hamburger
febin fazal

febin fazal

Civil Engineer | Ernakulam, Kerala

സ്നേഹം വസിക്കുന്ന ഇടമാണ് വീട്. ഒരുപാട് സന്തോഷത്തോടെയും സമൃദ്ധിയോടെയും മധുരമാർന്ന ഓർമ്മകൾ സൃഷ്ടിക്കപ്പെടുന്ന നമ്മുടെ മറ്റൊരു വീടിന്റെ കല്ലിടൽ ചടങ്ങ്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം. #ournewwork Client : Bineesh & Silviya Place : Mupliyam
likes
15
comments
0

More like this

KAREKADU
KAREKADU CONSTRUCTIONS
Contractor
₹ഞാൻ കണ്ണൻ കലാധരൻ, #Karekadu Constructions (+974 30131795 WhatsApp No) #V. S - സഖാവിന്റെ മണ്ണിൽ പുതിയ ഒരു വർക്ക്‌ ചെയ്യുവാൻ Karekadu Constructions-നെ അവസരം കിട്ടിയിരിക്കുന്നു. Mr. വിഷ്ണു & ഫാമിലിയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായ ഈ മനോഹര ഭവനം ഏറ്റവും ക്വാളിറ്റിയിൽ പൂർത്തീകരിക്കുവാൻ ഞങ്ങൾക്ക് സാധിക്കും എന്ന ഉറപ്പിൽ ഞങ്ങൾ മുന്നോട്ടു പോകുന്നു. ഇന്ന് ഈ പ്രോജെക്ടിന്റെ കല്ലിടൽ ചടങ്ങ് നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു. 1503 Sq.Ft-യിൽ രണ്ടു നിലകളിൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട്‌, ലിവിങ് ഏരിയ, dining ഏരിയ, കിച്ചിൻ & വർക്ക്‌ ഏരിയ, രണ്ടു ബെഡ്‌റൂംസ് ഒരു ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം ഒരു കോമൺ ബാത്രൂം എന്നിവയും, ഫസ്റ്റ് ഫ്ലോറിൽ ചെറിയ ഒരു അപ്പർ ലിവിങ്, ബാൽക്കണി, ഒരു ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം എന്നിവ ഉൾപ്പെടുത്തിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
₹2,200 per sqftLabour Only
TURN KEY
TURN KEY
Architect
വീട് പണി കഴിഞ്ഞ് നമ്മളിൽ പലരും അറിഞ്ഞോ അറിയാതേയോ വിട്ടുപോകുന്നതോ വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതോ ആയ ഒന്നാണ് വീടിന്റെ ഇൻഷുറൻസ്. കഴിഞ്ഞ 3-4 വർഷത്തിനുള്ളിൽ പ്രളയകാലത്ത് വെള്ളം കേറിയും, ഡാമിന്റെ ഷട്ടർ തുറന്നുവിട്ടതിനു ശേഷവും, ഉരുൾപ്പൊട്ടിയും മണ്ണിടിച്ചിലുണ്ടായും ഒരുപാട് വീടുകൾ നശിച്ചത് നമ്മൾ കണ്ടതാണ്. ആ വീടുകൾ എല്ലാം നമ്മുടേത് പോലെ ആരുടെയൊക്കെയോ സ്വപ്‌നങ്ങൾ ആയിരുന്നിരിക്കാം.. ഒരു ജന്മം മുഴുവൻ കഷ്ട്ടപെട്ടതിന്റെയോ കഷ്ടപ്പെടാൻ പോകുന്നതിന്റെയോ ഫലമായിരുന്നിരിക്കാം. എന്തെങ്കിലും പ്രകൃതി ദുരന്തം കൊണ്ടോ മറ്റെന്തു കാരണങ്ങൾ കൊണ്ടോ നമ്മുടെ വീടിനോ വീട്ടിലുള്ള ഉപകരണങ്ങൾക്കോ ഏതെങ്കിലും രീതിയിൽ സാമ്പത്തിക സംരക്ഷണം കൊടുക്കാൻ ഇൻഷുറൻസിന് കഴിയില്ലേ? താങ്ങാൻ കഴിയാത്ത കടത്തിൽ നിന്നും നമ്മെ രക്ഷിക്കാനും മറ്റൊരു ഭവനം സ്വന്തമാക്കാനും ഇൻഷുറൻസ് പോളിസികൾക്ക് നമ്മളെ സഹായിക്കാൻ കഴിയുമോ? അനുഭവസ്ഥർ പങ്കുവെക്കു... NB: എന്റെ വീട് പണി കഴിഞ്ഞു. ഇൻഷുറൻസ് എന്തായാലും എടുക്കും. കാരണം ലക്ഷങ്ങളുടെ നഷ്ടത്തെക്കാൾ ലാഭമല്ലേ ആയിരങ്ങളുടെ നഷ്ടം 😀
kerala home
kerala home mold interiors
Architect
