Kolo - Home Design & Consruction App
Dream Homes

Dream Homes

Contractor | Thrissur, Kerala

'നല്ല ഭംഗിയുള്ള വീട്!' പല വീടുകളും കാണുമ്പോൾ ഇങ്ങനെ തോന്നാറുണ്ട്. നല്ല ഭംഗിയുള്ള വീട് കിട്ടണമെങ്കിൽ നേരത്തെ കൃത്യമായി പ്ലാൻ ചെയ്യണം ഒറ്റനിലയാണ് വീട് ട്രെഡീഷണൽ ശൈലിക്ക് പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്ത ഈ വീട്ടിൽ മോഡേൺ സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്ലാറ്റ് ആയി വാർത്ത വീടിന്റെ എക്സ്റ്റീരിയറിനെ കൂടുതൽ ഭംഗിയാക്കുന്നത് ചരിഞ്ഞ മേൽക്കൂരയാണ്‌. മുകളിൽ നല്ലൊരു സ്റ്റോറേജ് കിട്ടി എന്നതാണ് ഈ ട്രസ്സ് മേൽക്കൂര കൊണ്ടുണ്ടായ ഗുണം. ചെലവു ചുരുക്കാനായി വരാന്തയും പൂമുഖവും വാർക്കാതെ ട്രസ്സ് ചെയ്ത് ഓടിട്ടു . പില്ലർ പകുതി വാർത്തിട്ട് അതിനു മുകളിലേക്ക് സ്ക്വയർ ട്യൂബ് നൽകി. തുറന്ന ഇടങ്ങളിൽ കൂടുതൽ സുരക്ഷാ ആവശ്യമില്ലാത്തതിനാൽ വാർക്കയുടെ ചെലവു കുറയ്ക്കാമല്ലോ വീടിന്റെ ഒഴിവാക്കാനാകാത്ത ഭാഗമായ ജനലുകൾ ആണ് എക്സ്റ്റീരിയറിനെ ആകർഷകമാക്കുന്ന മറ്റൊരു ഘടകം. വലിയ ജനലുകൾ വീടിനുള്ളിൽ ധാരാളം കാറ്റും വെളിച്ചവും പോസിറ്റീവ് എനർജിയും നിറയ്ക്കും. കൂടാതെ, പച്ചപ്പ് നിറഞ്ഞ ഒരു കോർട് യാർഡും വീട്ടിനുള്ളിൽ നൽകിയിട്ടുണ്ട്. ഈ കോർട് യാർഡിനു ചുറ്റുമുള്ള പർഗോള ഡിസൈനും വീടിന്റെ ഭംഗിയാണ്. വളരെ ലളിതമായി ആണ് അകത്തള അലങ്കാരം നിർവഹിച്ച
likes
2
comments
0

More like this

"നല്ല ഭംഗിയുള്ള വീട്!' പല വീടുകളും കാണുമ്പോൾ ഇങ്ങനെ തോന്നാറുണ്ട്. നല്ല ഭംഗിയുള്ള വീട് കിട്ടണമെങ്കിൽ നേരത്തെ കൃത്യമായി പ്ലാൻ ചെയ്യണം

രണ്ട് നിലയാണ് വീട്. ട്രെഡീഷണൽ ശൈലിക്ക് പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്ത ഈ വീട്ടിൽ മോഡേൺ സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്ലാറ്റ് ആയി വാർത്ത വീടിന്റെ എക്സ്റ്റീരിയറിനെ കൂടുതൽ ഭംഗിയാക്കുന്നത് ചരിഞ്ഞ മേൽക്കൂരയാണ്‌. മുകളിൽ നല്ലൊരു സ്റ്റോറേജ് കിട്ടി എന്നതാണ് ഈ ട്രസ്സ് മേൽക്കൂര കൊണ്ടുണ്ടായ ഗുണം.

