hamburger
Sanil chakkalakkal

Sanil chakkalakkal

Civil Engineer | Malappuram, Kerala

വെറും മൂന്നര സെന്റിൽ 3  കിടപ്പുമുറികളോട് കൂടി 1400 ചതുരശ്രയടിയിൽ മലപ്പുറം ജില്ലയിലെ വേങ്ങര എന്ന സ്ഥലത്തു മിസ്റ്റർ മണികണ്ഠൻ എന്നിവർക് നിർമ്മികുന്ന ഈ വീടിന് ഏകദേശം ഇന്റീരിയർ ഉൾപ്പെടാതെ 22 ലക്ഷം രൂപയാണ് ചെലവ്  കണക്കാക്കുന്നത്. Plan condent: * 3 Bed * Sit out * Pooja * Dining * Isolated Kitchen * Store * 2Common Toilet and 1 Outside toilet * Seen Below * Hall * Balcony * Theater Room കേരളത്തിൽ എവിടെയും വീടിന്റെയും ബിൽഡിംഗിന്റെയും മുഴുവൻ വർക്ക്‌ കുറഞ്ഞ ചെലവിൽ ചെയുന്നു ,അതുപോലെതന്നെ കുറഞ്ഞ ചെലവിൽ പ്ലനുകൽ വാസ്തു പ്രകരവും,ബിൽഡിംഗ് പെർമിറ്റ്‌ ,3d ഇമേജ്,ഇന്റീരിയർ അതുപോലെതന്നെ ഡിറ്റേൽഡ് ഡ്രോയിങ് തുടങ്ങിയവ ചെയ്‌തു കൊടുക്കുന്നു Supervision അടിസ്ഥാനത്തിലും ചെയുന്നു
likes
13860
comments
22

Comments


Joel Titus
Joel Titus

Home Owner | Thrissur

ithentha Living room ille 🙄

Saji Sasidharan Santha
Saji Sasidharan Santha

Home Owner | Thiruvananthapuram

no attached bathroom...

Srishti  Construction Group
Srishti Construction Group

Contractor | Malappuram

ബഡ്ജറ്റിനു അനുസരിച്ചു വീട് നിർമിക്കാം 🏡 Sqft നു 1550 രൂപയിൽ തുടങ്ങുന്ന ഫുൾ ഫിനിഷിങ് പാക്കേജുകൾ..❗ നിങ്ങളുടെ സ്വപ്നഭവനം ചെറുതോ വലുതോ ആവട്ടെ.. നിങ്ങളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ബഡ്ജറ്റിനും അനുസരിച്ചു തിരഞ്ഞെടുക്കാവുന്ന ഇതിനേക്കാൾ മികച്ച പാക്കേജുകൾ മറ്റൊരിടത്തും ലഭ്യമാകില്ല.🏡 1550 രൂപയുടെ ബഡ്ജറ്റ് പാക്കേജ് ( ആഞ്ഞിലി) 1650 രൂപയുടെ നോർമൽ പാക്കേജ് ( തേക്ക്, അഞ്ഞിലി ) 1900 രൂപയുടെ പ്രീമിയം പാക്കേജ് (തേക്ക് ) 650,900 രൂപയുടെ ഇന്റീരിയർ + ഫർനീച്ചർ പാക്കേജ് ❗️ FREE PLAN AND ELEVATION 100+ ONGOING PROJECTS ALL KERALA CONSTRUCTION BUDGET OR PREMIUM PACKAGES ISI CERTIFIED BRANDS ONLY ഞങ്ങളെ Contact ചെയ്യാൻ 📱 : +91 7994-9752-57 💬WhatsApp:https://wa.me/message/RXOGKNOSIL4UB1 ▫️DOOR NO.33/220, AK TOWER,NEAR THARAYIL STAND, BY-PASS ROAD, PERINTHALMANNA, MALAPPURAM-679 322 ▫️KK ARCADE, PJRA-78, POLASSERY LANE, PJ ANTONY ROAD, PALARIVATTOM, ERNAKULAM-682 025 ▫️ZAIN BUILDERS Pvt Ltd 1409, FIRST FLOOR,NB COMPLEX, KAKKAD ROAD SOUTH BAZAR, KANNUR

Sruthi Roy
Sruthi Roy

Home Owner | Thiruvananthapuram

enikku 4 mukkaal cent vasthu und athil nalla veedu vekkanam ethra rate aakum

Akshay V
Akshay V

Home Owner | Pathanamthitta

interior cost ?

