Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
NEST BUILDERS AND DESIGNERS
Civil Engineer | Palakkad, Kerala
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഭാഗത്ത് ഉള്ള കരിങ്കല്ല് പണി ചെയ്യുന്നവര് വിളിക്കുക .. 9074768593
3
0
More like this
NEST BUILDERS AND DESIGNERS
Civil Engineer
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഭാഗത്തുള്ള mason ആരേലും ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യു. 9746293345
Vishnu Ravindranath
Service Provider
10 x 7 ഫെറൈസിമെന്റ് വാർഡോർബ് എനിക്ക് നിർമിക്കണം പാലക്കാട് കൊല്ലങ്കോട് ഭാഗത്ത് ഉള്ളവർ ഉണ്ടോ
ann ann
Home Owner
വീടിൻ്റെ plastering സമയത്ത് fall സീലിംഗ് ചെയ്യുന്ന ഭാഗത്ത് ഉള്ള സീലിംഗ് area plaster ചെയ്യണ്ട ആവശ്യം ഉണ്ടോ,
Sainul Abidh
Home Owner
മലപ്പുറം തിരൂർ ഭാഗത്ത് ഉള്ള engineer's ആരെങ്കിലും ഉണ്ടെങ്കിൽ please contact. വീടിൻ്റെ ഒരു ചെറിയ renovation work ചെയ്യാൻ വേണ്ടി ആണ്. ph: +91 8156 942041
Narayanan Krishnamoorthy
Home Owner
2009 ൽ പണി തീർന്ന ഇന്റർ ലോക്ക് ബ്രിക്സ്(mudd) കൊണ്ട് ഉള്ള വീട് ആണ്,,, ഇപ്പോൾ പുറം ഭിത്തി അടർന്നു വരുന്നു,,,ഉൾ ഭിത്തിയും അവിടവിടെയായി അടരുന്നു....ബാത് റൂം വരുന്ന ഭാഗത്ത് ആണ് പ്രധാനമായും.....പിന്നെ ജനൽ വാതിൽ എല്ലാം ചിതലെടുക്കുന്നു.....പുതുക്കി ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കേണ്ടത്.....ഈ മേഖലയിൽ പരിചയമുള്ളവർ...ഒന്നു ഒരു അഭിപ്രായം പറഞ്ഞു തരുമോ
NEST BUILDERS AND DESIGNERS
Civil Engineer
പാലക്കാട് ജില്ലയിൽ ആലത്തൂർ കൊല്ലങ്കോട് കൊടുവായുർ ഭാഗത്തുള്ള mason മാരെ ആവശ്യമുണ്ട് . കമ്പനയിൽ സ്ഥിരം പണി ഉണ്ടാവും. താല്പര്യമുള്ളവർ ബന്ധപ്പെടുക 9746293345 ,9074768593
Arun Nair Adanchery
Home Owner
വീട് നിൽക്കുന്ന പറമ്പിനു മതിൽ (boundary wall) കെട്ടണം. സ്ഥലം പാലക്കാട് ജില്ലയിലെ കൂറ്റനാട്. മതിൽ പണിക്കാർ ആരെങ്കിലും ഇവിടെ ഉണ്ടോ?
Muhammed Sahil
Home Owner
തിരൂരങ്ങാടി ഭാഗത്ത് ഉള്ള നല്ല interior work ചെയ്യുന്നവർ.... please contact me... ചെറിയ ഒരു വർക് പൂർത്തിയാക്കാനുണ്ട്
bahau k
Home Owner
മലപ്പുറം ജില്ലയിലെ എടവണ്ണ ഭാഗത്ത് പണി നടന്നു കൊണ്ടിരിക്കുന്ന വീടിൻ്റെ ഇൻ്റീരിയർ ചെയ്യാൻ നല്ല ടീമിനെ നോക്കുന്നു..
