Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Design Edge freelance designer
Civil Engineer | Thrissur, Kerala
1131 SQ FEET ല് 2 ബെഡ് റൂം വരുന്ന ഡിസൈൻ For more details pls DESIGN EDGE THRISSUR #keralagram #keralahome #keralahomes #exterior #Design # #interiordesign #keralaarchitecture #homedesign # #keralahomedesign
10
0
More like this
Design Edge freelance designer
Civil Engineer
1889സ്ക്വയർ ഫീറ്റിൽ 4 അറ്റാച്ച്ഡ് ബെഡ് റൂം വരുന്ന ഡിസൈൻ For more details DESIGN EDGE THRISSUR Vanitha Veedu #designedgethrissur #malayalamhometour #keralagram #keralahome #KeralaHomes #exterior #interiordesign #design #homedesign
Design Edge freelance designer
Civil Engineer
3 അറ്റാച്ച്ഡ് ബെഡ് റൂം ഉൾപെടെ 1555 സ്ക്വയർ ഫീറ്റ് വീട് for more details DESIGN EDGE THRISSUR #FloorPlans #best3dexterior #3dfloorplan #3Dinterior #workingdrawing
SILPIES engineers Vasthu consultants
Architect
ഒത്തിരി ആളുകൾ ചിന്തിക്കുന്ന ഒന്നാണ് വീട് നിർമ്മിക്കുമ്പോൾ വലിയ ബാധ്യതകൾ വരുത്തി വെക്കാതെ ചെറുതും എന്നാൽ കാണാൻ മോശമില്ലാത്തതുമായ വീട് എന്ന അവരുടെ വലിയ സ്വപ്നം .. ആ സ്വപ്നങ്ങൾ ഒന്നും ഒത്തിരി അകലെ അല്ല .. ചെറിയ ബഡ്ജറ്റിൽ ഉള്ള ഒരു കുഞ്ഞു സൗധം .. #1400 Sqft വിസ്തീർണം വരുന്ന ചെറിയ #4 ബെഡ് റൂം വരുന്ന വീട് .. Location: Elankur, #Manjeri
Design Edge freelance designer
Civil Engineer
ലിവിംഗ് ഏരിയയിൽ നിന്നും സ്റ്റെയർകേസ് വരുന്ന ഡിസൈൻ കാണാം ഇതുപോലെ നിങ്ങളുടെ വീട്ന്റെ 3d ഡിസൈൻ, പ്ളാൻ, ഇൻ്റീരിയർ ഡിസൈൻ, ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് തുടങ്ങി ഏതൊരു വർക്കിംഗ് ഡ്രോയിംങ്ങിനും ഞങളെ കോണ്ടാക്ട് ചെയ്യാം. Design Edge Thrissur #InteriorDesigner #KitchenInterior #LivingroomDesigns #HomeDecor #keralahomeplans #FloorPlans
Design Edge freelance designer
Civil Engineer
743 sqft ൽ GROUND FLOOR 83sqft ൽ സ്റ്റെയർ റൂം... 2 അറ്റാച്ച്ഡ് ബെഡ്റൂം ഉൾപെടെ Total 909 sqft. കബോർഡ് വർക്ക് ഉൾപെടെ full finishing 18 ലക്ഷം രൂപക്ക് ഞങൾ തൃശൂരിൽ Mrs Sujatha ക്ക് വേണ്ടി നിർമിച്ച് നൽകുന്ന വീട്. Sit out Living area Dining area Kitchen 2 attached bed room ഇതുപോലെ നിങ്ങളുടെ വീട്ന്റെ 3d ഡിസൈൻ, പ്ളാൻ, ഇൻ്റീരിയർ ഡിസൈൻ, ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് തുടങ്ങി ഏതൊരു വർക്കിംഗ് ഡ്രോയിംങ്ങിനും ഞങളെ കോണ്ടാക്ട് ചെയ്യാം. Design Edge Thrissur #2BHKHouse #SmallHouse #Contractor #Thrissur
Design Edge freelance designer
Civil Engineer
ചെറിയ ഫാമിലിക്ക് പറ്റിയ കിടിലം വീട്. 847 സ്ക്വയർ ഫീറ്റിൽ 2 അറ്റാച്ച്ഡ് ബെഡ് റൂം ഉൾപെടെയുള്ള സൗകര്യങ്ങൾ for more details pls contact:- Design Edge Thrissur #SmallHouse #keralastyle #modernhouses #SlopingRoofHouse #exterior_ #3dview