Design World Interiors
Design World Interiors

Architect | Kozhikode

nice work brother

rakesh soman
rakesh soman

Civil Engineer | Thiruvananthapuram

good work.,👍🏻

basith  basith
basith basith

Home Owner | Kasaragod

1000 aki tharo

Subash Ps
Subash Ps

Home Owner | Malappuram

cud you please share the plan, the one which was attached is visible

nynika  M
nynika M

Home Owner | Kasaragod

🙃very very very very very very very very very very very very very very very very very very very very very good work 👍

More like this

വെറും ഏഴ്‌ സെന്റിൽ 4   കിടപ്പുമുറികളോട് കൂടി 2300 ചതുരശ്രയടിയിൽ മലപ്പുറം ജില്ലയിലെ കുന്നംപ്പുറം എന്ന സ്ഥലത്തു മിസ്റ്റർ അൻവർ എന്നിവർക്  നിർമ്മികുന്ന ഈ വീടിന് ഏകദേശം ഇന്റീരിയർ ഉൾപ്പെടാതെ 39 ലക്ഷം രൂപയാണ് ചെലവ്  കണക്കാക്കുന്നത്.

Plan condent:
* 4 Bed with attached
* Sit out
* prayer
* Living
* Dining 
* Isolated Kitchen
* Work area 
* Store
* 1 Outside toilet
* Seen Below
* Hall 
* Balcony


കേരളത്തിൽ എവിടെയും വീടിന്റെയും ബിൽഡിംഗിന്റെയും മുഴുവൻ വർക്ക്‌ കുറഞ്ഞ ചെലവിൽ ചെയുന്നു ,അതുപോലെതന്നെ കുറഞ്ഞ ചെലവിൽ പ്ലനുകൽ വാസ്തു പ്രകരവും,ബിൽഡിംഗ്
 പെർമിറ്റ്‌ ,3d ഇമേജ്,ഇന്റീരിയർ അതുപോലെതന്നെ ഡിറ്റേൽഡ് ഡ്രോയിങ് തുടങ്ങിയവ ചെയ്‌തു കൊടുക്കുന്നു
Supervision  അടിസ്ഥാനത്തിലും ചെയുന്നു
വെറും ഏഴ്‌ സെന്റിൽ 4 കിടപ്പുമുറികളോട് കൂടി 2300 ചതുരശ്രയടിയിൽ മലപ്പുറം ജില്ലയിലെ കുന്നംപ്പുറം എന്ന സ്ഥലത്തു മിസ്റ്റർ അൻവർ എന്നിവർക് നിർമ്മികുന്ന ഈ വീടിന് ഏകദേശം ഇന്റീരിയർ ഉൾപ്പെടാതെ 39 ലക്ഷം രൂപയാണ് ചെലവ്  കണക്കാക്കുന്നത്. Plan condent: * 4 Bed with attached * Sit out * prayer * Living * Dining * Isolated Kitchen * Work area * Store * 1 Outside toilet * Seen Below * Hall * Balcony കേരളത്തിൽ എവിടെയും വീടിന്റെയും ബിൽഡിംഗിന്റെയും മുഴുവൻ വർക്ക്‌ കുറഞ്ഞ ചെലവിൽ ചെയുന്നു ,അതുപോലെതന്നെ കുറഞ്ഞ ചെലവിൽ പ്ലനുകൽ വാസ്തു പ്രകരവും,ബിൽഡിംഗ് പെർമിറ്റ്‌ ,3d ഇമേജ്,ഇന്റീരിയർ അതുപോലെതന്നെ ഡിറ്റേൽഡ് ഡ്രോയിങ് തുടങ്ങിയവ ചെയ്‌തു കൊടുക്കുന്നു Supervision അടിസ്ഥാനത്തിലും ചെയുന്നു

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store