hamburger
Raijan K J

Raijan K J

Civil Engineer | Thrissur, Kerala

ആധാരത്തിൽ പറമ്പും possession certificatel നിലം ആയ സ്ഥലത്ത് വീട് നിർമിക്കാൻ സാധിക്കുമോ?
likes
0
comments
3

Comments


shahid sai
shahid sai

Civil Engineer | Kozhikode

ഇല്ല

Vinitha Village Office R
Vinitha Village Office R

Home Owner | Palakkad

ആധാരത്തിൽ പറമ്പ് ആയിരിക്കാം, പക്ഷെ possession സർട്ടിഫിക്കറ്റിൽ നിലം എന്നാണെങ്കിൽ അതാണ് ശരി, village റെക്കോർഡിൽ നിലം ആയത് കൊണ്ടാണ് possession ൽ നിലം വന്നത്

Shelvin Joseph
Shelvin Joseph

3D & CAD | Thrissur

നിലം എന്ന് വരുന്നിടത്ത് നിർമ്മാണം അനുവദിക്കില്ല അത് ശരിയാക്കി ശേഷമേ permit ലഭിക്കൂ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store