ഹായ് ഫ്രണ്ട്സ് Thank god❤ പ്രതൃക്ഷ 2200 sqft തുറവൂർ കല്ലിടൽ ചടങ്ങ് 4/6/23 തുറവൂർ വെച്ച് നടന്നു... എല്ലാരുടെയും സപ്പോർട്ടിനും പ്രാത്ഥനക്കും വളരെ നന്ദി. തുടർന്നും നിങ്ങളുടെ നിങ്ങളുടെ സപ്പോർട്ട് പ്രാത്ഥനയും പ്രതീക്ഷിക്കുന്നു.. 😊 🅼🅾🅻🅳 🅸🅽🆃🅴🆁🅸🅾🆁 🅰🅽🅳 🅰🆁🅲🅷🅸🆃🅴🅲🆃🆂 . . . പ്ലാൻ 3D എക്സ്റ്റീരിയർ 3D ഇന്റീരിയർ കൺസ്ട്രക്ഷൻ റെനോവേഷൻ നമ്മളെല്ലാവരും വീട് വെക്കാൻ തുടങ്ങുമ്പോൾ ആദ്യം അറിയാൻ ശ്രമിക്കുന്ന കാര്യം ആണ് Sqft റേറ്റ് എത്ര....??? 🤔🤔🤔 എന്നാൽ പലരും തിരക്കാത്ത കാര്യം ഉണ്ട്... ക്വാളിറ്റി മെറ്റീരിയൽസ് ആണോ യൂസ് ചെയ്യുന്നത് നിങ്ങൾ കൊടുക്കുന്ന പണത്തിനു ക്വാളിറ്റി വർക്ക്‌ ആണോ....?? ഈ കാര്യം ആണ് നാം ആദ്യം അറിയേണ്ടത് നാം പണിയുന്ന വീടിന്റെ specification എങ്ങനെ അങ്ങനെ ഉള്ള deatials വിവരങ്ങൾ അറിയാൻ ശ്രമികുക
Dreamstone
Dreamstone Builders
Civil Engineer
*ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വീട് എന്നത്.അത് കൊണ്ട് തന്നെ ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷമാണ് അവർ ആ സ്വപ്ന പൂർത്തീകരണത്തിനായി ഒരു എഞ്ചിനീയറെ/ബിൽഡേഴ്സിനെ കണ്ടെത്തുക. ആ കണ്ടെത്തലിൽ ഞങ്ങൾക്ക് ഒരു സ്ഥാനം കിട്ടിയതിൽ,അവരുടെ ആ അഭിലാശത്തിന് ഞങ്ങൾ കാരണക്കാരാകുവാൻ കഴിഴുന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു,ഒപ്പം അവർ ഞങ്ങളിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിച്ചു കൊണ്ട്,എല്ലാ തടസ്സങ്ങളെയും മറികടന്ന് കൊണ്ട് ആ സ്വപ്നം പൂർത്തീകരിച്ചു കൊടുക്കാൻ കഴിയണമേ എന്ന് ജഗതീശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട് ഞങ്ങൾ തുടങ്ങട്ടെ,* *പുതിയ പ്രോജക്ടിൻ്റെ കല്ലിടൽ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ* Welcome to Dreamstone Builders Mr.Vishnu KS & family🏡. Client : Vishnu K S Sqft : 1275 Sqft rate : 1850 Place : Pukattupady, Ernakulam #newproject #dreamhouse #ElevationHome For more enquiries contact Dreamstone Builders 9061316090,9048111211 #
kerala home
kerala home mold interiors
Architect
ഹായ് ഫ്രണ്ട്സ് Thank god❤ പ്രതൃക്ഷ 2200 sqft തുറവൂർ കല്ലിടൽ ചടങ്ങ് 4/6/23 തുറവൂർ വെച്ച് നടന്നു... എല്ലാരുടെയും സപ്പോർട്ടിനും പ്രാത്ഥനക്കും വളരെ നന്ദി. തുടർന്നും നിങ്ങളുടെ നിങ്ങളുടെ സപ്പോർട്ട് പ്രാത്ഥനയും പ്രതീക്ഷിക്കുന്നു.. 😊 🅼🅾🅻🅳 🅸🅽🆃🅴🆁🅸🅾🆁 🅰🅽🅳 🅰🆁🅲🅷🅸🆃🅴🅲🆃🆂 . . . പ്ലാൻ 3D എക്സ്റ്റീരിയർ 3D ഇന്റീരിയർ കൺസ്ട്രക്ഷൻ റെനോവേഷൻ നമ്മളെല്ലാവരും വീട് വെക്കാൻ തുടങ്ങുമ്പോൾ ആദ്യം അറിയാൻ ശ്രമിക്കുന്ന കാര്യം ആണ് Sqft റേറ്റ് എത്ര....??? 🤔🤔🤔 എന്നാൽ പലരും തിരക്കാത്ത കാര്യം ഉണ്ട്... ക്വാളിറ്റി മെറ്റീരിയൽസ് ആണോ യൂസ് ചെയ്യുന്നത് നിങ്ങൾ കൊടുക്കുന്ന പണത്തിനു ക്വാളിറ്റി വർക്ക്‌ ആണോ....?? ഈ കാര്യം ആണ് നാം ആദ്യം അറിയേണ്ടത് നാം പണിയുന്ന വീടിന്റെ specification എങ്ങനെ അങ്ങനെ ഉള്ള deatials വിവരങ്ങൾ അറിയാൻ ശ്രെമിക്കുക 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵𝟭 𝟴𝟬𝟴𝟵𝟬𝟵0669 https://wa.me/message/ET6OWBCFHJKPK1 #Keralahomes #moldinteriors #interiors #plan #homeloan #godsowncounty #reels #homedecor #lowcost #architect #business #homehome #placehome

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store