Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sanil chakkalakkal
Civil Engineer | Malappuram, Kerala
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ വർക്ക് നടന്നു കൊണ്ടിരിക്കുന്ന സൈറ്റ് ആണ് ഇത് വെറും 4 സെന്റ് സ്ഥലത് 820 sqft വരുന്ന രീതിയിലാണ് പ്ലാൻ ഡിസൈൻ ചെയുതിരികുന്നത് ഏകദേശം 13 ലക്ഷം രുപ ഇതിനു ചെലവ് വരുന്നത്
14
0
More like this
Sanil chakkalakkal
Civil Engineer
മലപ്പുറം ജില്ലയിലെ വേങ്ങര എന്നാ സ്ഥലത്ത് മിസ്റ്റർ വിവേക് എന്നിവർക്ക് നിർമിക്കുവാൻ പോകുന്ന വീടിന്റെ മോഡൽ ആണ് ഇത് .കേവലം 900 സ്ക്വെർഫീറ്റ് വരുന്ന വീടിന്റെ മൊത്തം ചെലവ് വരുന്നത് 18 ലക്ഷം രൂപയാണ് വിത്ത് പൊർച് ആൻഡ് സ്റ്റൈർ കേസ് ഏരിയ
Sanil chakkalakkal
Civil Engineer
കിഴക്ക് ദർശനം ആയി വരുന്ന രീതിയിലാണ് പ്ലാൻ ചെയുതിരിക്കുന്നത്,ഒട്ടും സ്പേസ് കളയാതെ എല്ലാ ആവിഷ്യവും ഉൽകൊള്ളിച്ചുകൊണ്ട് 4 കിടപ്പുമുറികളോട് കൂടി 2000 sqft വരുന്നു, മലപ്പുറം ജില്ലയിലെ വളളിക്കുന്ന് എന്ന സ്ഥലത്തു മിസ്റ്റർ അനീഷ് എന്നിവർക് നിർമ്മികുന്ന ഈ വീടിന് ഏകദേശം ഇന്റീരിയർ ഉൾപ്പെടാതെ 33 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്
Sanil chakkalakkal
Civil Engineer
വെറും മൂന്നര സെന്റിൽ 3 കിടപ്പുമുറികളോട് കൂടി 1400 ചതുരശ്രയടിയിൽ മലപ്പുറം ജില്ലയിലെ വേങ്ങര എന്ന സ്ഥലത്തു മിസ്റ്റർ മണികണ്ഠൻ എന്നിവർക് നിർമ്മികുന്ന ഈ വീടിന് ഏകദേശം ഇന്റീരിയർ ഉൾപ്പെടാതെ 22 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. Plan condent: * 3 Bed * Sit out * Pooja * Dining * Isolated Kitchen * Store * 2Common Toilet and 1 Outside toilet * Seen Below * Hall * Balcony * Theater Room കേരളത്തിൽ എവിടെയും വീടിന്റെയും ബിൽഡിംഗിന്റെയും മുഴുവൻ വർക്ക് കുറഞ്ഞ ചെലവിൽ ചെയുന്നു ,അതുപോലെതന്നെ കുറഞ്ഞ ചെലവിൽ പ്ലനുകൽ വാസ്തു പ്രകരവും,ബിൽഡിംഗ് പെർമിറ്റ് ,3d ഇമേജ്,ഇന്റീരിയർ അതുപോലെതന്നെ ഡിറ്റേൽഡ് ഡ്രോയിങ് തുടങ്ങിയവ ചെയ്തു കൊടുക്കുന്നു Supervision അടിസ്ഥാനത്തിലും ചെയുന്നു
Sanil chakkalakkal
Civil Engineer
വെറും ഏഴ് സെന്റിൽ 4 കിടപ്പുമുറികളോട് കൂടി 2300 ചതുരശ്രയടിയിൽ മലപ്പുറം ജില്ലയിലെ കുന്നംപ്പുറം എന്ന സ്ഥലത്തു മിസ്റ്റർ അൻവർ എന്നിവർക് നിർമ്മികുന്ന ഈ വീടിന് ഏകദേശം ഇന്റീരിയർ ഉൾപ്പെടാതെ 39 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. Plan condent: * 4 Bed with attached * Sit out * prayer * Living * Dining * Isolated Kitchen * Work area * Store * 1 Outside toilet * Seen Below * Hall * Balcony കേരളത്തിൽ എവിടെയും വീടിന്റെയും ബിൽഡിംഗിന്റെയും മുഴുവൻ വർക്ക് കുറഞ്ഞ ചെലവിൽ ചെയുന്നു ,അതുപോലെതന്നെ കുറഞ്ഞ ചെലവിൽ പ്ലനുകൽ വാസ്തു പ്രകരവും,ബിൽഡിംഗ് പെർമിറ്റ് ,3d ഇമേജ്,ഇന്റീരിയർ അതുപോലെതന്നെ ഡിറ്റേൽഡ് ഡ്രോയിങ് തുടങ്ങിയവ ചെയ്തു കൊടുക്കുന്നു Supervision അടിസ്ഥാനത്തിലും ചെയുന്നു
Kolo
Kerala
Civil Engineer
Sanil chakkalakkal
1628600897
Join the Community to
start finding Ideas &
Professionals