Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Devan C
Civil Engineer | Kasaragod, Kerala
സ്കൂൾ ഓഫീസ് റൂം ഇന്റീരിയർ ചെയ്ത 3D മോഡൽ, ഒറിജിനൽ ഫോട്ടോ ഷെയർ ചെയ്യാമോ
3
1
Comments
Shan Tirur
Civil Engineer | Malappuram
More like this
വാർ ടെക്റ്റർ വർക്ക് ചെയ്ത വർക്ക് ഷെയർ ചെയ്യാമോ
ബെഡ്റൂമിൽ നിന്നും കുറച്ചു പുറത്തേക്കു തള്ളി നിൽക്കുന്ന bay window ഡിസൈൻസ് ഉണ്ടെങ്കിൽ ഷെയർ ചെയ്യാമോ
ഫോട്ടോയിൽ കാണുന്ന പോലെ ഹാന്റ്റെയിൽ ചെയ്യുന്ന മലപ്പുറം ജില്ലക്കാരുടെ ഫോൺനമ്പറുകൾ ഷെയർ ചെയ്യാമോ..?
എന്റെ വീടിനെ 3D മോഡൽ കാണാൻ എന്ത് ചെയ്യണം
പില്ലറിന് മരം കവർ ചെയ്തതിന്റെ പിക് ഉള്ളവർ ഒന്ന് ഷെയർ ചെയ്യാമോ
ഫ്രണ്ട് സൈഡ് എലിവാഷൻ പ്ലാസ്റ്ററിങ് ഡിസൈൻ ഷെയർ ചെയ്യാമോ
കെട്ടിട നിർമാണത്തിന് കോൺട്രാക്ടർ, കാർപെന്റർ , പ്ളംബര് തുടങ്ങിയവരുമായി കരാർ വയ്ക്കുന്നതിനുള്ള സാമ്പിൾ ഫോർമാറ്റ് ഷെയർ ചെയ്യാമോ ?
എന്റെ 10 വർഷം പഴക്കമുള്ള ഒറ്റനില വീടാണ് ഒരു ബെഡ്റൂം 12*10 രണ്ട് ബെഡ്റൂം 10*10 ഒരു ഓഫീസ് റൂം 10 10 ഹാൾ വരാന്ത ബാത്റൂം കിച്ചൻ വർക്ക് ഏരിയ ഇത്രയും ആണുള്ളത് താഴത്തെ നിലയിൽ ഇപ്പോൾ മേൽഭാഗം പണിയാൻ ആഗ്രഹിക്കുന്നു ഈ ഏരിയയിൽ പണിയാൻ എത്ര പൈസ വേണ്ടി വരും
ടീവി യൂണിറ്റും പൂജ റൂമും ഉള്ള ഫോട്ടോസ് ഉണ്ടെങ്കിൽ ഷെയർ ചെയ്യാമോ
living റൂമിൽ sliding door വെക്കുന്നത് costly aano... കുറഞ്ഞ നിരക്കിൽ ഫാബ്രിക്കേഷൻ മോഡൽ sliding door കിട്ടുമോ ?? living ആയും use ചെയ്യാം . ..yennal ഓഫീസ് റൂം ആയും use ചെയ്യാം എന്ന് തോന്നി.
ഒരു കൊച്ചു വീട് വെക്കാൻ ഉദ്ദേശിക്കുന്നു... സ്ഥലം ഉണ്ട്...step by step ആയി ചെയ്യേണ്ട കാര്യങ്ങൾ എന്തെക്കെയാണെന്ന് ഷെയർ ചെയ്യാമോ...?
എന്റെ വീട് സ്ട്രക്ചർ വർക് കഴിഞ്ഞു. ഇന്റീരിയർ മിനിമലായി ചെയ്യാൻ 3D നിർബന്ധമാണോ : അതോ വർകർക് ഫോട്ടോ കാണിച്ച ചാൽ മതിയോ ? ground floor ൽ മാറ്റ് ഫിനിഷ് ടൈൽ ഇട്ടുന്നതിനെ പറ്റി അഭിപ്രായ o പറയാമോ
8.5 നീളവും 2.70 വീതിയും ഉള്ള വർക്ക് ഏരിയ ചിമ്മിണിയോട് കൂടെ വാർക്കാൻ (റാക്കുകൾ അടക്കം )എത്ര എമൗണ്ട് വരും ❓️കമ്പി വച്ചു ഓട് മേയുന്നതാണോ നല്ലത് ❓️പഴയ ഓടുകൾ ഉണ്ട്, ഫോട്ടോ ഉള്ളവർ ഷെയർ ചെയ്യാമോ ❓️
PMAY വഴി വച്ചിട്ടുള്ള വീടുകളുടെ ഫോട്ടോസ് പ്ലാനും ഷെയർ ചെയ്യാമോ..?
പുകയില്ലാത്ത അടുപ്പ് മലപ്പുറം ജില്ലയിൽ നല്ല രീതിയിൽ ഗാരണ്ടിയോട് കൂടി ചെയ്യുന്ന ആരെങ്കിലും ഉണ്ടോ .ഉണ്ടേൽ നമ്പർ ഷെയർ ചെയ്യാമോ
Kolo
Kerala
Civil Engineer
Devan C
1628631307
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram