"ശ്രീ അന്തിമഹാകാളൻ കാവ് ക്ഷേത്രം, തലശ്ശേരി ചുറ്റമ്പലം നിർമ്മാണം. "
എൻറെ ജന്മനാടായ തലശ്ശേരിയിൽ കൊച്ചു സുന്ദരമായ അമ്പലമുണ്ട്.
ശ്രീ അന്തിമഹാകാളൻ കാവ് ക്ഷേത്രം, ആ അമ്പലത്തിന്റെ ശ്രീകോവിൽ പണിയും ഊട്ടുപുര പണിയും മാത്രമാണ് കഴിഞ്ഞിരുന്നത്...
ശ്രീ ശിവൻ പാർവതി പ്രതിഷ്ഠ ഉള്ള അമ്പലത്തിന് ചുറ്റമ്പലം കൂടി പ്ലാനിൽ ഉള്ളതാണ് സ്ഥലം കിട്ടാത്തത് കൊണ്ടും സാമ്പത്തിക വിഷയം കാരണം നിർമ്മാണം ഓരോ ഭാഗമായി നിർവഹിച്ചു വരുന്നു....
ക്ഷേത്രനിർമ്മാണത്തിന് മിൻഹാജ് ബിൽഡേഴ്സ് തെരഞ്ഞെടുത്തതിന് എല്ലാ ക്ഷേത്ര ഭാരവാഹികൾക്കും നാട്ടുകാർക്കും എൻറെ സ്നേഹം നന്ദി അറിയിക്കുന്നു....
മതസൗഹാർദങ്ങൾ എന്നും മനസ്സിനും കണ്ണിനും കുളിർമ യാർന്നതാണ് ...
എല്ലാവർക്കും നന്മ വരട്ടെ എന്നാശംസിക്കുന്നു...
#nafeesathulmisriya
#minhajbuilders
#HouseConstruction
#temple
#buildersinkerala
#BestBuildersInKerala #bestdesign
33
0
Join the Community to start finding Ideas & Professionals