Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Er sudeep chammannur
Civil Engineer | Palakkad, Kerala
യൂറോപ്യൻ സ്റ്റൈലിൽ 3000 സ്ക്ഫ്റ്റ് ഏരിയയിൽ പാലക്കാട് കൊടുമ്പിൽ ഒരു വീട്.... 🥰
2
0
More like this
Er sudeep chammannur
Civil Engineer
യൂറോപ്യൻ സ്റ്റൈലിൽ 3000 സ്ക്ഫ്റ്റ് ഏരിയയിൽ പാലക്കാട്..നന്ദനം 🏠 Client : Mr shybil Location : kodumb Budget : 75 lakhs Ph 9567345114 Er sudeep chammannur #keralahomeplaners #newkeralahomedesign #keralahomedesigners
NS World
Painting Works
മലപ്പുറം ഊരകത്തു ചെയ്ത 3000sqft വീട് 🥰വൈറ്റ് സിമെന്റ് സ്പ്രേ കേരളത്തിൽ എവിടെയും ഒരു ദിവസം കൊണ്ട് ചെയ്തു കൊടുക്കുന്നു. 📞9947651630.9995599227
NS World
Painting Works
ഹായ് കുട്ടുകാരെ പുതിയ വർക്ക് ഇഷ്ടായോ.ചേർത്തലയിൽ 4000 sqft വൈറ്റ് സിമെന്റ് സ്പ്രേ ചെയ്ത വീട് 🥰വൈറ്റ് സിമെന്റ് സ്പ്രേ കേരളത്തിൽ എവിടെയും ഒരു ദിവസം കൊണ്ട് ചെയ്തു കൊടുക്കുന്നു. 📞9947651630.9995599227
lumrender architect studio
Civil Engineer
മനോഹരമായ ഒറ്റനില വീട് 🥰 1000 sqft #ElevationHome #homesweethome #Architect #Architectural&Interior #architecturedesigns #architecturekerala #KeralaStyleHouse #TraditionalHouse #trainingroom #traditiinal
₹2 per sqft
Labour Only
suveesh Kumar
Architect
❤️2718sqft ൽ ഇന്ററിയോരോടുകൂടെ രണ്ട് നിലയിൽ ആയി പണിത ഒരു മനോഹര വീട് " 🥰 Client : SUBIN KUMAR സ്ഥലം : കണ്ണൂർ Total sqft : 2718 (2021 ൽ agreement ചെയ്ത customer) ⭐️Materials Details ⭐️ 🔺 Cement : Ultratech, ACC, JSW 🔺 Steel : Kairali, Kalliyath, Minar 🔺 wood : അഞ്ഞിലി , മഹാഗണി, തേക്ക് 🔺 Bathroom : Standard Steel Fittings 🔺 Wiring : Finolex, Polycab 🔺 Plumbing : Star, supreme, Hindware 🔺 painting : Asian, Berger 👉 Stair Handrail : *Stainless Steel* 👉2 Ac room connection 👉 20 വർഷത്തെ ഗുരന്റീയോട് കൂടെ ഇന്റീരിയർ വർക്സ് നിങ്ങൾക്കും ഇതുപോലെ ഒരു വീട് പണിയാൻ🥰 ആഗ്രഹം ഉണ്ടെങ്കിൽ ഉടൻ വിളിക്കുക : 📞 7306336319 WhatsApp👇👇👇 https://chat.whatsapp.com/KD82JARChgHF4BuzXUCFu4
Er sudeep chammannur
Civil Engineer
"അദ്വൈതം"ഒരു പാലക്കാടൻ വീട് 🥰 3200 സ്ക്ഫ്റ്റ് ഏരിയയിൽ നാല് ബെഡ്റൂം അടങ്ങുന്ന വീട്ടിൽ പൂജാറൂം, ലിവിങ് ഏരിയ, ഡൈനിംഗ് ഏരിയ, കിച്ചൻ, വർക്കിംഗ് കിച്ചൻ, വരാന്ത, ഓഫീസ് റൂം എന്നിവ നൽകിയിരിക്കുന്നു..... വെട്ടുകല്ലിൽ തീർത്ത വീടിനു 80 ലക്ഷം രൂപ ആണ് ചിലവ്. പാലക്കാട് മുണ്ടുരിൽ തറവാടിനോട് ചേർന്ന് ആണ് വീട് നിർമിച്ചിരിക്കുന്നത്. പുറമെ നിന്നു പഴമയും അകത്തു പുതുമയും നൽകാൻ പരമാവധി ശ്രെമിച്ചിട്ടുമുണ്ട്. Client Mr Rajeev menon and sindhu രാജീവ് Er @sudeepchammannur
NS World
Painting Works
ഇന്നലെ മലപ്പുറം കുറ്റിപ്പുറത്തു ചെയ്ത 3000sqft വീട് 🥰വൈറ്റ് സിമെന്റ് സ്പ്രേ കേരളത്തിൽ എവിടെയും ഒരു ദിവസം കൊണ്ട് ചെയ്തു കൊടുക്കുന്നു. 📞9947651630.9995599227
Er sudeep chammannur
Civil Engineer
1800 സ്ക്ഫ്റ്റിൽ കോർട്ട്യർഡ് വീട് 🥰 3 ബെഡ്റൂം അറ്റാച്ഡ്. Location kongad client mr suresh
