കിടപ്പു മുറി തെക്ക് പടിഞ്ഞാറു ഭാഗത്തു മാത്രമാണ് പാടുള്ളൂ എന്ന് ശാസ്ത്രം നിർബന്ധമായി പറയുന്നില്ല നാലുകെട്ട് ഗൃഹ മാണെങ്കിൽ തെക്കു പടിഞ്ഞാറുള്ള കോൺ ഗൃഹം സൂതിക ഗൃഹമായി ഉപയോഗിക്കാം എന്ന്ശാസ്ത്രം പറയുന്നു കോൺ ഗൃഹങ്ങൾ ശയന വിദ്യാഭ്യാസനങ്ങൾക്ക് ഉപയോഗിക്കുവാനും പറയുന്നു ഇന്ന്ഏകശാലസമ്പ്രദായമായതിനാൽ തെക്കിനിയോ പടിഞ്ഞാറ്റി നിയോ ആയിട്ടുള്ള ഗൃഹങ്ങൾക്ക് അതാത് വിങ്ങിലുള്ള പ്രധാന മുറികളിൽ മധ്യഭാഗത്തുള്ള മുറി
മച്ച് ആയിട്ടോ പൂജാമുറിയോ മറ്റ് കോമൺ ആയിട്ടുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും കോണിൽ വരുന്ന മുറികൾ ശയന വിദ്യാഭ്യാ സനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നു പ്രപഞ്ചശക്തിയിലെ തമോ ഗുണം കൂടുതൽ പടിഞ്ഞാറും തെക്കുമാണ് എന്നാണ് ശാസ്ത്രം അതിനാൽ കിടപ്പുമുറി അല്ലെങ്കിൽ ക്രീഡാഗൃഹം തമോ ഗുണം കൂടുതലായ തെക്കു പടിഞ്ഞാറു ഭാഗം കിടപ്പുമുറി ആയിച്ചെയ്യുന്നു കിടപ്പു മുറിക്ക് വടക്ക് പടിഞ്ഞാറു മൂലയും ഉത്തമമാണ് തെക്ക് കിഴക്കും, കിഴക്കും, വടക്കും എല്ലാം കിടപ്പുമുറിക്കു സ്ഥാനങ്ങളുണ്ട് വടക്കു കിഴക്കേ മൂലയിലെ കിടപ്പു മുറി അത്ര ഉത്തമമല്ല
ക്രീഡ ഗൃഹം അല്ലെങ്കിൽ കിടപ്പു മുറി തെക്കു പടിഞ്ഞാറു കോണിൽ ഉത്തമമാണ് എന്ന് പറയുവാൻ മറ്റു കാരണങ്ങളുമുണ്ട് കൂടുതൽ അറിയുവാൻ വിളിച്ചാൽ മതി
MANOJ KUMAR N
Civil Engineer | Palakkad
ഗൂഗിൾ അല്ല, നമുക്കിടയിൽ ഒരു തുറന്ന ചർച്ചയാണ് പ്രതീക്ഷിക്കുന്നത്. ജയിക്കാനല്ല, സ്വയം നവീകരണത്തിന്.
JENEESH M C PANTHIRIKKARA
Contractor | Kozhikode
കിടപ്പു മുറി തെക്ക് പടിഞ്ഞാറു ഭാഗത്തു മാത്രമാണ് പാടുള്ളൂ എന്ന് ശാസ്ത്രം നിർബന്ധമായി പറയുന്നില്ല നാലുകെട്ട് ഗൃഹ മാണെങ്കിൽ തെക്കു പടിഞ്ഞാറുള്ള കോൺ ഗൃഹം സൂതിക ഗൃഹമായി ഉപയോഗിക്കാം എന്ന്ശാസ്ത്രം പറയുന്നു കോൺ ഗൃഹങ്ങൾ ശയന വിദ്യാഭ്യാസനങ്ങൾക്ക് ഉപയോഗിക്കുവാനും പറയുന്നു ഇന്ന്ഏകശാലസമ്പ്രദായമായതിനാൽ തെക്കിനിയോ പടിഞ്ഞാറ്റി നിയോ ആയിട്ടുള്ള ഗൃഹങ്ങൾക്ക് അതാത് വിങ്ങിലുള്ള പ്രധാന മുറികളിൽ മധ്യഭാഗത്തുള്ള മുറി മച്ച് ആയിട്ടോ പൂജാമുറിയോ മറ്റ് കോമൺ ആയിട്ടുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും കോണിൽ വരുന്ന മുറികൾ ശയന വിദ്യാഭ്യാ സനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നു പ്രപഞ്ചശക്തിയിലെ തമോ ഗുണം കൂടുതൽ പടിഞ്ഞാറും തെക്കുമാണ് എന്നാണ് ശാസ്ത്രം അതിനാൽ കിടപ്പുമുറി അല്ലെങ്കിൽ ക്രീഡാഗൃഹം തമോ ഗുണം കൂടുതലായ തെക്കു പടിഞ്ഞാറു ഭാഗം കിടപ്പുമുറി ആയിച്ചെയ്യുന്നു കിടപ്പു മുറിക്ക് വടക്ക് പടിഞ്ഞാറു മൂലയും ഉത്തമമാണ് തെക്ക് കിഴക്കും, കിഴക്കും, വടക്കും എല്ലാം കിടപ്പുമുറിക്കു സ്ഥാനങ്ങളുണ്ട് വടക്കു കിഴക്കേ മൂലയിലെ കിടപ്പു മുറി അത്ര ഉത്തമമല്ല ക്രീഡ ഗൃഹം അല്ലെങ്കിൽ കിടപ്പു മുറി തെക്കു പടിഞ്ഞാറു കോണിൽ ഉത്തമമാണ് എന്ന് പറയുവാൻ മറ്റു കാരണങ്ങളുമുണ്ട് കൂടുതൽ അറിയുവാൻ വിളിച്ചാൽ മതി