hamburger
Dream Homes

Dream Homes

Contractor | Thrissur, Kerala

"കേരളീയ വാസ്തുശില്പ നൈപുണ്യത്തിന്റെ ഉദാഹരണങ്ങളായി നിരവധി തറവാടുകൾ നമ്മുടെ നാട്ടിൽ ഇപ്പോഴും തലയുയർത്തി നിൽപ്പുണ്ട്. സിനിമകളിലൂടെ നമ്മുടെ മനസ്സിൽ പ്രതിഷ്ഠ നേടിയ എത്രയോ തറവാടുകളുണ്ട്. എത്ര നവീന നിർമാണസാങ്കേതികവിദ്യകൾ വന്നാലും മലയാളികൾക്ക് പരമ്പരാഗത ശൈലിയിൽ നിർമിച്ച തറവാടുകളോട് ഗൃഹാതുരമായ ഒരിഷ്ടമുണ്ട്. അത്‌ DREAM HOMES ലൂടെ പരമ്പരാഗത ഭംഗി നിലനിർത്തി പുതിയ കാലത്തേക്ക് വരുംതലമുറക്ക് വേണ്ടി ഹൃദയപൂർവ്വം അണിയിച്ചൊരുക്കുന്നു🙏🏡. "തമിഴ് നാട്ടില്ലേക്ക് വേണ്ടി ഇതാദ്യമായി 8000 സ്‌ക്വയർ ഫീറ്റിൽ 3 നിലയിൽ പൂർണമായും കേരളീയ ശൈലിയിൽ, തിരുവനന്തപുരം പത്മനാപപുരം കൊട്ടാരതുല്യത്തിനൊത്ത മറ്റൊരു കേരളാസ്റ്റൈൽ ട്രെഡീഷണൽ നാക്ക്കെട്ട് വീടിന്റെ 3D വർക്ക്‌ പുരോഗമിക്കുന്നു...🌻" "A perfect home will be a place to protect your body and to comfort your soul. A perfect home can be made by pouring few vasthu norms, a proper architect and a secret recipe to a piece of land. Try contact us for that secret recipe :- Dream Homes Designs Builders" *Make the right choices for your dream home like a boss 🏠* Choose Dre
likes
2
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store