Design Edge freelance designer
Civil Engineer
plan and design 1562sqft - Single floor Client: Stella - Kannur 3 Attached bedroom Sitout Living area Dining area Staircase room Kitchen Work area For more details pls contact Design Edge Thrissur #FloorPlans #HouseDesigns #3bedroom #3_bedroom #SingleFloorHouse
SILPIES engineers Vasthu consultants
Architect
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട് .. സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് . വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു .. ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - സിറ്റ് out - ലിവിങ് റൂം - ഡൈനിങ്ങ് - മോഡേൺ സ്റ്റെയർ - പഠന സ്ഥലം - 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് - അടുക്കള - വർക്ക് ഏരിയ - പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് - പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ ആയതു കൊണ്ട് നല്ല വ്യൂ ആണ് ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - Upper living - കോമൺ Balcony - 2 ബെഡ് റൂം അറ്റാച്ഡ് toilet - ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
SILPIES engineers Vasthu consultants
Architect
ചിലർക്ക് ചെറിയ ചെറിയ സ്വപ്നങ്ങൾ മാത്രേ ഉണ്ടാവുള്ളൂ .. അതിൽ ഒന്നാണ് വീട് എന്ന അവരുടെ സ്വപ്നം .. കേറി കിടക്കാൻ ഒരു കൊച്ചു വീട് .. മെറ്റീരിയൽ കോസ്ററ് ആണെങ്കിൽ കൂടി കൂടി വരുന്ന ഈ സാഹചര്യത്തിൽ അവരുടെ പ്രയത്നത്തിന്റെ ഒരു ചെറിയ തുടക്കം .. 798 Sqft വിസ്തീർണത്തിൽ 47 കോൽ 16 വിരൽ ചുറ്റളവിൽ നിർമ്മിക്കുന്ന 2 ബെഡ് റൂം , സിറ്റ് ഔട്ട് , ഹാൾ , 2 ടോയ്ലറ്റ് , കിച്ചൺ എന്നിവ ഉൾപ്പെടുന്ന ഒരു കുഞ്ഞു ഗൃഹം ..
SILPIES engineers Vasthu consultants
Architect
സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ഉണ്ണിയേട്ടനും ഫാമിലിക്കും വേണ്ടി ചെയ്യുന്ന സിംഗിൾ ഫ്ലോർ വീട് .. താഴെ മൂന്ന് ബെഡ് റൂം വരുന്ന രീതിയിൽ ആണ് ഇതിന്റെ ഡിസൈൻ .. എല്ലാ റൂമുകളും ഡ്രസ്സ് റൂം ടോയ്ലറ്റ് അറ്റാച്ഡ് ആണ് .. നല്ലൊരു കോർട്ട്യാർഡ് , Patio ഏരിയ എന്നിവ എല്ലാം കൊടുത്തതോടെ കൂടുതൽ natural ലൈറ്റ് ഉള്ളിലേക്ക് കൊണ്ട് വരുന്നതിനും സാധിച്ചു .. വീട് നിർമ്മാണം പെരിന്തൽമണ്ണയിൽ പുരോഗമിക്കുന്നു .. മൊത്തം ശില്പിസ് ഏറ്റെടുത്ത നിർമ്മാണ പ്രവർത്തനം Plinth beam കമ്പ്ലീറ്റ് ആയി നിൽക്കുന്നു .. എല്ലാ സന്തോഷത്തോടെയും എല്ലാ ഭാവുകങ്ങളും നേർന്ന് കൊണ്ട് ശില്പിസ് ❤️🏡 Team SILPIES 🏡 #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #trending
₹5,500,000
Labour + Material
kerala home mold interiors
Architect