Krishna Builders
Contractor
പഴയ വീടിന്റെ സ്ഥാനത്ത് പുതിയ ഒരു മോഡൽ അതാണോ വേണ്ടത് പഴയ വീടിന്റെ സഥാനത്ത് പുതിയ കണ്ടംപറി സ്റ്റൈലിൽ ഒരു വീട് വേണം കയ്യിലാണെങ്കിൽ അത്രേം പൈസയില്ല എന്ത് ചെയ്യും ഹ ഹ ഇതാണോ ഇത്ര വലിയ പ്രശ്നം ഏത് പഴയ വീടും റിനോവേറ്റ് ചെയ്ത് പുതിയ മോഡലാക്കാമല്ലൊ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതി അപ്പൊ എങ്ങനാ😍 9746593756
suveesh Kumar
Architect
❤️2718sqft ൽ ഇന്ററിയോരോടുകൂടെ രണ്ട് നിലയിൽ ആയി പണിത ഒരു മനോഹര വീട് " 🥰 Client : SUBIN KUMAR സ്ഥലം : കണ്ണൂർ Total sqft : 2718 (2021 ൽ agreement ചെയ്ത customer) ⭐️Materials Details ⭐️ 🔺 Cement : Ultratech, ACC, JSW 🔺 Steel : Kairali, Kalliyath, Minar 🔺 wood : അഞ്ഞിലി , മഹാഗണി, തേക്ക് 🔺 Bathroom : Standard Steel Fittings 🔺 Wiring : Finolex, Polycab 🔺 Plumbing : Star, supreme, Hindware 🔺 painting : Asian, Berger 👉 Stair Handrail : *Stainless Steel* 👉2 Ac room connection 👉 20 വർഷത്തെ ഗുരന്റീയോട് കൂടെ ഇന്റീരിയർ വർക്സ് നിങ്ങൾക്കും ഇതുപോലെ ഒരു വീട് പണിയാൻ🥰 ആഗ്രഹം ഉണ്ടെങ്കിൽ ഉടൻ വിളിക്കുക : 📞 7306336319 WhatsApp👇👇👇 https://chat.whatsapp.com/KD82JARChgHF4BuzXUCFu4
Er sudeep chammannur
Civil Engineer
ചിറ്റൂരിന്റെ മണ്ണിൽ ജയേഷ് ഏട്ടന്റെ വീട് 🥰 ട്രെഡിഷണൽ കേരള സ്റ്റൈലിൽ നിർമിച്ച വീടിന് 2500 സ്ക്ഫ്റ്റ് ഏരിയ ഉണ്ട്. നാല് ബെഡ്റൂം, ലിവിങ് റൂം, ഡിന്നിന്, കിച്ചൻ, വർക്ക് ഏരിയ എന്നിവയും കൂടാതെ മുൻപിൽ വിശാലമായ വരാന്തയും നൽകിയിരിക്കുന്നു. Eng : Sudeep Chammannur 9567345114 #traditionalkeralahomedesign #chittur #architectsinkerala #architectsinpalakkad #architectural #traditionalarchitecture #
arushi madhav
3D & CAD
" രണ്ട് നിലകളിൽ ആയി 4 ബെഡ്റൂം കൂടെ വെറും 23 ലക്ഷം രൂപക്ക് പൂർത്തിയാക്കി കൊടുത്ത വീട് " 🥰 Client : PRAKASH KUMAR സ്ഥലം : ഒക്കൽ ജില്ല : എറണാംകുളം Model : Contemporary Total sqft : 1393 നിങ്ങൾക്കും ഇതുപോലെ ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ടെങ്കിൽ ഉടൻ വിളിക്കുക : 📞 7306336093 Join our whatsapp Group : 👇👇👇👇👇👇👇👇 https://chat.whatsapp.com/GnOdyuxqkntFBjJM43wtK6
Er sudeep chammannur
Civil Engineer
നാലുകെട്ട് വീട് 🥰 @ തൃശ്ശൂർ Area 2000 sqft 3Bedrooms /pooja /varandha/nadumuttam Cont us 9567345114
amjad khan
Contractor
സ്വന്തമായി വീട് എന്നുള്ള സ്വപ്നം നിങ്ങളുടേത് മാത്രമല്ല, ഇനി മുതൽ നമ്മുടേത്....🥰🥰 ഒരു Middle class family - യുടെ ഒരു ആയുസ്സിന്റെ സമ്പാദ്യവും, സന്തോഷവും, അധ്വാനവും, സ്വപ്നങ്ങളും കൂട്ടിവെച്ചാണ് ഒരു വീട് നിർമ്മിക്കുന്നത്.. For more details 📞 :7306336062 #keralahomedesigns #keralahomes #keralabudgetedhomes #keralaveedu #keralahouse #keralahousedesigns #keralamodernhomes #interiordesigns #exteriordesign #homeinterior #homeexterior #keralaveedu #veedu #keralatraditionalhome #nallaveedu #tharavaad #keralabuilders #keralaconstruction
₹1,600 per sqft
Labour + Material
