Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
evershine roofings Kollam
Contractor | Kollam, Kerala
തട്ടടി മേശൻമാർ അഞ്ചൽ ആയൂർ ഏരിയയിൽ ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക contracters അല്ല labours ആണ് വേണ്ടത് 8089825282
0
0
More like this
ബിൽഡിംഗ് കൺസ്ട്രക്ഷൻ ചെയ്യുന്ന മേശിരിപണിക്കർ ഉണ്ടോ അഞ്ചൽ പുനലൂർ ഏരിയയിൽ ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക 8089825282
10 lakh budget home ആണ് മനസ്സിൽ ഉള്ളത് cost effective ആയി interlock bricks ഉപയോഗിച്ച് എത്ര sqft ചെയ്യാൻ കഴിയും വടക്ക് ദർശനം ആണ് പ്ലോട്ട്.. റോഡിൽ നിന്നും 14 mtr മാറി ആണ്.. അമ്മക്കായി പണിത് കൊടുക്കുന്ന വീട് anu 2bhk ആണ് വേണ്ടത്... modern ആയിരിക്കണം എന്നാൽ ഒരു മലയാള ടച്ച് വേണം എന്നുണ്ട്... ഭംഗിയുള്ള ജീവനുള്ള ഒരു ചെറിയ വീട് ആ വീട്ടിലിരുന്നാൽ ഇതാണ് ഏറ്റവും സ്വർഗം എന്ന് മനസ് പറയണം.. അങ്ങനെ ചെറിയ വീട് ചെയ്യാൻ താല്പര്യം ഉള്ളവർ മാത്രം റിപ്ലൈ ഇടുക.. കാശ് ഇല്ലാത്തവരും ഒരു കുഞ്ഞു വീട് വയ്ക്കട്ടെ 🥰
അഞ്ചൽ ഏരിയയിൽ നല്ല മേശൻമാർ ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക മതിൽ കെട്ടാൻ വേണ്ടി ആണ് 8089825282
ഞാൻ ഒരു വീട് വെക്കുവാൻ ഉള്ള പ്ലാനിങ് സ്റ്റേജിൽ ആണ്.. ചിലവ് ചുരുക്കി വീട് വെക്കുന്ന ഭാഗം ആയി cement interlock brick use ചെയ്യാൻ ആണ് താല്പര്യം. Interlock brick കൺസ്ട്രക്ഷൻ without plastering and direct putty വർക്ക്.. ഇതിന്റെ രണ്ടു തരം കോസ്റ്റ് expense എങ്ങനെ ആകും എന്ന് അറിയണം 1, Full work ഏൽപ്പിച്ചാൽ എത്ര ആകും rate 2, labour contract ഏൽപ്പിച്ചാൽ അതിന്റെ rate എത്ര ആകും എന്നും അറിയണം cement interlock കല്ലിൽ കൺസ്ട്രക്ഷൻ ചെയ്ത പരിജയം ഉള്ളവർ message ചെയ്യുക ( kolo or whatsapp.i will contact ) Design -traditional Location -trivandrum, near ആറ്റിങ്ങൽ and വർക്കല. Stage -പ്ലാനിങ് stage only.
കൊല്ലം ജില്ലയിൽ അഞ്ചൽ ഏരിയയിൽ ഉള്ള നല്ല പണി അറിയാവുന്ന കല്പണി മേശിരിമാർ ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക 8089825282
താഴെ കൊടുത്തിരിക്കുന്ന സ്ട്രക്ചറിൽ വർക്ക് പെയിന്റിങ്ങിന് കൊട്ടേഷൻ ക്ഷണിക്കുന്നു... ബർജർ പി യു പെയിൻറ് ആണ്.. പെയിൻറിങ് എക്സ്പിരിയൻസ് ഉള്ളവർ കോൺടാക്ട് ചെയ്യുക 9446000971 area 29x 9 m
Kolo
Kerala
Contractor
evershine roofings Kollam
1629280634
Join the Community to
start finding Ideas &
Professionals