📍 ERNAKULAM 950 SQFT 2 ബെഡ് റൂം വരുന്ന വീടിന്റ 3D https://wa.me/message/ET6OWBCFHJKPK1 MOLD INTERIORS & ARCHITECTS പുതു സ്വപ്ന ഭവനം നിർമ്മിക്കാം Your dream home through us Services : ▪️plan ▪️3D elvation ▪️3D Floor plan ▪️interior designing ▪️construction ▪️supervision ▪️govt approval #keralahome #exterior #interior #Architect #realeastate
Design Edge freelance designer
Civil Engineer
2ബെഡ് റൂം ഉൾപ്പെടെ 1000sqft മാത്രം ഉള്ള ഒരു വീടിൻ്റെ എക്സ്റ്റീരിയർ 3d view.. നിങ്ങളുടെ അഭിപ്രായം പറയാമോ https://urlgeni.us/youtube/bEZx ഇതുപോലെ നിങ്ങളുടെ വീട്ന്റെ 3D സൂപ്പർ ക്വാളിറ്റിയിൽ ഏറ്റവും കുറഞ്ഞ സമയംകൊണ്ട് കുറഞ്ഞ നിരക്കിൽ ഡിസൈൻ ചെയ്യാൻ ഞങളെ കോണ്ടാക്ട് ചെയ്യു #IndoorPlants #FloorPlans #SmallHomePlans #1000SqftHouse #ElevationHome #ElevationDesign #3D_ELEVATION #amazing_elevation #designedgethrissur #freelancework #HouseDesigns #InteriorDesigner Design Edge Thrissur Freelance designer Mob : 9446525290 Wa.me/+919446525290 Insta@ design_edge_thrissur
₹2 per sqft
Labour Only
SILPIES engineers Vasthu consultants
Architect
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട് .. താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു .. ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു .. ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട് അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊 #simple #exteriordesigns #Kannur #beautifulhouse
Design Edge freelance designer
Civil Engineer
Home tour video 6.5 സെൻ്റിൽ 3 ബെഡ് റൂം ഉൾപെടെ 1750sqft വീടിൻ്റെ വിശേഷങ്ങൾ, നിർമാണ ചിലവുകൾ മെറ്റീരിയലുകൾ എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞു പോകുന്നുണ്ട്. https://tools.apgy.in/ytl/Qs_jO-BqRqw https://youtu.be/Qs_jO-BqRqw?feature=shared Plan / 3D exterior & interior / Interior design/ Detailed working drawings/ Electical & plumbing drawings Design Edge Thrissur Freelance designer Wa.me/+919446525290 #ElevationHome #hometour #hometourmalayalam #ElevationHome #HouseDesigns #InteriorDesigner #Architectural&Interior #interor #exterior_Work #contemporaryhomes #modernhouses #KeralaStyleHouse #keralahomedesignz #keralahomeconcepts #BathroomDesigns #ElevationDesign #furnitures #HomeDecor #LivingroomDesigns #diningroomdecor #ClosedKitchen #KitchenIdeas #KitchenCabinet #OpenKitchnen #BedroomDecor #BedroomDesigns #KidsRoom #interiorideas #hometourkerala
Design Edge freelance designer
Civil Engineer