ചെലവു ചുരുക്കാനായി വരാന്തയും പോർച്ചും വാർക്കാതെ ട്രസ്സ് ചെയ്ത് ഓടിട്ടു . പില്ലർ പകുതി വാർത്തിട്ട് അതിനു  മുകളിലേക്ക് സ്ക്വയർ ട്യൂബ് നൽകി. തുറന്ന ഇടങ്ങളിൽ കൂടുതൽ സുരക്ഷാ ആവശ്യമില്ലാത്തതിനാൽ വാർക്കയുടെ ചെലവു കുറയ്ക്കാമല്ലോ

വീടിന്റെ ഒഴിവാക്കാനാകാത്ത ഭാഗമായ ജനലുകൾ ആണ് എക്സ്റ്റീരിയറിനെ ആകർഷകമാക്കുന്ന മറ്റൊരു ഘടകം. വലിയ ജനലുകൾ വീടിനുള്ളിൽ ധാരാളം കാറ്റും വെളിച്ചവും പോസിറ്റീവ് എനർജിയും നിറയ്ക്കും. കൂടാതെ, പച്ചപ്പ് നിറഞ്ഞ ഒരു കോർട് യാർഡും വീട്ടിനുള്ളിൽ നൽകിയിട്ടുണ്ട്. ഈ കോർട് യാർഡിനു ചുറ്റുമുള്ള പർഗോള ഡിസൈനും വീടിന്റെ ഭംഗിയാണ്. 

വളരെ ലളിതമായി ആണ് അകത്തള അലങ്കാരം നിർവഹ
"നല്ല ഭംഗിയുള്ള വീട്!' പല വീടുകളും കാണുമ്പോൾ ഇങ്ങനെ തോന്നാറുണ്ട്. നല്ല ഭംഗിയുള്ള വീട് കിട്ടണമെങ്കിൽ നേരത്തെ കൃത്യമായി പ്ലാൻ ചെയ്യണം രണ്ട് നിലയാണ് വീട്. ട്രെഡീഷണൽ ശൈലിക്ക് പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്ത ഈ വീട്ടിൽ മോഡേൺ സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്ലാറ്റ് ആയി വാർത്ത വീടിന്റെ എക്സ്റ്റീരിയറിനെ കൂടുതൽ ഭംഗിയാക്കുന്നത് ചരിഞ്ഞ മേൽക്കൂരയാണ്‌. മുകളിൽ നല്ലൊരു സ്റ്റോറേജ് കിട്ടി എന്നതാണ് ഈ ട്രസ്സ് മേൽക്കൂര കൊണ്ടുണ്ടായ ഗുണം. ചെലവു ചുരുക്കാനായി വരാന്തയും പോർച്ചും വാർക്കാതെ ട്രസ്സ് ചെയ്ത് ഓടിട്ടു . പില്ലർ പകുതി വാർത്തിട്ട് അതിനു മുകളിലേക്ക് സ്ക്വയർ ട്യൂബ് നൽകി. തുറന്ന ഇടങ്ങളിൽ കൂടുതൽ സുരക്ഷാ ആവശ്യമില്ലാത്തതിനാൽ വാർക്കയുടെ ചെലവു കുറയ്ക്കാമല്ലോ വീടിന്റെ ഒഴിവാക്കാനാകാത്ത ഭാഗമായ ജനലുകൾ ആണ് എക്സ്റ്റീരിയറിനെ ആകർഷകമാക്കുന്ന മറ്റൊരു ഘടകം. വലിയ ജനലുകൾ വീടിനുള്ളിൽ ധാരാളം കാറ്റും വെളിച്ചവും പോസിറ്റീവ് എനർജിയും നിറയ്ക്കും. കൂടാതെ, പച്ചപ്പ് നിറഞ്ഞ ഒരു കോർട് യാർഡും വീട്ടിനുള്ളിൽ നൽകിയിട്ടുണ്ട്. ഈ കോർട് യാർഡിനു ചുറ്റുമുള്ള പർഗോള ഡിസൈനും വീടിന്റെ ഭംഗിയാണ്. വളരെ ലളിതമായി ആണ് അകത്തള അലങ്കാരം നിർവഹ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store