HOMES4
BUILDERS & DEVELOPERS
MOB : +91 8891040046
+91 9567747091
ഇനി വീട് പണിയാം.
പകുതി പണം കൊണ്ട് ...!!
അതെ ...!!
സ്വന്തം വീട് എന്നാ സ്വപ്നം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ...!!
ഇനി പകുതി പണം കൊണ്ട് വീട് പണിയാം.
ബാക്കി പണം പലിശ രഹിതമായി 50 മാസം തവണകളായി തിരിച്ചു അടയ്ക്കാം. കൂടാതെ 25% സബ്സീഡിയും ...!!
HOMES4
BUILDERS & DEVELOPERS.
സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. പക്ഷെ പൂർത്തിയാക്കാൻ മുഴുവൻ പണവും ഇല്ലാത്തവരാണ് 99% ആളുകളും, ഇനി ലോണും, വയ്യ കുറിയൊക്കെ വിളിച്ച് അമിത പലിശയുടെ വലിയ ഭാരം ഒന്നും ഇനി വേണ്ട ...!!
പകുതി പണം കൊണ്ട് ഇനി വീട് പണിയാം. ബാക്കി പബ്മ പലിശരഹിതമായി 50 മാസ തവണകളായി തിരിച്ചു അടക്കാം. അതും 0% interest ...!!
കൂടാതെ EMI യിൽ 25% സബ്സീഡിയും നേടാം.നിബികളുടെ സ്ഥലപരിമിതികൾ നോക്കി, ബഡ്ജറ്റ് നോക്കി നിങ്ങൾ ആഗ്രഹിച്ച പോലത്തെ വീട് ...!!100% ബ്രാൻഡ് പ്രോഡക്ടുകൾ മാത്രം ഉപയോഗിച്ച്, പറഞ്ഞ ടൈമിൽ എക്സ്പീരിയൻസ് എഞ്ചിനീയർ മാരുടെ മേൽനോട്ടത്തിൽ, മികച്ച വർക്കേഴ്സിനെ കൊണ്ട്, 10 വർഷ വാറന്റിയിൽ ഫിനിഷിങ് ചെയ്തു തരുന്നു ...!! അതും കേരളത്തിലെ കുറഞ്ഞ sq.Ft റേറ്റിൽ പ്ലാൻ, എസ്റ്റിമേഷൻ, കൺസൾട്ടിങ് തികച്ചും ഫ്രീ ആയി ചെയ്തു തരുന്നു. കൂടാതെ സൈറ്റിൽ ലൈവ് ക്യാമറ, ഞങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി സൈറ്റ് ഡീറ്റെയിൽസ്, ഡെയിലി വർക്ക് സ്റ്റാറ്റസ്, സൈറ്റ് ഫോട്ടോ വീഡിയോ, പേയ്‌മെന്റ് ഡീറ്റെയിൽസ് etc... അറിയാവുന്നതാണ്.
നിലവിൽ ഞങ്ങളുടെ സർവീസ് മലപ്പുറം, പാലക്കാട്, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ മാത്രം.
കൂടുതൽ വിവരങ്ങക്ക് നിങ്ങൾ HOMES4 എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ
android യിലും ios യിലും ലഭ്യമാണ്.
HOME4
BUILDERS
#Alappuzha #MrHomeKerala #KeralaStyleHouse #keralaarchitectures #koloapp #Ernakulam #Kozhikode #Kasargod #Malappuram #Kannur #vayanad #kochi #Thiruvananthapuram #Kollam #Pathanamthitta #Palakkad #SmallHomePlans #ElevationHome #homesweethome #SmallHomePlans #40LakhHouse #homeandinterior #homedesignkerala #homeplan #newwork #newmodal #new_home #newhouseconstruction #new_project #HouseDesigns #HouseConstruction #koloamaterials #kerlaarchitecture #architecturedesigns #Architectu umral&nterior #archkerala #kerala_architecture #architectindiabuildings #Kannur #kannurconstruction #kannurredstone #kannurhomes #kannurbudgethome #kannurdesigner #kannurarchitects #kasaragod #newhouseconstruction@kasaragod #Malappuram #malappuramarchitect #perinthalmanna #infratech_perinthalmanna #SmallHouse #SmallHomePlans
349
0
Join the Community to start finding Ideas & Professionals