Plan and Design തൃശൂർ (Manakody) യിൽ Mr Anand ന് വേണ്ടി ഞങ്ങള് ഡിസൈൻ ചെയ്ത വീട് ആണ് രണ്ട് നിലയിൽ 3 ബെഡ്റൂം ഉൾപെടെ 1710 sq feet ൽ ചെയ്ത ഡിസൈൻ. നിങ്ങളുടെ വീട്ന്റെ 3d ഡിസൈൻ, പ്ളാൻ, ഇൻ്റീരിയർ ഡിസൈൻ, ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് തുടങ്ങി ഏതൊരു വർക്കിംഗ് ഡ്രോയിംങ്ങിനും ഞങളെ കോണ്ടാക്ട് ചെയ്യാം . Plan / 3D exterior & interior / Interior design/ Detailed working drawings/ Electical & plumbing drawings Design Edge Thrissur #ElevationHome #HomeDecor #homesweethome #FloorPlans #3d #3DPlans
Design Edge freelance designer
Civil Engineer
ചെറിയ കുടുംബത്തിന് രണ്ട് ബെഡ് റൂം വീട് for more details DESIGN EDGE THRISSUR #HouseDesigns #2BHKHouse #1000SqftHouse #SingleFloorHouse #3dhouse
₹2
Labour Only
SILPIES engineers Vasthu consultants
Architect
പെരിന്തൽമണ്ണ ആനമങ്ങാട് ഉള്ള structure വർക്ക് കമ്പ്ലീറ്റ് ആയ സൈറ്റ് .. നിലവിൽ ഉണ്ടായിരുന്ന പഴയ വീടിന്റെ തറയിൽ ചെറിയ മാറ്റങ്ങൾ വരുത്തി പടിഞ്ഞാറു ദർശനം വരുന്ന രീതിയിൽ ചുറ്റളവിലെ തെറ്റുകളും ശരിയാക്കി ചെയ്ത 4 ബെഡ് റൂം വരുന്ന ചെറിയ കോർട്ട് യാർഡ് ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ .. ബെഡ് റൂം - 20 കോൽ 08 വിരൽ ഉള്ളളവ് ലിവിങ് -21 കോൽ ഡൈനിങ്ങ് - 21 കോൽ കിച്ചൻ- 15 കോൽ 16 വിരൽ വർക്ക് ഏരിയ - 15 കോൽ
SILPIES engineers Vasthu consultants
Architect
വീട് എന്ന സാധാരണക്കാരന്റെ സ്വപ്നം പൂവണിയുമ്പോൾ .. കയ്യിൽ ബഡ്ജറ്റ് കുറവാണ് , 3 ബെഡ് റൂം വരുന്ന ചെറിയ മോഡൽ പ്ലാൻ ഉണ്ടോ എന്ന് ചോദിച്ചു എടവണ്ണ ഒതായി ഉള്ള ഇക്ക എന്നെ സമീപിച്ചു .. ചെയ്യാലോ നല്ല ഒരു ഡിസൈൻ എന്നു പറഞ്ഞു 1150 Sqft വിസ്തീർണത്തിൽ നിർമിച്ചു നൽകിയ ഒരു കൊച്ചു ഡിസൈൻ .. വീട് ചെറുതാണോ വലുതാണോ എന്നതിൽ അപ്പുറം ചെയ്യുന്നത് നന്നാവുക എന്നതാണ് എല്ലാവരുടെയും സ്വപ്നം .. ഞങ്ങളുടെയും ..😊
SILPIES engineers Vasthu consultants
Architect
#Renovation# പഴയ മോഡലിൽ ഉള്ള വീടുകൾ പുതിയ മോഡലിൽ ചെയ്യുക എന്നത് പിന്നീട് കൂട്ടി എടുത്തതാണെന്ന് തോന്നാത്ത വിധത്തിൽ വേണം ചെയ്യാൻ .. അതൊരു Art തന്നെ ആണ് .. അതിന് വേണ്ടി നിലവിൽ ഉള്ള വീടിനും ചെറിയ മോഡൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് ചിലപ്പോൾ അത്യാവശ്യമായിരിക്കും .. വളാഞ്ചേരി ഉള്ള ക്ലൈന്റ് ആവശ്യപെട്ട പ്രകാരം ചെയ്തു കൊടുത്ത ഒരു മോഡൽ .. ചെരിവ് സ്ലാബ് വരുന്ന മോഡൽ ആണ് താല്പര്യം എന്നത് ക്ലൈന്റ് എടുത്തു പറഞ്ഞിരുന്നു .. താഴെ ഉള്ള ഹാളിനു കുറച്ചു വലിപ്പം കൂട്ടുകയും മുകളിലെ നിലയിൽ 2 ബെഡ് റൂം കൂടെ എടുത്തിട്ടുണ്ട് ..
SILPIES engineers Vasthu consultants
Architect
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട് മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #sweet_home #simpledesign #WestFacingPlan #spacesaving #lowbudgethomeplan
Kolo
Kerala
Civil Engineer
Design Edge freelance designer
1629951832
Join the Community to
start finding Ideas &
Professionals