hamburger
Merlin V Vincent

Merlin V Vincent

Civil Engineer | Thrissur, Kerala

വാസ്തു പ്രകാരം ഉളള ഭൂമിയുടെ ഉയർച്ച - താഴ്ചകൾ #landscapeidea #vasthu #malayalam #Designs #vasthuconsulting #vasthubook #vasthuhomeplan #all_kerala
likes
3
comments
0

More like this

വിശ്വസിക്കാം പക്ഷെ
മോഹന വാഗ്ദാനങ്ങൾ തരില്ല
മാർക്കറ്റ് വിലയിൽ താഴ്ത്തി വർക് ചെയ്യാനും കഴിയില്ല.
എഗ്ഗ്രിമെന്റ് ചെയ്ത പ്രകാരം വർക് തീർത്തു തരും.
ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യില്ല. നിറഞ്ഞ മനസ്സോടെ ആതമാർത്ഥതയോടെ  നിങ്ങളുടെ ജീവിതത്തിലെ വീടെന്ന സ്വപ്നത്തിനു
 നിങ്ങളുടെ ആഗ്രഹങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ട്
ഒരു വ്യാഴ വട്ടക്കാലം നിങ്ങൾ കഷ്ടപ്പെട്ട സമ്പാദ്യത്തിനു നിറങ്ങൾ ചാർത്താൻ
നിറഞ്ഞ മനസ്സോടെ MINHAJ BUILDERS നിങ്ങളോടൊപ്പം
എന്നെന്നും..

വിളിക്കാം
9048964848
Nafeesathul Mizriya

🏠🏬🟧🟪🟩🏠🏬
വീട് ബിൽഡിങ് തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾക്കും, പെർമിറ്റ് ഫയലുകൾക്കും,വാസ്തു പ്രകാരം
പ്ലാൻ ഡിസൈൻ ചെയ്യുന്ന്ത് മുതലുള്ള എല്ലാ കാര്യങ്ങൾക്കും സമീപിക്കുക 
 *MINHAJ BUILDERS*_
കേരളത്തിൽ എല്ലായിടത്തും പ്രവർത്തിച്ചു വരുന്നു
 Contact call or whatsAap
*9048964848*
🏬🟩🟪🟧🟦🏠  

നിങ്ങളുടെ മനസ്സിനിണങ്ങിയ സുന്ദരമായ ഭവനം
ഞങ്ങളിലൂടെ യാഥാർഥ്യമാക്കാം.

https://youtu.be/Q7iQ3ngSwbA                 👆click ചെയ്യുക
 https://www.youtube.com/channel/UCjJ_PItSs11-1njlW_-2hcQ                     👆 _click ചെയ്യുക._
വിശ്വസിക്കാം പക്ഷെ മോഹന വാഗ്ദാനങ്ങൾ തരില്ല മാർക്കറ്റ് വിലയിൽ താഴ്ത്തി വർക് ചെയ്യാനും കഴിയില്ല. എഗ്ഗ്രിമെന്റ് ചെയ്ത പ്രകാരം വർക് തീർത്തു തരും. ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യില്ല. നിറഞ്ഞ മനസ്സോടെ ആതമാർത്ഥതയോടെ നിങ്ങളുടെ ജീവിതത്തിലെ വീടെന്ന സ്വപ്നത്തിനു നിങ്ങളുടെ ആഗ്രഹങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരു വ്യാഴ വട്ടക്കാലം നിങ്ങൾ കഷ്ടപ്പെട്ട സമ്പാദ്യത്തിനു നിറങ്ങൾ ചാർത്താൻ നിറഞ്ഞ മനസ്സോടെ MINHAJ BUILDERS നിങ്ങളോടൊപ്പം എന്നെന്നും.. വിളിക്കാം 9048964848 Nafeesathul Mizriya 🏠🏬🟧🟪🟩🏠🏬 വീട് ബിൽഡിങ് തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾക്കും, പെർമിറ്റ് ഫയലുകൾക്കും,വാസ്തു പ്രകാരം പ്ലാൻ ഡിസൈൻ ചെയ്യുന്ന്ത് മുതലുള്ള എല്ലാ കാര്യങ്ങൾക്കും സമീപിക്കുക *MINHAJ BUILDERS*_ കേരളത്തിൽ എല്ലായിടത്തും പ്രവർത്തിച്ചു വരുന്നു Contact call or whatsAap *9048964848* 🏬🟩🟪🟧🟦🏠 നിങ്ങളുടെ മനസ്സിനിണങ്ങിയ സുന്ദരമായ ഭവനം ഞങ്ങളിലൂടെ യാഥാർഥ്യമാക്കാം. https://youtu.be/Q7iQ3ngSwbA 👆click ചെയ്യുക https://www.youtube.com/channel/UCjJ_PItSs11-1njlW_-2hcQ 👆 _click ചെയ്യുക._
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട്‌ .. 
          സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് .
വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. 
         ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു ..

         ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് 
- സിറ്റ് out
- ലിവിങ് റൂം 
- ഡൈനിങ്ങ് 
- മോഡേൺ സ്റ്റെയർ 
- പഠന സ്ഥലം 
- 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് 
- അടുക്കള 
- വർക്ക് ഏരിയ 
- പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് 
- പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ  
ആയതു കൊണ്ട് നല്ല വ്യൂ ആണ് 

         ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് 
- Upper living
- കോമൺ Balcony
- 2 ബെഡ് റൂം അറ്റാച്ഡ് toilet
- ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി 
 
     എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട്‌ .. സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് . വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു .. ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - സിറ്റ് out - ലിവിങ് റൂം - ഡൈനിങ്ങ് - മോഡേൺ സ്റ്റെയർ - പഠന സ്ഥലം - 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് - അടുക്കള - വർക്ക് ഏരിയ - പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് - പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ ആയതു കൊണ്ട് നല്ല വ്യൂ ആണ് ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - Upper living - കോമൺ Balcony - 2 ബെഡ് റൂം അറ്റാച്ഡ് toilet - ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store