ഇന്ത്യയില് ഹോം ലോണിന് ഇന്ഷുറന്സ്സ് ആവശ്യമുണ്ടോ?
ഭവനവായ്പ്പ എടുക്കുമ്പോള് പല വ്യക്തികളും ഇന്ഷുറന്സ്സ് പ്രശ്നം അഭിമുഖീകരിക്കുകയാണ്. ബാങ്കുകള് അല്ലെങ്കില് ധനകാര്യ സ്ഥാപനങ്ങള് നിര്ബദ്ധമായും ഇന്ഷുറന്സ്സ് എടുക്കാന് ആവശ്യപ്പെടുകയാണ്.
1. ഹോം ലോണ് ഇന്ഷുറന്സ്സുകള്
ബാങ്കുകളും ഭവനവായ്പ്പ കമ്പനികളും ഇന്ഷുറന്സ്സ് മൂന്ന് തരം വേണമെന്ന് പറയുന്നു. ഒന്ന് ഹോം ലോണ് ബോറോവറിന്റെ ലൈഫ് ഇന്ഷുറന്സ്സ് ,രണ്ട് പ്രോപ്പര്ട്ടി കേടുപാടുകള്ക്ക് ഇന്ഷുറന്സ്സ്, മൂന്നാമത്തെ ക്രഡിറ്റ് റിസ്ക്ക്.
2. ഇന്ഷുറന്സ്സുകള് എപ്പോഴും ഗുണകരം
ഭവനവായ്പ്പ തുക ഉറപ്പാക്കാന് എപ്പോഴും ഒരു ഇന്ഷുറന്സ്സ് എടുക്കുന്നത് നല്ലതാണ്, അതും ഒരു ടേം ഇന്ഷുറന്സ്സ്. ഹോം ലോണ് എടുത്തയാള് മരണപ്പെട്ടാല് ബാങ്ക് അഥവാ ഭവനവായ്പ്പയുടെ അധികാരികള് അത് പണയത്തില് വയ്ക്കുന്നതായിരിക്കും. ഒരു ടേം ഇന്ഷുറന്സ്സ് ഉണ്ടെങ്കില് നിങ്ങള്ക്ക് മുഴുവന് വായ്പ്പ തുകയും കവര് ചെയ്യാന് കഴിയും. നിങ്ങള് 25 ലക്ഷത്തിന്റെ ഹോം ലോണ് എടുക്കുകയാണെങ്കില് ഒരു കോടി വരെയുളള ടേം ഇന്ഷുറന്സ്സ് കവറേജ് കിട്ടുന്നതായിരിക്കും. ഇപ്പോള് പല കമ്പനികളും ഭവനവായ്പ്പ തൂക EMI പോലെ ഗഡുക്കളായി അടയ്ക്കാന് സൗകര്യം