Kolo Advisory
Service Provider
എൻറെ വീടിൻറെ ഗ്രൗണ്ട് ഫ്ലോറിൻറെ പണി കഴിഞ്ഞു. മുകളിലേക്ക് അറ്റാച്ച്ഡ് ബാത്റൂം ഉള്ള രണ്ടു ബെഡ്റൂമും ഒരു ഹോളും കൂടി എടുക്കണം എന്നുണ്ട്.എൻറെ വീടിൻറെ ഗ്രൗണ്ട് ഫ്ലോർ പ്ലാനാണ് വെച്ചിരിക്കുന്നത് അതിൽ മാർക്ക് ചെയ്തിരിക്കുന്ന പോലെ കൂട്ടി എടുക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.ഇതിൽ പച്ച കളർ കൊണ്ട് അടയാളപ്പെടുത്തിയ ഭാഗത്ത് ഒരു ബാത്റൂം കൊടുത്തു കഴിഞ്ഞാൽ കുഴപ്പമുണ്ടോ?.അതിൻറെ അടിയിൽ ലിവിങ് റൂം ആണ് അഭിപ്രായം പറയാമോ?. -Rijesh CP
SUJESH V P
Home Owner
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പഴയ ഓടിട്ട തറവാട് renovations ചെയ്യുന്നവരുണ്ടോ? ഉണ്ടേൽ അത് എങ്ങിനെയാണ് ചെയ്യുന്നത്?
Nithin kannimari
Civil Engineer
പാലക്കാട് കൊല്ലങ്കോട് ഭാഗത്ത് യു .പി .വി .സി ഡോർ സ് ചെയ്യുന്ന ആരേലും ഉണ്ടെങ്കിൽ Plz contact 952641 10 19
RANJITH P RAJAN
Home Owner
പാലക്കാട് ജില്ലയിലെ കണ്ണാടിയിൽ labour contract നിലക്ക് വീടു construct ചെയ്യുവാൻ contractor ne ആവശ്യം ഉണ്ട് (upto building structure). please watsapp if interested.... mob: 8848988724
Del G
Service Provider
രാമനാട്ടുകര ഭാഗത്ത് വീട് പണി കോൺട്രാക്റ്റ് എടുക്കുന്ന വില പാകമുള്ള Quality ഉള്ള നല്ല builders നെ suggest ചെയ്യാമോ?
TOTAL TECH associate
Building Supplies
# Armstrong chemicals more details 8129942942 # Armstrong chemicals more details 8129942942
Saseendran Ambadath
Home Owner
കണ്ണൂർ വെട്ടുകല്ല് കുറഞ്ഞ വിലക്ക് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കിട്ടാൻ വല്ല മാർഗവും ഉണ്ടോ?
Sreekanth Mohanan
Home Owner
1000 square feet interlock ചെയ്യാൻ rate പറയാമോ? design ഏതെല്ലാം ഉണ്ട്. പാലക്കാട് ജില്ലയിലെ contractor or labours inbox me
INSPIRE BUILDERS AND DEVELOPERS
Civil Engineer
പാലക്കാട് കൂട്ടുപാത ഭാഗത്ത് വീടിൻ്റെ തറ പണിക്ക് കരിങ്കല്ല് പണിക്കാരെ ആവശ്യമുണ്ട് കരാർ ആയി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്... പാലക്കാട് ഉള്ളവർ മാത്രം ബന്ധപെടുക 808955-7710 9/2/23
Sasidharan Nandavanam
Home Owner
പാലക്കാട് ചുണ്ടമ്പറ്റ ക്കടുത്ത് 800 sqft വീട് Plastering, Tiling , Painting, Doors and Windows ഇവയെല്ലാം ചെയ്ത് പണി പൂർത്തിയാക്കാൻ സമിപ പ്രദേശത്തുള്ളവർ വിളിക്കുക വിളിക്കുക
Kolo
Kerala
Civil Engineer
NEST BUILDERS AND DESIGNERS
1628682466
Join the Community to
start finding Ideas &
Professionals