hamburger
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur, Kerala

Edakazhiyur Site (3 Star കുഞ്ഞുമുഹമ്മദ് ഹാജി മോന്‍ Shaheen ) വേണ്ടി നിർമ്മിക്കുന്ന വീടിന്റെ lintel Concrete... #Nafeesathulmizriyaminhajbuilders #Mizalmotivo #nafeesathulmizriya #minhajbuilders #BestBuildersInKerala #homedesignkerala #bestvasthu #keralahomedesignz
likes
2
comments
0

More like this

പോളിയോ ബാധിച്ച കാലുമായി ഒരു വനിത Construction മേഖലയിലേക്ക് വന്നപ്പോൾ പലർക്കും അത് ഒരു അതിശയമായിരുന്നു. ഒരുപാട്  interview കൾ ഉണ്ടായി. പലർക്കും പ്രചോദനം ആണെന്ന് പറഞ്ഞു. ഈ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നതും ഇനി വരുന്ന വനിതാ എന്ജിനീർമാർക്ക് ഒരു പ്രചോദനം ആവാൻ വേണ്ടി മാത്രമാണ്. എല്ലാവർക്കും നല്ലത് വരട്ടെ. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു കൊണ്ട് മുന്നേറാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Nafeesathul Mizriya Minhajbuilders  #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes    #MINHAJBUILDERS   #Nafeesathulmizriya #Nafeesathulmizriyaminhajbuilders  #mizalmotivo  #veed  #completed_house_construction  #Completion  #completed_house_interior  #completedhome  #my_work  #veedu  #BestBuildersInKerala  #besthome   #Best_designers  #bestquality  #bestprice #Houseconstruction #Lintel #Masonry #belt #concreat #roof   https://youtube.com/c/MinhajBuildersNafeesathulMizriya369  #KeralaStyleHouse #MrHomeKerala #keralaarchitecturesplay button
പോളിയോ ബാധിച്ച കാലുമായി ഒരു വനിത Construction മേഖലയിലേക്ക് വന്നപ്പോൾ പലർക്കും അത് ഒരു അതിശയമായിരുന്നു. ഒരുപാട് interview കൾ ഉണ്ടായി. പലർക്കും പ്രചോദനം ആണെന്ന് പറഞ്ഞു. ഈ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നതും ഇനി വരുന്ന വനിതാ എന്ജിനീർമാർക്ക് ഒരു പ്രചോദനം ആവാൻ വേണ്ടി മാത്രമാണ്. എല്ലാവർക്കും നല്ലത് വരട്ടെ. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു കൊണ്ട് മുന്നേറാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. Nafeesathul Mizriya Minhajbuilders #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes #MINHAJBUILDERS #Nafeesathulmizriya #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice #Houseconstruction #Lintel #Masonry #belt #concreat #roof https://youtube.com/c/MinhajBuildersNafeesathulMizriya369 #KeralaStyleHouse #MrHomeKerala #keralaarchitectures
തിരുവനന്തപുരം പള്ളിക്കൽ പുതിയതായി നിർമ്മിക്കുന്ന വീടിന്റെ  കല്ലിടൽ ചടങ് ആണ് നടക്കുന്നത്.
തൃശൂർ കുന്നംകുളത്ത് നിന്നും അത്രയും അകലം പോയി വീട് നിർമ്മിക്കുവാൻ ഞങ്ങൾക്ക് ലഭിക്കുന്ന പ്രചോദനം ഓരോ Client ഉം ഞങ്ങൾക്ക് തരുന്ന സ്നേഹവും വിശ്വാസവും ആണ്. സ്നേഹവും വിശ്വാസവും ഉള്ളിടത്ത് മറ്റൊന്നും പ്രതിസന്ധി ആവില്ലല്ലോ അല്ലെ.
എല്ലാവർക്കും നല്ലൊരു വീട് നിർമ്മിക്കുവാനും അതിൽ സന്തോഷത്തോടെ കഴിയാനും ദൈവം അനുഗ്രഹിക്കട്ടെ.

