hamburger
Dream Homes
552
Followers
234
Posts
0
Following

Dream Homes

profession icon  Contractor · 15 Yearsmap iconThrissur, Kerala
"DREAM HOMES DESIGNS & BUILDERS " You Dream It, We Have It' "Kerala's No 1 Architect for Traditional Homes"
"കേരളീയ വാസ്തുശില്പ നൈപുണ്യത്തിന്റെ ഉദാഹരണങ്ങളായി നിരവധി തറവാടുകൾ നമ്മുടെ നാട്ടിൽ ഇപ്പോഴും തലയുയർത്തി നിൽപ്പുണ്ട്. സിനിമകളിലൂടെ നമ്മുടെ മനസ്സിൽ പ്രതിഷ്ഠ നേടിയ എത്രയോ തറവാടുകളുണ്ട്. എത്ര നവീന നിർമാണസാങ്കേതികവിദ്യകൾ വന്നാലും മലയാളികൾക്ക് പരമ്പരാഗത ശൈലിയിൽ നിർമിച്ച തറവാടുകളോട് ഗൃഹാതുരമായ ഒരിഷ്ടമുണ്ട്. അത്‌ DREAM HOMES ലൂടെ പരമ്പരാഗത ഭംഗി നിലനിർത്തി പുതിയ കാലത്തേക്ക് വരുംതലമുറക്ക് വേണ്ടി ഹൃദയപൂർവ്വം അണിയിച്ചൊരുക്കുന്നു🙏🏡.
       "തമിഴ് നാട്ടില്ലേക്ക് വേണ്ടി ഇതാദ്യമായി 8000 സ്‌ക്വയർ ഫീറ്റിൽ 3 നിലയിൽ പൂർണമായും കേരളീയ ശൈലിയിൽ, തിരുവനന്തപുരം പത്മനാപപുരം കൊട്ടാരതുല്യത്തിനൊത്ത മറ്റൊരു കേരളാസ്റ്റൈൽ ട്രെഡീഷണൽ നാക്ക്കെട്ട് വീടിന്റെ 3D വർക്ക്‌ പുരോഗമിക്കുന്നു...🌻"
"A perfect home will be a place to protect your body and to comfort your soul.
A perfect home can be made by pouring few vasthu norms, a proper architect and a secret recipe to a piece of land.

Try contact us for that secret recipe :-
Dream Homes Designs Builders"

