hamburger
arun N

arun N

Contractor | Kannur, Kerala

വ൪ക്ക് ചെയ്തു കൊണ്ടിരിക്കെ പലരും പാഴ്ചിലവ് പറഞ്ഞു.. ഒരു function വന്നാൽ അറിയാം എത്ര മാത്രം പണം ലാഭിക്കാൻ കഴിഞ്ഞു എന്ന്
likes
4
comments
0

More like this

SILPIES engineers
SILPIES engineers Vasthu consultants
Architect
> RENOVATION 😎 < 16 വർഷങ്ങൾക്ക് മുൻപ് ഒരു നിലയിൽ പെരിന്തൽമണ്ണ ആനമങ്ങാട് നിർമ്മിച്ച ഒരു നില വീടിന് ഫസ്റ്റ് ഫ്ലോർ പണിയുന്നതിനൊപ്പം അത് ഒന്ന് renovate ചെയ്ത് പുതിയ ഒരു out look കൂടി വരുന്ന രീതിയിൽ ചെയ്യണം എന്ന് പറഞ്ഞു എന്നെ സമീപിച്ച എന്റെ ക്ലൈന്റ് നു ഞങ്ങൾ നൽകിയ ഡിസൈൻ .. താഴെ സിറ്റ് ഔട്ട് , ഹാൾ , 3 ബെഡ് റൂം , ടോയ്ലറ്റ് ,അടുക്കള , വർക്ക് ഏരിയ എന്നീ സൗകര്യങ്ങൾ ആണ് ആദ്യം ഉണ്ടായിരുന്നത് .. ഹാൾ ചെറുതായത് കൊണ്ട് തന്നെ ലിവിങ് ഡൈനിങ്ങ് എന്നിവ ആ ഹാളിൽ ഒതുക്കുന്നത് ഏറെ പ്രയാസകരമായിരുന്നു .. അത് കൊണ്ട് തന്നെ ലിവിങ് , ഡൈനിങ്ങ് ഞങ്ങൾ separate ചെയ്യുവാൻ തീരുമാനിച്ചു .. അതിനനുസരിച്ചു ഡിസൈൻ ചെയ്തു മുകളിൽ ഒരു ബെഡ് റൂം ടോയ്ലറ്റ് , ചെറിയ ഹാൾ , ബാൽക്കണി എന്നിവ നൽകി ചെറിയ ബഡ്ജറ്റിൽ തീരുന്ന തരത്തിൽ ഉള്ള ഡിസൈൻ ആണ് നൽകിയിട്ടുള്ളത് .. കഴിഞ്ഞ ദിവസം Renovation work ഞങ്ങൾ തുടങ്ങുകയും ചെയ്തു ❤️ ഏറെ സന്തോഷത്തോടെ Team SILPIES 🏡 #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitectur
Niyas
Niyas Kp
Contractor
വീടെന്നത് ഒരു സ്വപ്നം മാത്രമായി കാണുന്നവരേ... ഇതിലേ ... *പകുതി പണം കൊണ്ട് വീട് നിർമിക്കാൻ അവസരം* *പലിശ രഹിത വയ്പ്പാ പദ്ധതിടിലൂടെ* പണം ഒരു പ്രശ്നമായി കാണുന്നവരും ശ്രദ്ധിക്കുക .... 👉പ്രീമിയം പാക്കേജുകളോട് കൂടി ബ്രാൻ്റഡ് മെറ്റീരിയൽസ് ഉപയോഗിച്ച് കേരളത്തിൽ എവിടെയും .... 🔴🔴മുഴുവൻ തുകയുടെ പകുതിയോളം തുക പലിശ ഇല്ലാതെ ലോണായി നൽകാനും അത് തവണ വ്യവസ്ഥയിൽ തിരിച്ചടച്ച് തീർക്കുവാനും അവസരം. 👉 നിങ്ങളാഗ്രഹിക്കുന്ന ഡിസൈനിൽ നിങ്ങളുടെ പ്ലാനിൽ വെക്തമായ സൂപ്പർവൈസിംഗിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു. 👉 50 മാസം തവണ വ്യവസ്ഥ ആവശ്യക്കാർ മാത്രം ബന്ധപ്പെടുക... വളരെ കുറഞ്ഞ ആളുകൾക്ക് മാത്രമാണ് ഈ അവസരം ഉണ്ടാവുക. Contact : 8590878495 https://wa.me/+918590878495
₹1,450 per sqftLabour Only
loqz
loqz llp
Building Supplies
കരുതൽ നിബന്ധനകൾ: ▪️ കുറഞ്ഞത് 6 മാസം പ്രവർത്തി പരിചയം ഉള്ള ഫാബ്രിക്കേഷൻ മേഖലയിലെ തൊഴിലാളികൾക്ക് മാത്രം ആയിരിക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാൻ ഉള്ള അർഹത. ▪️ അപകടം / അസുഖം കാരണം ചികിത്സാ ചിലവുകൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടിയാണ് ഈ പദ്ധതി. ▪️ ഈ ഉദ്യമത്തിന് വേണ്ടി മാറ്റി വെക്കുന്ന തുക പൂർണമായും നൽകി കഴിയുന്നതോട് കൂടി ഈ പദ്ധതിയും അവസാനിക്കും. ▪️ ഈ മേഖലയിൽ സജീവമായി