Nafeesathul Mizriya Minhajbuilders  #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes    #MINHAJBUILDERS   #Nafeesathulmizriya #Nafeesathulmizriyaminhajbuilders  #mizalmotivo  #veed  #completed_house_construction  #Completion  #completed_house_interior  #completedhome  #my_work  #veedu  #BestBuildersInKerala  #besthome   #Best_designers  #bestquality  #bestprice #Houseconstruction #Lintel #Masonry #belt #concreat #roof   https://youtube.com/c/MinhajBuildersNafeesathulMizriya369  #KeralaStyleHouse #MrHomeKerala #keralaarchitectplay button
തിരുവനന്തപുരം പള്ളിക്കൽ പുതിയതായി നിർമ്മിക്കുന്ന വീടിന്റെ കല്ലിടൽ ചടങ് ആണ് നടക്കുന്നത്. തൃശൂർ കുന്നംകുളത്ത് നിന്നും അത്രയും അകലം പോയി വീട് നിർമ്മിക്കുവാൻ ഞങ്ങൾക്ക് ലഭിക്കുന്ന പ്രചോദനം ഓരോ Client ഉം ഞങ്ങൾക്ക് തരുന്ന സ്നേഹവും വിശ്വാസവും ആണ്. സ്നേഹവും വിശ്വാസവും ഉള്ളിടത്ത് മറ്റൊന്നും പ്രതിസന്ധി ആവില്ലല്ലോ അല്ലെ. എല്ലാവർക്കും നല്ലൊരു വീട് നിർമ്മിക്കുവാനും അതിൽ സന്തോഷത്തോടെ കഴിയാനും ദൈവം അനുഗ്രഹിക്കട്ടെ. Nafeesathul Mizriya Minhajbuilders #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes #MINHAJBUILDERS #Nafeesathulmizriya #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice #Houseconstruction #Lintel #Masonry #belt #concreat #roof https://youtube.com/c/MinhajBuildersNafeesathulMizriya369 #KeralaStyleHouse #MrHomeKerala #keralaarchitect
സ്നേഹ സംഗമം സ്നേഹസമ്മാനം ഞങ്ങളുടെ പ്രിയപ്പെട്ട ക്ലൈന്റ് Miju & Cristy വീടിരുന്നതിനു ശേഷം അവരുടെ സന്തോഷം പങ്കുവയ്ക്കുവാനും 
ഞങ്ങളെ കാണുവാനും വേണ്ടി ഓഫീസിൽ വന്നു. ഒരുപാട് ഒരുപാട് സന്തോഷം തോന്നി ഒരു വർഷക്കാലം ഒരു ഫാമിലി പോലെ വീട് വർക്കുമായി ബന്ധപ്പെട്ട് ഞങ്ങൾ അവരോടൊപ്പം ഉണ്ട്
ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡുകളിൽ ഒന്നാണ് ഇതെല്ലാം...
എന്നും ഈ സ്നേഹബന്ധങ്ങൾ നിലനിൽക്കട്ടെ എല്ലാവർക്കും അവരവർ ഇഷ്ടപ്പെടുന്ന തരത്തിൽ നല്ലൊരു ഭവനം നിർമ്മിക്കുവാനും അതിൽ സന്തോഷത്തോടെ കഴിയുവാനും സൃഷ്ടാവ് അനുഗ്രഹിക്കട്ടെ.

 #clientes 
#clientsatisfaction 
#clientreview 
#client 
#clienttestimonial 
#clientlove 
#clientsuccess 
#clientdiaries 

 #followerseveryone #minhajbuilders #BestBuildersInKerala #സൗഹൃദം #virul #nafeesathulmizriya #Mizalmotivo #followersfbreels #Nafeesathulmizriyaminhajbuilders #motivation 

#Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #TopBuilders #minhajbuilders #motivationalspeaker
#keralahomeplanners #homedesign #newhome #newhouseplay button
സ്നേഹ സംഗമം സ്നേഹസമ്മാനം ഞങ്ങളുടെ പ്രിയപ്പെട്ട ക്ലൈന്റ് Miju & Cristy വീടിരുന്നതിനു ശേഷം അവരുടെ സന്തോഷം പങ്കുവയ്ക്കുവാനും ഞങ്ങളെ കാണുവാനും വേണ്ടി ഓഫീസിൽ വന്നു. ഒരുപാട് ഒരുപാട് സന്തോഷം തോന്നി ഒരു വർഷക്കാലം ഒരു ഫാമിലി പോലെ വീട് വർക്കുമായി ബന്ധപ്പെട്ട് ഞങ്ങൾ അവരോടൊപ്പം ഉണ്ട് ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡുകളിൽ ഒന്നാണ് ഇതെല്ലാം... എന്നും ഈ സ്നേഹബന്ധങ്ങൾ നിലനിൽക്കട്ടെ എല്ലാവർക്കും അവരവർ ഇഷ്ടപ്പെടുന്ന തരത്തിൽ നല്ലൊരു ഭവനം നിർമ്മിക്കുവാനും അതിൽ സന്തോഷത്തോടെ കഴിയുവാനും സൃഷ്ടാവ് അനുഗ്രഹിക്കട്ടെ. #clientes #clientsatisfaction #clientreview #client #clienttestimonial #clientlove #clientsuccess #clientdiaries #followerseveryone #minhajbuilders #BestBuildersInKerala #സൗഹൃദം #virul #nafeesathulmizriya #Mizalmotivo #followersfbreels #Nafeesathulmizriyaminhajbuilders #motivation #Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #TopBuilders #minhajbuilders #motivationalspeaker #keralahomeplanners #homedesign #newhome #newhouse

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store