*Make the right choices for your dream home like a boss 🏠*

Choose Dreplay button
"കേരളീയ വാസ്തുശില്പ നൈപുണ്യത്തിന്റെ ഉദാഹരണങ്ങളായി നിരവധി തറവാടുകൾ നമ്മുടെ നാട്ടിൽ ഇപ്പോഴും തലയുയർത്തി നിൽപ്പുണ്ട്. സിനിമകളിലൂടെ നമ്മുടെ മനസ്സിൽ പ്രതിഷ്ഠ നേടിയ എത്രയോ തറവാടുകളുണ്ട്. എത്ര നവീന നിർമാണസാങ്കേതികവിദ്യകൾ വന്നാലും മലയാളികൾക്ക് പരമ്പരാഗത ശൈലിയിൽ നിർമിച്ച തറവാടുകളോട് ഗൃഹാതുരമായ ഒരിഷ്ടമുണ്ട്. അത്‌ DREAM HOMES ലൂടെ പരമ്പരാഗത ഭംഗി നിലനിർത്തി പുതിയ കാലത്തേക്ക് വരുംതലമുറക്ക് വേണ്ടി ഹൃദയപൂർവ്വം അണിയിച്ചൊരുക്കുന്നു🙏🏡. "തമിഴ് നാട്ടില്ലേക്ക് വേണ്ടി ഇതാദ്യമായി 8000 സ്‌ക്വയർ ഫീറ്റിൽ 3 നിലയിൽ പൂർണമായും കേരളീയ ശൈലിയിൽ, തിരുവനന്തപുരം പത്മനാപപുരം കൊട്ടാരതുല്യത്തിനൊത്ത മറ്റൊരു കേരളാസ്റ്റൈൽ ട്രെഡീഷണൽ നാക്ക്കെട്ട് വീടിന്റെ 3D വർക്ക്‌ പുരോഗമിക്കുന്നു...🌻" "A perfect home will be a place to protect your body and to comfort your soul. A perfect home can be made by pouring few vasthu norms, a proper architect and a secret recipe to a piece of land. Try contact us for that secret recipe :- Dream Homes Designs Builders" *Make the right choices for your dream home like a boss 🏠* Choose Dre
🌹🙏കൃഷ്ണാ ഗുരുവായൂരപ്പാ... 🌹🙏
"🙏പരിപൂർണ വാസ്തുവിൽ കേരളത്തിൽ വിസ്മയമൊരുക്കുവാൻ വിവിധയിനം കൊത്തുപണികളോടെയും ചിത്രവർണങ്ങളോടെയും ഒരുക്കുന്നു ഉടൻ വമ്പൻ രാജാകൊട്ടാര തുല്യമായ നാലുകെട്ടുകൾ 🙏"
"രാജകൊട്ടാരങ്ങളിലും ദേവാലയങ്ങളിലും ചുമരുകളിൽ ചായക്കൂട്ടുകൾ കൊണ്ട് പുരാണദൃശ്യങ്ങളും മറ്റും ആലേഖനം ചെയ്തതു കാണാം. ചായം തേച്ച മച്ചുകളും ദാരുബിംബങ്ങളും നിരവധിയുണ്ട്. ഇവ ചിത്രകലയ്ക്ക് ഒരു മുതൽക്കൂട്ടാണ്. തച്ചുശാസ്ത്രത്തിന് ചിത്രകല വിലപ്പെട്ട സംഭാവന നല്കിയിട്ടുണ്ട്. ദേവാലയ നിർമിതി തച്ചുശാസ്ത്രത്തിന്റെ സംഭാവനയാണ്. എന്നാൽ അതിന്റെ ഭാഗമായി ചിത്രമെഴുത്തും തച്ചുശാസ്ത്രത്തിൽ ഉൾപ്പെടുന്നു. പ്രകൃതിദത്തമായ ചായക്കൂട്ടുകൾ കൊണ്ടാണ് ചുവർചിത്രങ്ങൾ രചിച്ചിരിക്കുന്നത്. പൊതുവേ അഞ്ച് നിറങ്ങളാണ് ഉപയോഗിക്കുന്നത്. കാവി മഞ്ഞ, കാവി ചുവപ്പ്, കടും പച്ച, എണ്ണക്കറുപ്പ്, വെളുപ്പ് എന്നിവയാണ് അവ. എന്നാൽ നീലയും ചിലയിടത്ത് ഉപയോഗിച്ചതു കാണാം. ശ്രീകുമാരന്റെ ശില്പരത്നത്തിലെ ചിത്രലക്ഷണം ചിത്രരചനയെ സംബന്ധിച്ച സാങ്കേതിക കാര്യങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്"

