന്നെ ആകെ വിസ്തീർണം കൂടും ചെലവും കൂടും .. മൂന്ന് റൂം ആണെങ്കിൽ വിസ്തീർണം കുറയാനും നല്ല ഉറപ്പുള്ള മണ്ണ് ആണ് എങ്കിൽ ചെലവ് കുറയാനും ഏറ്റവും നല്ല രീതി ഒറ്റ നിലയിൽ വീട് നിർമ്മിക്കുന്നതാണ് .. ഒരു നില ആണെങ്കിൽ വീട് കാണാൻ ഒരു എടുപ്പ് ഉണ്ടാവുമോ എന്ന typical ചിന്തയിൽ നിന്നും മാറി ഒരു വ്യത്യസ്‌തമായ രീതിയിൽ മഴ വെള്ളത്തിന്റെ ശല്യം ബാധിക്കാതെ തന്നെ തൃശ്ശൂരിൽ ചെയ്യുന്ന , 3 ബെഡ് റൂം അടങ്ങുന്ന ഒറ്റ നില വീട് ..
new project contemporary house designs kerala #architecturedesigns #HouseDesigns #modernhome #Architectural&nterior #home3ddesigns #buildersinkerala #keralaarchitecturehomes
₹5,000,000
Labour Only
Finishing Work
Client name - Sajana Thakur Location - Guruvayur , Thrissur Type of construction- Exterior with interior Total area - 2100 Sq ft Work Status -Upcoming project Total cost - 4620000 Lac . . More details for design and constructions Arccom Builders Contact :- +91 9846 628 628 . . . . . . . . . . . . . . . . . #home #design #interiordesign #homedecor #interior #architecture #homesweethome #homebuying #homedesign #homesweethome2023 #dreamhouse #BudgetFriendly #constraction #contamporary #builder #keralahomedesign #allkerala #budgethome #keralamodel #stylegram #kerlastyle
#tropicalarchitecture
Freelance 3d designer Exterior and interior Contact : 6238322627 #ExteriorDesign#interiordesign #architecture #Designs #exteriors #HomeDecor #interiordesign #homedesigns #Architect #construction
₹1 per sqft
Labour Only
3d ഡിസൈൻ 1000രൂപക്ക് ചെയ്തുകൊടുക്കുന്നു
Residence @ calicut . #architecturedaily #archituraldesignskerala #architecturedesigns #Architectural&Interior #3dsmaxdesign #lumionrendering #exteriordesigns #KeralaStyleHouse #freelancer #freelancerdesigner
*നിങ്ങളുടെ കയ്യിലുള്ള വീടിന്റെ🏡 പ്ലാൻ അനുസരിച്ചു 3d ഡിസൈൻ ചെയ്തുകൊടുക്കുന്നു* *Contact No: WhatsApp* *only 8592024800* WhatsApp link👇🏻 https://wa.me/qr/RO2SRTWNI5EHN1 *3D exterior visualisation* *Interior Designg* *Site servies*🏡 SERVICES ALL OVER KERALA 🏡 . . . . . . . #elevation #architecture #design #interiordesign #construction #elevationdesign #architect #love #interior #d #exteriordesign #motivation #art #architecturedesign #civilengineering #u #autocad #growth #interiordesigner #elevations #drawing #frontelevation #architecturelovers #home #facadelovers
പ്ലാൻ, 3ഡി, permit Ground floor:1283 Sqft First floor:860 Sqft #lumrender Clint: Arunkumar Malappuram GF- SITOUT, LIVING,DINING, MASTER BED ATTACHED TOILET,BED 2 COM TOILET, KITCHEN,W/A,STORE For more info: call or whatsapp 8589838921, #vasudhahomes #keralahomes #architecturedesigns #KeralaStyleHouse #Interior Designer #Home Decor #keralaplanners #keralaarchitecturehomes #freekeralahomeplans #@archdaily #architecture #architectureview #architecturekerala #architectureminimal #homeideas #homedesigns #homereels #homedesignerpassion #architectures #archilovers #archisketcher #architectureporn #archilover #architectural ##veedu #keralavillage #keralagram #archistudent #architecturemagazine #kerala #keralahomes #keralagodsowncountry #homedesign #homedecor #homesweethome #homedecoration #3dvisualization #visualization #keralahomedesigns #keralahomeplans
luxurious #keralahomeplans #malappuramarchitect #luxurydesign #ElevationDesign #architecturedesigns
Finished One
₹1,800 per sqft
Labour + Material
എന്തിനാണ് 3ഡി ഡ്രോയിങ് ചെയ്യുന്നത്?????!!!! # വീട് എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു മനുഷ്യായുസ്സിന്റയും സമ്പത്തിന്റെയും 70% ഇതിനായാണ് നാം ഉപയോഗിക്കുന്നത. വീട് നിർമാണത്തിൽ വലിയ പ്രാധാന്യമുള്ളതാണ് 3ഡി ഡിസൈൻ നമ്മുടെ ബഡ്ജറ്റ് കാലാവസ്ഥ ചുറ്റുപാട് എന്നി ആവശ്യങ്ങൾ മനസ്സിലാക്കി അതനുസരിച്ച് ഡ്രോയിങ് തയ്യാർ ചെയ്തു വേണം വീടിന്റെ ജോലി ആരംഭിക്കാൻ. വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഒപ്പം അമിത ചെലവ് ഒഴിവാക്കാനും സഹായിക്കും.വീട് 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും, നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അയച്ച് തരുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : 7306630006,9633433425
#exterior_Work #3DPlans #KeralaStyleHouse #home3ddesigns 3d കുറഞ്ഞ ചിലവിൽ വേണ്ടവർ yes കമന്റ് അയക്കൂ http://wa.me/916238921767 ഇതിലേക്കൊരു msg അയക്കൂ
3D Exterior make your dreams home with MN Construction cherpulassery contact +91 9961892345 ottapalam Cherpulassery Pattambi shornur areas only
Home Exterior
Kolo
Kerala
Contractor
Jamshed Nbr
1628681461
Join the Community to
start finding Ideas &
Professionals