നിൽക്കുന്ന സംഘടനകളുടെയോ കച്ചവടക്കാരുടെയോ ഔദ്യോഗികമായ സാക്ഷ്യപത്രത്തോടെ വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ▪️ ഒരു അപേക്ഷകന് പരമാവധി 20000 രൂപ ആയിരിക്കും ഈ പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യം. അപേക്ഷകന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ചു ആയിരിക്കും എത്ര തുക അനുവദിക്കണം എന്ന് തീരുമാനിക്കുന്നത്. ▪️ ഇൻഷുറൻസോ മറ്റ് ചികിത്സ ആനൂകൂല്യങ്ങളോ ഇല്ലാത്തവർക്ക് വേണ്ടി ആയിരിക്കും ഈ പദ്ധതി. ▪️ ഈ പദ്ധതി പ്രകാരം ആനുകൂല്യം നൽകുന്നതും എത്ര നൽകണം എന്നുള്ളതും LOQZ LLP യുടെ മാനേജ്‌മെന്റ്‌ തീരുമാന പ്രകാരം മാത്രം ആയിരിക്കും.
SILPIES engineers
SILPIES engineers Vasthu consultants
Architect
ഒരുപാട് സന്തോഷത്തോടെയും അതിലുപരി സ്നേഹത്തോടെയും ഞങ്ങൾ ‘ശില്പിസ് ‘ ഈ സ്വപ്ന ഗൃഹം ഉണ്ണിയേട്ടനും കുടുംബത്തിനും ആയി കൈമാറുന്നു ..😍 ഒത്തിരി സ്വപ്നത്തോടെ ആണ് ഉണ്ണിയേട്ടൻ എന്റെ അടുത്ത് എത്തുന്നത് .. തറ പണി കഴിഞ്ഞ ഒരു സൈറ്റ് ആയിരുന്നു അത് .. പക്ഷെ വളരെ നോർമൽ ആയ ഒരു ഡിസൈൻ ആയിരുന്നു ആ തറ കഴിഞ്ഞ സൈറ്റ് .. ഇതിൽ എന്തെങ്കിലും മോഡിഫിക്കേഷൻ ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു .. ഞാൻ അദ്ദേഹത്തിന് ചെയ്യാം എന്ന വാക്ക് കൊടുത്തു .. അങ്ങനെ തറയിൽ ചെറിയ പോരായ്മകൾ പരിഹരിച്ചു ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി കൊണ്ട് നിർമ്മാണം ഏറ്റെടുത്ത് മുഴുവൻ പണികളും പൂർത്തി ആക്കി അദ്ദേഹത്തിന്റെ കുടുംബത്തിനായി സമർപ്പിക്കുമ്പോൾ ഒരുപാട് സന്തോഷം മാത്രം .. https://www.instagram.com/rijuldasv?igsh=c3cxcDB4d2FkOGhz&utm_source=qr #architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #insta#trending#
Niyas
Niyas Kp
Contractor
വീടെന്നത് ഒരു സ്വപ്നം മാത്രമായി കാണുന്നവരേ... ഇതിലേ ... *പകുതി പണം കൊണ്ട് വീട് നിർമിക്കാൻ അവസരം* *പലിശ രഹിത വയ്പ്പാ പദ്ധതിടിലൂടെ* പണം ഒരു പ്രശ്നമായി കാണുന്നവരും ശ്രദ്ധിക്കുക .... 👉പ്രീമിയം പാക്കേജുകളോട് കൂടി ബ്രാൻ്റഡ് മെറ്റീരിയൽസ് ഉപയോഗിച്ച് കേരളത്തിൽ എവിടെയും .... 🔴🔴മുഴുവൻ തുകയുടെ പകുതിയോളം തുക പലിശ ഇല്ലാതെ ലോണായി നൽകാനും അത് തവണ വ്യവസ്ഥയിൽ തിരിച്ചടച്ച് തീർക്കുവാനും അവസരം. 👉 നിങ്ങളാഗ്രഹിക്കുന്ന ഡിസൈനിൽ നിങ്ങളുടെ പ്ലാനിൽ വെക്തമായ സൂപ്പർവൈസിംഗിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു. 👉 50 മാസം തവണ വ്യവസ്ഥ ആവശ്യക്കാർ മാത്രം ബന്ധപ്പെടുക... വളരെ കുറഞ്ഞ ആളുകൾക്ക് മാത്രമാണ് ഈ അവസരം ഉണ്ടാവുക. Contact : 8590878495 https://wa.me/+918590878495
₹1,650 per sqftLabour + Material
H4HOMES 4 BUILDERS
H4HOMES 4 BUILDERS DEVELOPERS LLP
Architect