A beautiful traditional structure  will be completed only with the presence of a gplay button
🌹🙏കൃഷ്ണാ ഗുരുവായൂരപ്പാ... 🌹🙏 "🙏പരിപൂർണ വാസ്തുവിൽ കേരളത്തിൽ വിസ്മയമൊരുക്കുവാൻ വിവിധയിനം കൊത്തുപണികളോടെയും ചിത്രവർണങ്ങളോടെയും ഒരുക്കുന്നു ഉടൻ വമ്പൻ രാജാകൊട്ടാര തുല്യമായ നാലുകെട്ടുകൾ 🙏" "രാജകൊട്ടാരങ്ങളിലും ദേവാലയങ്ങളിലും ചുമരുകളിൽ ചായക്കൂട്ടുകൾ കൊണ്ട് പുരാണദൃശ്യങ്ങളും മറ്റും ആലേഖനം ചെയ്തതു കാണാം. ചായം തേച്ച മച്ചുകളും ദാരുബിംബങ്ങളും നിരവധിയുണ്ട്. ഇവ ചിത്രകലയ്ക്ക് ഒരു മുതൽക്കൂട്ടാണ്. തച്ചുശാസ്ത്രത്തിന് ചിത്രകല വിലപ്പെട്ട സംഭാവന നല്കിയിട്ടുണ്ട്. ദേവാലയ നിർമിതി തച്ചുശാസ്ത്രത്തിന്റെ സംഭാവനയാണ്. എന്നാൽ അതിന്റെ ഭാഗമായി ചിത്രമെഴുത്തും തച്ചുശാസ്ത്രത്തിൽ ഉൾപ്പെടുന്നു. പ്രകൃതിദത്തമായ ചായക്കൂട്ടുകൾ കൊണ്ടാണ് ചുവർചിത്രങ്ങൾ രചിച്ചിരിക്കുന്നത്. പൊതുവേ അഞ്ച് നിറങ്ങളാണ് ഉപയോഗിക്കുന്നത്. കാവി മഞ്ഞ, കാവി ചുവപ്പ്, കടും പച്ച, എണ്ണക്കറുപ്പ്, വെളുപ്പ് എന്നിവയാണ് അവ. എന്നാൽ നീലയും ചിലയിടത്ത് ഉപയോഗിച്ചതു കാണാം. ശ്രീകുമാരന്റെ ശില്പരത്നത്തിലെ ചിത്രലക്ഷണം ചിത്രരചനയെ സംബന്ധിച്ച സാങ്കേതിക കാര്യങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്" A beautiful traditional structure will be completed only with the presence of a g
"ഒറ്റനിലയും ചരിഞ്ഞ മേൽക്കൂരയും: മലയാളിയുടെ ഒടുങ്ങാത്ത ഗൃഹാതുരതയുണർത്തും വീട്"

"വിദഗ്ധനായ ആർക്കിടെക്ടിനെ പണി ഏൽപ്പിക്കുകയാണെങ്കിൽ പിന്നീടൊരു ഇന്റീരിയർ ഡിസൈനറെ കൊണ്ടുവരേണ്ടതില്ല. ആർക്കിടെക്ട് സ്ഥലത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച് നന്നായി പഠനം നടത്തിയശേഷം മാത്രമേ വീട് പണിയാൻ തുടങ്ങുള്ളൂ!!!

