Kolo - Home Design & Consruction App
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur, Kerala

നല്ല വെട്ടുകല്ല് കിട്ടിയാൽ തന്നെ വീട് സൂപ്പർ ആവും സാധാരണ ലഭിക്കുന്ന വെട്ടുകല്ലിനേക്കാൾ വില 30 മുതൽ 50 രൂപവരെ കൂടാൻ സാധ്യത ഉണ്ട് പണിയുന്ന സ്ഥലത്തിൻ്റെ ദൂരം അനുസരിച്ച് പക്ഷേ വില കുറവ് നോക്കി വെട്ടുകല്ല് മോശം ആക്കരുത്.. പടവിന് ഉള്ള Mason നല്ല skild ആയവരെ തിരഞ്ഞെടുക്കുക. എല്ലാവർക്കും നല്ല രീതിയിൽ വീട് നിർമ്മാണം ചെയ്യാൻ കഴിയട്ടെ #Nafeesathulmizriyaminhajbuilders #MINHAJBUILDERS #best_architect #Best_designers #besthome #BestBuildersInKerala #besthome #keralahomestyle #MrHomeKerala #keralahomedesignz #veed #besthome #വീട് #bestplan
likes
1
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store