മഴക്കാലത്ത് പലകാരണങ്ങളാൽ കെട്ടിടങ്ങൾക്ക് കേടുപാടുകളും ചോർച്ചയും സർവ്വസാധാരണമാണ്. മഴയില്ലാത്ത കാലങ്ങളിൽ ചൂടുമൂലം വിള്ളലുകൾ സംഭവിക്കുന്നതും പിന്നീട് ചോർച്ചയ്ക്ക് കാരണമാകുന്നു. ഈ തരത്തിൽ നോക്കിയാൽ ജലവുമായി സമ്പർക്കത്തിൽ വരുന്ന എല്ലാ കെട്ടിട നിർമ്മാണത്തിനും Waterproofing ആവശ്യമായ ഒന്നാണെന്ന് പറയേണ്ടിവരും.
contact 9061055544
#WaterProofing #dampproof #dampness #appmembranewaterproofing #bitumenmembrane #leakproof #RoofingShingles #keralastyle