    വീട്ടുകാരുമായി ചർച്ച നടത്തുന്ന ഡിസൈനറെ വേണം തിരഞ്ഞെടുക്കാൻ. നമ്മുടെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകി മികച്ച ഡിസൈൻ ഒരുക്കുന്നവരായിരിക്കണം അവർ. ഏതുതരത്തിലുള്ള വീടാണ് നമ്മൾ ആഗ്രഹിക്കുന്നതെന്നും, വീടിനുള്ളിലെ സൗകര്യങ്ങൾ എന്തൊക്കെ വേണമെന്നും കൃത്യമായി പറയുകയോ എഴുതിത്തയ്യാറാക്കി നൽകുകയോ ചെയ്യാം. വീട് നിർമിക്കുന്ന ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും പറ്റിയുള്ള പശ്ചാത്തലം, ലൈഫ് സ്റ്റൈൽ ഒക്കെ ആർക്കിടെക്ട് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതനുസരിച്ച് രൂപപ്പെടുത്തുന്ന ഡിസൈൻ വീട്ടിനുള്ളിലും വീട്ടുകാരുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കും.play button
"ഒറ്റനിലയും ചരിഞ്ഞ മേൽക്കൂരയും: മലയാളിയുടെ ഒടുങ്ങാത്ത ഗൃഹാതുരതയുണർത്തും വീട്" "വിദഗ്ധനായ ആർക്കിടെക്ടിനെ പണി ഏൽപ്പിക്കുകയാണെങ്കിൽ പിന്നീടൊരു ഇന്റീരിയർ ഡിസൈനറെ കൊണ്ടുവരേണ്ടതില്ല. ആർക്കിടെക്ട് സ്ഥലത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച് നന്നായി പഠനം നടത്തിയശേഷം മാത്രമേ വീട് പണിയാൻ തുടങ്ങുള്ളൂ!!! വീട്ടുകാരുമായി ചർച്ച നടത്തുന്ന ഡിസൈനറെ വേണം തിരഞ്ഞെടുക്കാൻ. നമ്മുടെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകി മികച്ച ഡിസൈൻ ഒരുക്കുന്നവരായിരിക്കണം അവർ. ഏതുതരത്തിലുള്ള വീടാണ് നമ്മൾ ആഗ്രഹിക്കുന്നതെന്നും, വീടിനുള്ളിലെ സൗകര്യങ്ങൾ എന്തൊക്കെ വേണമെന്നും കൃത്യമായി പറയുകയോ എഴുതിത്തയ്യാറാക്കി നൽകുകയോ ചെയ്യാം. വീട് നിർമിക്കുന്ന ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും പറ്റിയുള്ള പശ്ചാത്തലം, ലൈഫ് സ്റ്റൈൽ ഒക്കെ ആർക്കിടെക്ട് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതനുസരിച്ച് രൂപപ്പെടുത്തുന്ന ഡിസൈൻ വീട്ടിനുള്ളിലും വീട്ടുകാരുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കും.
You Dream It, We Have It'
"Kerala's No 1 Architect for Traditional Home"
"ഐരാണിക്കുളം എന്ന എന്റെ ഗ്രാമത്തിൽ ഒരു ആർട്ട്‌ ഗ്യാലറി കൂടി ആഗ്രഹം ഉണ്ട് 🙏"
"പുരാതനകാലത്തെ വാസ്തുവിദ്യയെ തനതായ രീതിയിൽ കോർത്തിണക്കികൊണ്ട് 16,500 സ്‌ക്വയർ ഫീറ്റ്‌ വിസ്തൃതിയിൽ കൊട്ടാരതുല്യമായ മറ്റൊരു നാലുകെട്ട് വീടിനുവേണ്ടിയുള്ള പണിപ്പുരയിൽ👇കേരളത്തിൽ ഇതാദ്യമായി പുതുതലമുറയിൽ ലക്ഷങ്ങൾ ചിലവഴിക്കുന്നു  പ്രധാന കട്ടിളയുടെ ചിത്രപണികൾ പുരോഗമിക്കുന്നു...🙏,
ഇനിയും ഒന്നിന് പിറകെ ഒന്നായി വമ്പൻ പ്രധാന കാട്ടിളകൾ കേരളത്തിൽ ഇന്നേവരെ കാണാത്ത അഴകൊടെ അതിശയിപ്പിക്കുന്ന ഡിസൈനോടെ... 🙏
*Make the right choices for your dream home like a boss 🏠*

Choose Dream Homes Designs and Builders and be a Boss 😊

Witness how we are converting a 3D Model to a real house in short span of time.

"DREAM HOMES DESIGNS & BUILDERS "
            You Dream It, We Have It'
"Kerala's No 1 Architect for Traditional Home"
A beautiful traditional structure  will be completed only with the presence of a good Architect and pure Vasthu Sastra.

