Kolo - Home Design & Consruction App
Shan Tirur

Shan Tirur

Civil Engineer | Malappuram, Kerala

Professional's Tip സിമന്റ്‌ പ്ലാസ്റ്ററിങ്ങിനെ അപേക്ഷിച്ച് ജിപ്സം പ്ലാസ്റ്ററിങ് വീട് നിർമാണത്തിലെ ചെലവ് കുറക്കുന്നത് എങ്ങിനെ? #tip #tips #Professional'stip
likes
265
comments
14

Comments


alam  shan
alam shan

Home Owner | Kannur

ഈ പോസ്റ്റ് ഇട്ട ആൾ എന്നോട് ക്ഷമിക്കുക... ചിലവ് കുറയും എന്ന് കരുതി ജിപ്സം പ്ലാസ്റ്ററിംഗ് തിരഞ്ഞെടുക്കുന്നവരോട് ഒന്നേ പറയാനുള്ളൂ... ഇപ്പോഴത്തെ ലാഭം ഭാവിയിൽ നിങ്ങൾക്ക് ഇരട്ടി നഷ്ടവും മനസമാധാനവും നഷ്ടമായേക്കാം.. നിങ്ങൾ ജിപ്സം പ്ലാസ്റ്ററിംഗ് ചെയ്യുകയാണെങ്കിൽ നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് ഒട്ടും യോജിച്ചതല്ല. നിങ്ങൾ അത് വർഷാവർഷം ചിലപ്പോൾ മെയ്ന്റനൻസ് ചെയ്യേണ്ടി വന്നേക്കാം.. ( gypsum,painting etc..) ജിപ്സം പ്ലാസ്റ്ററിംഗ് പോലെയുള്ള പുതുതായി വരുന്ന രീതികൾ ഒന്നും തന്നെ നമ്മുടെ നാട്ടിൽ വർഷങ്ങളോളം ഈട് നിന്ന് തെളിയിച്ചവ അല്ല. നമ്മുടെ കാലാവസ്ഥയിൽ ഏതെങ്കിലും കാരണവശാൽ വെള്ളം ഭിത്തിയിൽ തട്ടിയാൽ അത് വലിച്ചെടുക്കുകയും ഭിത്തിയിൽ കേടുപാട് സംഭവിക്കുകയും ചെയ്യും. അത് ഓരോ വർഷം കഴിയുന്തോറും നിങ്ങളുടെ മെയിന്റനൻസ് ചാർജ് വർദ്ധിപ്പിക്കുകയും ഇന്ന് പ്ലാസ്റ്ററിങ് ചെയ്യുന്നതിന്റെ ഇരട്ടിയിലധികം ചിലവ് ഭാവിയിൽ വന്നേക്കാം. ഇതെല്ലാം മുന്നിൽക്കണ്ട് വേണം ജിപ്സം പ്ലാസ്റ്ററിംഗ് ചെയ്യാൻ. ലോണും മറ്റു കടങ്ങളും എടുത്ത് വീട് വെക്കുന്നവർ അവരുടെ ജീവിതകാലം മുഴുവൻ ആ വീട്ടിൽ ടെൻഷൻ അടിക്കാതെ കിടക്കണമെങ്കിൽ ഇത്തരം ചിലവ് കുറഞ്ഞ മെത്തേഡുകൾ ഉപയോഗിക്കാതെ പരമ്പരാഗതമായി ചെയ്തുവന്ന രീതികൾ ഉപയോഗപ്രദമാക്കുക.. നന്ദി🙏🙏🙏

Prasanth Nair
Prasanth Nair

Home Owner | Ernakulam

ഇത് നനവ് തട്ടുന്നിടത്തു ചെയ്യാൻ പറ്റുമോ?

Rajalakshmi K
Rajalakshmi K

Home Owner | Kottayam

ഈ ആപ്പ് വെറുതെ waist ആണ്, ചോദിച്ചാൽ മറുപടി ഒന്നും തരില്ല,, എന്തിനാണോ ഇങ്ങനെ ഓരോന്ന് ഇടുന്നത്

Basheer  C K
Basheer C K

Home Owner | Ernakulam

സംശയങ്ങൾക്ക് മറുപടി തരിക, ഇതിൻ്റെ quality, strength, life time, corner finishing ഇതെല്ലം എങ്ങനെയാണ്.

dev v
dev v

Home Owner | Kasaragod

ethanu best brand gupsum?

DW Interiors
DW Interiors

Architect | Malappuram

best manal upayogichulla Plastering with cement bresh finish + primer + Paint...

DW Interiors
DW Interiors

Architect | Malappuram

nanavulla sthalathu E paranja Cement plastering thanne veanam

Ibrahim Badusha
Ibrahim Badusha

Interior Designer | Thrissur

gypsum plastering exterioril chyyan patumoo

shifa rifas
shifa rifas

Home Owner | Palakkad

veedinagath gypsum plastering kodukaalo

semi  shefi
semi shefi

Home Owner | Malappuram

വെള്ളം നിക്കുന്ന സ്ഥലമാണ് അവിടെ ജിപ്സം പ്ലാസ്റ്ററിംഗ് പറ്റുമോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store