Kolo - Home Design & Consruction App
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur, Kerala

പള്ളിക്കല്‍ സൈറ്റിലെ വിശേഷങ്ങളുമായി ഒരു വീഡിയോ.. എല്ലാവരുടേയും Support പ്രതീക്ഷിക്കുന്നു. കഴിയുമെങ്കില്‍ share ചെയ്യുക..അത് പോലെ എല്ലാവര്‍ക്കും ആഗ്രഹങ്ങള്‍ പോലെ വീട് പണിയുവാനും സന്തോഷത്തോടെ ഒരു പാട് കാലം ജീവിക്കാനും സൃഷ്ടാവ് അനുഗ്രഹിക്കട്ടെ.. Sajid Rasheeda ദമ്പതികള്‍ക്ക് എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനയും പള്ളിക്കൽ വേറെയും വർക് നടക്കുന്നുണ്ട് അവിടെ പോകുമ്പോൾ എല്ലാം ഈ വീട്ടിലും പോവാറുണ്ട്. പലപ്പോഴും ഫുഡ് അവിടെ നിന്നാണ് കഴിക്കുന്നത് കാരണം അവിടെ എനിക്കേറെ പ്രിയപ്പെട്ട ഒരുമ്മ ഉണ്ട്... ഒത്തിരി സ്നേഹം നിറഞ്ഞ ഉമ്മ.. എല്ലാവരും അങ്ങിനെ തന്നെ ആണ് എങ്കിലും ഉമ്മമാരോട് നമുക്ക് പ്രത്യേകം ഒരു ഇഷ്ട്ടം സ്നേഹം ഉണ്ടാവുമല്ലോ... ആ ഉമ്മാക്ക് ഒരുപാട് ആയുസ്സും ആരോഗ്യവും കൊടുക്കണേ നാഥാ... എന്റെ പ്രാർത്ഥനയിൽ ഒരുപാട് ഉമ്മ മാർ ഉണ്ട് ഇത് പോലെ വീട് വർക് ന് പോകുന്നിടത്ത് എനിക്ക് കിട്ടുന്ന വിലമതിക്കാനാവാത്ത ബന്ധങ്ങൾ... എല്ലാവർക്കും നല്ലത് മാത്രം വരട്ടെ... #MINHAJBUILDERS #Nafeesathulmizriyaminhajbuilders mizriya #BestBuildersInKerala #besthome #happyclient💕 #Best_designe #bestbuildersinkochi #best
likes
3
comments
0

More like this

Part 3
പള്ളിക്കല്‍ സൈറ്റിലെ വിശേഷങ്ങളുമായി 
ഒരു വീഡിയോ..
എല്ലാവരുടേയും Support പ്രതീക്ഷിക്കുന്നു. കഴിയുമെങ്കില്‍ share ചെയ്യുക..
എല്ലാവര്‍ക്കും ആഗ്രഹങ്ങള്‍ പോലെ വീട് പണിയുവാനും സന്തോഷത്തോടെ ഒരു പാട് കാലം ജീവിക്കാനും സൃഷ്ടാവ് അനുഗ്രഹിക്കട്ടെ..
Sajid Rasheeda ദമ്പതികള്‍ക്ക് എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനയും 
പള്ളിക്കൽ വേറെയും വർക് നടക്കുന്നുണ്ട് അവിടെ പോകുമ്പോൾ എല്ലാം ഈ വീട്ടിലും പോവാറുണ്ട്. പലപ്പോഴും ഫുഡ് അവിടെ നിന്നാണ് കഴിക്കുന്നത് കാരണം അവിടെ എനിക്കേറെ പ്രിയപ്പെട്ട ഒരുമ്മ ഉണ്ട്... ഒത്തിരി സ്നേഹം നിറഞ്ഞ ഉമ്മ.. എല്ലാവരും അങ്ങിനെ തന്നെ ആണ് എങ്കിലും ഉമ്മമാരോട് നമുക്ക് പ്രത്യേകം ഒരു ഇഷ്ട്ടം സ്നേഹം ഉണ്ടാവുമല്ലോ...
MD MINHAJBUILDERS 
 #Nafeesathulmizriya 
#MINHAJBUILDERS 
#Nafeesathulmizriyaminhajbuilders 
#BestBuildersInKerala 
#besthome  
#Best_designers 
#bestbuildersinthrissur 
#bestbuildersinkottayam 
#bestbuildersintrivandrum 
#happycoustomer 
#happy_client 
#clientsatisfiedhome
Part 3 പള്ളിക്കല്‍ സൈറ്റിലെ വിശേഷങ്ങളുമായി ഒരു വീഡിയോ.. എല്ലാവരുടേയും Support പ്രതീക്ഷിക്കുന്നു. കഴിയുമെങ്കില്‍ share ചെയ്യുക.. എല്ലാവര്‍ക്കും ആഗ്രഹങ്ങള്‍ പോലെ വീട് പണിയുവാനും സന്തോഷത്തോടെ ഒരു പാട് കാലം ജീവിക്കാനും സൃഷ്ടാവ് അനുഗ്രഹിക്കട്ടെ.. Sajid Rasheeda ദമ്പതികള്‍ക്ക് എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനയും പള്ളിക്കൽ വേറെയും വർക് നടക്കുന്നുണ്ട് അവിടെ പോകുമ്പോൾ എല്ലാം ഈ വീട്ടിലും പോവാറുണ്ട്. പലപ്പോഴും ഫുഡ് അവിടെ നിന്നാണ് കഴിക്കുന്നത് കാരണം അവിടെ എനിക്കേറെ പ്രിയപ്പെട്ട ഒരുമ്മ ഉണ്ട്... ഒത്തിരി സ്നേഹം നിറഞ്ഞ ഉമ്മ.. എല്ലാവരും അങ്ങിനെ തന്നെ ആണ് എങ്കിലും ഉമ്മമാരോട് നമുക്ക് പ്രത്യേകം ഒരു ഇഷ്ട്ടം സ്നേഹം ഉണ്ടാവുമല്ലോ... MD MINHAJBUILDERS #Nafeesathulmizriya #MINHAJBUILDERS #Nafeesathulmizriyaminhajbuilders #BestBuildersInKerala #besthome  #Best_designers #bestbuildersinthrissur #bestbuildersinkottayam #bestbuildersintrivandrum #happycoustomer #happy_client #clientsatisfiedhome
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല.
നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം.

എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ.
#NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathulMizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#bestbuildersinkerala
#bestdesignersinkerala
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല. നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം. എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathulMizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല.
നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം.

എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ.
#NafeesathulMizriya
#NafeesathulMizriyaMinhajBuilders
#DrNafeesathulMizriya
#MinhajBuilders
#Mizalmotivo
#Inspiration
#Motivation
#Inspirationalpersonality
#Motivationalspeaker
#bestbuildersinkerala
#bestdesignersinkerala
#Alshahama
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല. നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം. എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathulMizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala #Alshahama

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store