Dream Homes willplay button
You Dream It, We Have It' "Kerala's No 1 Architect for Traditional Home" "ഐരാണിക്കുളം എന്ന എന്റെ ഗ്രാമത്തിൽ ഒരു ആർട്ട്‌ ഗ്യാലറി കൂടി ആഗ്രഹം ഉണ്ട് 🙏" "പുരാതനകാലത്തെ വാസ്തുവിദ്യയെ തനതായ രീതിയിൽ കോർത്തിണക്കികൊണ്ട് 16,500 സ്‌ക്വയർ ഫീറ്റ്‌ വിസ്തൃതിയിൽ കൊട്ടാരതുല്യമായ മറ്റൊരു നാലുകെട്ട് വീടിനുവേണ്ടിയുള്ള പണിപ്പുരയിൽ👇കേരളത്തിൽ ഇതാദ്യമായി പുതുതലമുറയിൽ ലക്ഷങ്ങൾ ചിലവഴിക്കുന്നു പ്രധാന കട്ടിളയുടെ ചിത്രപണികൾ പുരോഗമിക്കുന്നു...🙏, ഇനിയും ഒന്നിന് പിറകെ ഒന്നായി വമ്പൻ പ്രധാന കാട്ടിളകൾ കേരളത്തിൽ ഇന്നേവരെ കാണാത്ത അഴകൊടെ അതിശയിപ്പിക്കുന്ന ഡിസൈനോടെ... 🙏 *Make the right choices for your dream home like a boss 🏠* Choose Dream Homes Designs and Builders and be a Boss 😊 Witness how we are converting a 3D Model to a real house in short span of time. "DREAM HOMES DESIGNS & BUILDERS " You Dream It, We Have It' "Kerala's No 1 Architect for Traditional Home" A beautiful traditional structure will be completed only with the presence of a good Architect and pure Vasthu Sastra. Dream Homes will
🙏മലയാളക്കര കടന്ന് തമിഴ്നാട്ടിലേക്ക് നല്ലൊരു പ്രൊജക്റ്റോടെ...🙏 🙏"പുരാതനകാലത്തെ വാസ്തുവിദ്യയെ തനതായ രീതിയിൽ കോർത്തിണക്കികൊണ്ട് പത്മനാപപുരം കൊട്ടാരതുല്യമായ മറ്റൊരു നാലുകെട്ട് കൊട്ടാരത്തിനുവേണ്ടിയുള്ള പണിപ്പുരയിൽ🙏ഫർണിച്ചറിലും കൊത്തുപണികളിലും വ്യത്യസ്തയിൽ പൂർമായും നീതിപുലത്തികൊണ്ട് തുടക്കമിടുന്നു🙏"

*Make the right choices for your dream home like a boss 🏠*

Choose Dream Homes Designs and Builders and be a Boss 😊

Witness how we are converting a 3D Model to a real house in short span of time.

"DREAM HOMES DESIGNS & BUILDERS "
            You Dream It, We Have It'
"Kerala's No 1 Architect for Traditional Home"
A beautiful traditional structure  will be completed only with the presence of a good Architect and pure Vasthu Sastra.

Dream Homes will always be there whenever we are needed.

We are providing service to all over India 
No Compromise on Quality, Sincerity & Efficiency.

#traditionalhome #traditional

For more info
www.dreamhomesbuilders.com
For more info 
9656060245
79024531play button
🙏മലയാളക്കര കടന്ന് തമിഴ്നാട്ടിലേക്ക് നല്ലൊരു പ്രൊജക്റ്റോടെ...🙏 🙏"പുരാതനകാലത്തെ വാസ്തുവിദ്യയെ തനതായ രീതിയിൽ കോർത്തിണക്കികൊണ്ട് പത്മനാപപുരം കൊട്ടാരതുല്യമായ മറ്റൊരു നാലുകെട്ട് കൊട്ടാരത്തിനുവേണ്ടിയുള്ള പണിപ്പുരയിൽ🙏ഫർണിച്ചറിലും കൊത്തുപണികളിലും വ്യത്യസ്തയിൽ പൂർമായും നീതിപുലത്തികൊണ്ട് തുടക്കമിടുന്നു🙏" *Make the right choices for your dream home like a boss 🏠* Choose Dream Homes Designs and Builders and be a Boss 😊 Witness how we are converting a 3D Model to a real house in short span of time. "DREAM HOMES DESIGNS & BUILDERS " You Dream It, We Have It' "Kerala's No 1 Architect for Traditional Home" A beautiful traditional structure will be completed only with the presence of a good Architect and pure Vasthu Sastra. Dream Homes will always be there whenever we are needed. We are providing service to all over India No Compromise on Quality, Sincerity & Efficiency. #traditionalhome #traditional For more info www.dreamhomesbuilders.com For more info 9656060245 79024531