hamburger
Dream Homes

Dream Homes

Contractor | Thrissur, Kerala

"ഒറ്റനിലയും ചരിഞ്ഞ മേൽക്കൂരയും: മലയാളിയുടെ ഒടുങ്ങാത്ത ഗൃഹാതുരതയുണർത്തും വീട്" "വിദഗ്ധനായ ആർക്കിടെക്ടിനെ പണി ഏൽപ്പിക്കുകയാണെങ്കിൽ പിന്നീടൊരു ഇന്റീരിയർ ഡിസൈനറെ കൊണ്ടുവരേണ്ടതില്ല. ആർക്കിടെക്ട് സ്ഥലത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച് നന്നായി പഠനം നടത്തിയശേഷം മാത്രമേ വീട് പണിയാൻ തുടങ്ങുള്ളൂ!!! വീട്ടുകാരുമായി ചർച്ച നടത്തുന്ന ഡിസൈനറെ വേണം തിരഞ്ഞെടുക്കാൻ. നമ്മുടെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകി മികച്ച ഡിസൈൻ ഒരുക്കുന്നവരായിരിക്കണം അവർ. ഏതുതരത്തിലുള്ള വീടാണ് നമ്മൾ ആഗ്രഹിക്കുന്നതെന്നും, വീടിനുള്ളിലെ സൗകര്യങ്ങൾ എന്തൊക്കെ വേണമെന്നും കൃത്യമായി പറയുകയോ എഴുതിത്തയ്യാറാക്കി നൽകുകയോ ചെയ്യാം. വീട് നിർമിക്കുന്ന ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും പറ്റിയുള്ള പശ്ചാത്തലം, ലൈഫ് സ്റ്റൈൽ ഒക്കെ ആർക്കിടെക്ട് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതനുസരിച്ച് രൂപപ്പെടുത്തുന്ന ഡിസൈൻ വീട്ടിനുള്ളിലും വീട്ടുകാരുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കും.
likes
2
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store