hamburger
Sanil chakkalakkal

Sanil chakkalakkal

Civil Engineer | Malappuram, Kerala

4  കിടപ്പുമുറികളോട് കൂടി 2100 ചതുരശ്രയടിയിൽ മലപ്പുറം ജില്ലയിലെ പള്ളിക്കൽ ബസാർ എന്ന സ്ഥലത്തു മിസ്റ്റർ ഷാജു എന്നിവർക് നിർമ്മികുന്ന ഈ വീടിന് പൊർച്ച് ഉൽപടെ ഏകദേശം ഇന്റീരിയർ ഉൾപ്പെടാതെ 35 ലക്ഷം രൂപയാണ് ചെലവ്  കണക്കാക്കുന്നത്. Plan condent: * 4 Bed *Living * Sit out * Dining * Isolated Kitchen * Work area * 4attached Toilet and 1 common toilet * Seen Below * Hall * Balcony കേരളത്തിൽ എവിടെയും വീടിന്റെയും ബിൽഡിംഗിന്റെയും മുഴുവൻ വർക്ക്‌ കുറഞ്ഞ ചെലവിൽ ചെയുന്നു ,അതുപോലെതന്നെ കുറഞ്ഞ ചെലവിൽ പ്ലനുകൽ വാസ്തു പ്രകരവും,ബിൽഡിംഗ് പെർമിറ്റ്‌ ,3d ഇമേജ്,ഇന്റീരിയർ അതുപോലെതന്നെ ഡിറ്റേൽഡ് ഡ്രോയിങ് തുടങ്ങിയവ ചെയ്‌തു കൊടുക്കുന്നു Supervision അടിസ്ഥാനത്തിലും ചെയുന്നു
likes
148
comments
2

Comments


abhilash abhi
abhilash abhi

Home Owner | Kannur

ithinte plan onn tharuoo ?

DRK associate
DRK associate

Building Supplies | Ernakulam


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store