Kolo - Home Design & Consruction App
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur, Kerala

ഒരുപാട് പേരുടെ കഠിനാധ്വാനം ആണ് ഓരോ നിർമ്മാണവും വെയിലും മഴയും കൊണ്ട് പണിയെടുക്കുന്ന അവർക്ക് കൂലി കൊടുക്കുന്നുന്ടെങ്കിലും അതിനേക്കാളും വിലമതിക്കാനാവാത്ത സംഭാവനയാണ് അവർ നൽകുന്നത്. എല്ലാവര്ക്കും നല്ലത് വരട്ടെ #minhajbuilders #nafeesathulmizriyaminhajbuilders #Nafeesathulmizriya #mizalmotivo Nafeesathul Mizriya Minhajbuilders #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes #MINHAJBUILDERS
likes
70
comments
5

Comments


lsmail  E
lsmail E

Home Owner | Kannur

തീർച്ചയായും ഓരോ നിർമ്മാണത്തിന്റെയും ഗുണകരമായ പൂർത്തീകരണവും, അത് സഫലമാക്കുന്നതും, അതിന് ആശയപരമായ നേതൃത്യം നല്കുന്ന വർക്കും, ഉടമസ്ഥരാക്കുന്ന വർക്കും ഒന്നായി സംതൃപ്തി നല്കുന്നതും അതിന്റെ ഓരോ ഘട്ടങ്ങളും പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും ശ്രമവും വിലപ്പെട്ട തു തന്നെ. വേതനം നല്കുന്നുണ്ടെങ്കിലും ഇത്തരം സമീപനവും എപ്പോഴും ഫല പ്രദമായ അവരുടെ ആത്മാർത്ഥമായ നിർവ്വഹണത്തിന് പ്രചോദനവുമാണ് Minhaj Builders ന്റെ ഈ positive ആശയത്തെ അഭിനന്ദിക്കുന്നു. Ismail E

Sana Thrissur
Sana Thrissur

Building Supplies | Ernakulam

hiiiii ithaa

Murshid Ayikarappadi
Murshid Ayikarappadi

Building Supplies | Malappuram

തെക്കേലെ പാത്തുമ്മയുടെ പാട്ട് അടിപൊളിയായി 😄.... വീട് കൂടെ അടിപൊളി ആകട്ടെ എന്ന് പ്രാത്ഥിക്കാം 🤲....

FORE SAITE  UPVC WINDOW SOLUTION
FORE SAITE UPVC WINDOW SOLUTION

Service Provider | Palakkad

upvc windows contact 944059384

resanth ram
resanth ram

Fabrication & Welding | Thrissur

ss handrail worker anu phone no 9633787990

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store