HOMES4 BUILDERS & DEVELOPERS MOB : +91 8891040046 +91 9567747091 ഇനി വീട് പണിയാം. പകുതി പണം കൊണ്ട് ...!! അതെ ...!! സ്വന്തം വീട് എന്നാ സ്വപ്നം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ...!! ഇനി പകുതി പണം കൊണ്ട് വീട് പണിയാം. ബാക്കി പണം പലിശ രഹിതമായി 50 മാസം തവണകളായി തിരിച്ചു അടയ്ക്കാം. കൂടാതെ 25% സബ്സീഡിയും ...!! HOMES4 BUILDERS & DEVELOPERS. സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. പക്ഷെ പൂർത്തിയാക്കാൻ മുഴുവൻ പണവും ഇല്ലാത്തവരാണ് 99% ആളുകളും, ഇനി ലോണും, വയ്യ കുറിയൊക്കെ വിളിച്ച് അമിത പലിശയുടെ വലിയ ഭാരം ഒന്നും ഇനി വേണ്ട ...!! പകുതി പണം കൊണ്ട് ഇനി വീട് പണിയാം. ബാക്കി പബ്മ പലിശരഹിതമായി 50 മാസ തവണകളായി തിരിച്ചു അടക്കാം. അതും 0% interest ...!! കൂടാതെ EMI യിൽ 25% സബ്സീഡിയും നേടാം.നിബികളുടെ സ്ഥലപരിമിതികൾ നോക്കി, ബഡ്ജറ്റ് നോക്കി നിങ്ങൾ ആഗ്രഹിച്ച പോലത്തെ വീട് ...!!100% ബ്രാൻഡ് പ്രോഡക്ടുകൾ മാത്രം ഉപയോഗിച്ച്, പറഞ്ഞ ടൈമിൽ എക്സ്പീരിയൻസ് എഞ്ചിനീയർ മാരുടെ മേൽനോട്ടത്തിൽ, മികച്ച വർക്കേഴ്സിനെ കൊണ്ട്, 10 വർഷ വാറന്റിയിൽ ഫിനിഷിങ് ചെയ്തു തരുന്നു ...!! അതും കേരളത്തിലെ കുറഞ്ഞ sq.Ft റേറ്റിൽ പ്ലാൻ, എസ്റ്റിമേഷൻ, കൺസൾട്ടിങ് തികച്ചും ഫ്രീ ആയി ചെയ്തു തരുന്നു. കൂടാതെ സൈറ്റിൽ ലൈവ് ക്യാമറ, ഞങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി സൈറ്റ് ഡീറ്റെയിൽസ്, ഡെയിലി വർക്ക്‌ സ്റ്റാറ്റസ്, സൈറ്റ് ഫോട്ടോ വീഡിയോ, പേയ്‌മെന്റ് ഡീറ്റെയിൽസ് etc... അറിയാവുന്നതാണ്. നിലവിൽ ഞങ്ങളുടെ സർവീസ് മലപ്പുറം, പാലക്കാട്‌, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ മാത്രം. കൂടുതൽ വിവരങ്ങക്ക് നിങ്ങൾ HOMES4 എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ android യിലും ios യിലും ലഭ്യമാണ്. HOME4 BUILDERS #Alappuzha #MrHomeKerala #KeralaStyleHouse #keralaarchitectures #koloapp #Ernakulam #Kozhikode #Kasargod #Malappuram #Kannur #vayanad #kochi  #Thiruvananthapuram #Kollam #Pathanamthitta #Palakkad #SmallHomePlans #ElevationHome #homesweethome #SmallHomePlans #40LakhHouse #homeandinterior #homedesignkerala #homeplan #newwork #newmodal #new_home #newhouseconstruction #new_project #HouseDesigns #HouseConstruction #koloamaterials #kerlaarchitecture #architecturedesigns #Architectu umral&nterior #archkerala #kerala_architecture #architectindiabuildings #Kannur #kannurconstruction #kannurredstone #kannurhomes #kannurbudgethome #kannurdesigner #kannurarchitects #kasaragod #newhouseconstruction@kasaragod #Malappuram #malappuramarchitect #perinthalmanna #infratech_perinthalmanna #SmallHouse #SmallHomePlans

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store