Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
friends industrie friends
Contractor | Palakkad, Kerala
പുതിയ കളിമണ്ണ് ഓടുകൾ മണ്ണാർക്കാട് വശത്തു എവിടെയെങ്കിലും ഹോൾ സൈൽ വിലക്ക് കൊടുക്കുന്നുണ്ടേൽ ബന്ധപ്പെടുക :9846404246
0
0
More like this
Saseendran Ambadath
Home Owner
കണ്ണൂർ വെട്ടുകല്ല് കുറഞ്ഞ വിലക്ക് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കിട്ടാൻ വല്ല മാർഗവും ഉണ്ടോ?
Moosa Yousaf
Home Owner
പുതിയ വീടിനാവശ്യമായ ക്ളോസെറ്റുകൾ വാഷ്ബെസണുകൾ കുറഞ്ഞ വിലക്ക് നല്ല ബ്രാന്റുകൾ കിട്ടുന്ന കടകൾ എവിടെയാണ്.തൃശ്ശൂർ,മലപ്പുറം,പാലക്കാട് ജില്ലകളിൽ ?
ABDUL AZIZ P A
Building Supplies
പൊന്നാനി ചന്തപ്പടി മഹിളാ സമാജ്യത്തിന് പുറകുവശം അഞ്ചര സെന്റ് സ്ഥലത്ത് 1350 സ്ക്വറ് ഫീറ്റ് പുതിയ വീട് വിൽക്കുവാൻ ഉണ്ട് താല്പര്യമുള്ളവർ ബന്ധപ്പെടുക. നമ്പർ - 9-7-4-5-3-8-7-5-5-6
jayaprakashvp unni
Carpenter
പെരിന്തൽമണ്ണ, മണ്ണാർക്കാട് ഭാഗങ്ങളിലുള്ള carpenters,ബന്ധപ്പെടുക 9846316787
Dileep Mohan
Home Owner
സുഹൃത്തുക്കളെ.. ഇത്തരം ഗ്ലാസ്സ് ടൈപ്പ് ഓട്. പാലക്കാട് ജില്ലയിൽ, മണ്ണാർക്കാട് ആവശ്യം ഉണ്ട്.. ചുരിങ്ങിയത് 150-200 ഓടെങ്കിലും ആവശ്യം ഉണ്ട്.. സപ്ലെ ചെയ്യാൻ കഴിയുന്നവർ ബന്ധപ്പെടുക. വാട്സ്ആപ്പ്: +965 96967354
TOTAL TECH associate
Building Supplies
# Armstrong chemicals more details 8129942942 # Armstrong chemicals more details 8129942942
അലവി kk
Contractor
മലപ്പുറം എവിടെയെങ്കിലും ജനവാതിൽ വാതിൽ കട്ടില് കൊടുക്കുവാൻ ഉണ്ടെങ്കിൽ ബന്ധപ്പെടുക
Dipin G
Home Owner
പഴയ വീട് പൊളിച്ച നാടൻ ഓടുകൾ കൈവശം ഉണ്ട്.. അത് ഉപയോഗിച്ച് പുറകിലെ ട്രസ് വർക്ക് ചെയ്യുന്നതാണോ, അതോ, പുതിയ ഷീറ്റ് വാങ്ങിച്ചു ചെയ്യുന്നതാണോ ലാഭം? ചിലയാളുകൾ പറയുന്നു പഴയ ഓട് വച്ചാൽ കൂടുതൽ gi പൈപ്പ് വേണ്ടി വരുമെന്ന്, ചിലർ പറയുന്നു ഓട് കൈവശം ഉള്ളത് കൊണ്ട് നഷ്ടം ലഭിക്കാമെന്നു.. anyone please guide!☹️
Amjeeth A
Home Owner
ചെറുതുരുതി ടൗണിൽ എനിക്ക് 30 വർഷം പഴകമുള്ള വീട് ഉണ്ട് സ്ഥാലം ഒട്ടുമില്ല അവിടേ അത് പൊളിച്ചു പുതിയ വീട് വെക്കാൻ നാലു വശത്തു നിന്നും സ്ഥാലം വിടണോ
Jithin Varghese
Home Owner
എൻറെത് ഒരു പഴയ രണ്ടുനില തറവാട് വിടാണ്. മച്ചിട്ട് ഓടുമേഞ്ഞ വീടാണ്. പഴയ ഓടുകൾ അവിടെ ഇവിടെ എല്ലാം പൊട്ടി മഴ പെയ്യുമ്പോൾ ചോർച്ച ഒരു വലിയ ശല്യം ആയി മാറിയിരിക്കുന്നു. പ്രൗഢി ഒട്ടും ചോരാതെ പുതിയ തരത്തിലുള്ള ഓട് മേയാൻ ആഗ്രഹിക്കുന്നു ഇതിനെക്കുറിച്ച് ഒന്നു പറഞ്ഞുതരാമോ ?
Kolo
Kerala
Contractor
friends industrie friends
1628516916
Join the Community to
start finding Ideas &
Professionals