parvathi mol
Architect
" ഒരു നില മാത്രം ആയിട്ട് ഉള്ള വീട് ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ"🥰🥰 കണ്ണൂർ ജില്ലയിൽ soumya എന്ന customer ന് വേണ്ടി ഒറ്റ നിലയിൽ 3 Bedroom ഓട് കൂടിയ ഒരു കൊച്ചു വീട് 🏡🤩🥰 Client : SOUMYA സ്ഥലം : അയ്യങ്കുന്ന് ജില്ല : കണ്ണൂർ Model : Contemporary Budget : 24 ലക്ഷം നിങ്ങൾക്കും ഇതുപോലെ ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ടെങ്കിൽ ഉടൻ വിളിക്കുക : 📞 8714644538 Whatsapp:https://wa.me/message/63VARBZ5P2U7E1 #homesweethome🏡💕 #HomeDecor #ContemporaryHouse #InteriorDesigner #KitchenInterior #fancyinteriors #moderndesign #moderninteriordesign #calicutdesigners #kannurhomes #ekmhomes #zainbuilders #zainbuilderspvtltd
₹1,750 per sqft
Labour + Material
Er sudeep chammannur
Civil Engineer
ചിറ്റൂരിന്റെ മണ്ണിൽ ജയേഷ് ഏട്ടന്റെ വീട് 🥰 ട്രെഡിഷണൽ കേരള സ്റ്റൈലിൽ നിർമിച്ച വീടിന് 2500 സ്ക്ഫ്റ്റ് ഏരിയ ഉണ്ട്. നാല് ബെഡ്റൂം, ലിവിങ് റൂം, ഡിന്നിന്, കിച്ചൻ, വർക്ക് ഏരിയ എന്നിവയും കൂടാതെ മുൻപിൽ വിശാലമായ വരാന്തയും നൽകിയിരിക്കുന്നു. Eng : Sudeep Chammannur 9567345114 #traditionalkeralahomedesign #chittur #architectsinkerala #architectsinpalakkad #architectural #traditionalarchitecture #
NS World
Painting Works
ഇന്ന് മലപ്പുറം വെട്ടിച്ചിറയിൽ വൈറ്റ് സിമെന്റ് സ്പ്രേ ചെയ്ത വീട്. 🥰ഒരു ദിവസം കൊണ്ട് കേരളത്തിൽ എവിടെയും വൈറ്റ് സിമെന്റ് സ്പ്രേ ചെയ്തു കൊടുക്കുന്നു. 📞9947651630📞9995599227#whiteciment#sprey
₹16 per sqft
Labour Only
parvathi mol
Architect
1500 sqft ന് താഴെ 4 Bedroomഓട് കൂടിയ വീട് പണിയാൻ കഴിയുമോ❓️🤔 " 1453 sqft ൽ 20ലക്ഷം രൂപക്ക് ബെഡ്റൂമോട്കൂടെ രണ്ട് നിലയിൽ ആയി പണിത ഒരു മനോഹര വീട് "🥰 Client : Mr. Sanal kumar Place : Manjeri District : Malappuram Model : Contemporary Ground Floor : 958 First Floor : 495 Total sqft : 1453 Bed room : 4 Toilet : 3 Hall : 1 Kitchen : 1 Sit out : 1 Work area : 1 Balcony : 1 നിങ്ങൾക്കും ഇതുപോലെ ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ടെങ്കിൽ ഉടൻ വിളിക്കുക : 📞 8714644538 Whatsapp :https://wa.me/message/63VARBZ5P2U7E1
₹2,000,000
Labour + Material
NECXA Designs
Civil Engineer
2000 sft ഉള്ള ഒരു രണ്ട് നില വീട്. contemperary സ്റ്റൈലിൽ ആണിത് ഡിസൈൻ ചെയ്തിരിക്കുന്നത്. #ContemporaryHouse #HouseConstruction
₹50 per sqft
Labour Only
Prakrithi Builders Developers
Contractor
സ്വന്തമായി ഒരു വീട് എന്നത് നിങ്ങളുടെ സ്വപ്നമാണോ ? നിലവിലെ നിങ്ങളുടെ സാഹചര്യത്തിന് അനുസൃതമായി ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവോ ? അനുയോജ്യമായ നിരക്കിൽ, നിങ്ങളുടെ ഇഷ്ടാനുസരണം 25% മുതൽമുടക്കിൽ, loan നോടു കൂടി 6% പലിശനിരക്കിൽ ഒരു വീട് വെയ്ക്കാം Contact : 8589032555
₹1,900 per sqft
Labour Only
Kolo
Kerala
Civil Engineer
Er sudeep chammannur
1629351905
Join the Community to
start finding Ideas &
Professionals