Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Summayya basheer
Home Owner | Malappuram, Kerala
കെട്ടിട നിർമാണത്തിന് കോൺട്രാക്ടർ, കാർപെന്റർ , പ്ളംബര് തുടങ്ങിയവരുമായി കരാർ വയ്ക്കുന്നതിനുള്ള സാമ്പിൾ ഫോർമാറ്റ് ഷെയർ ചെയ്യാമോ ?
3
1
Comments
muhammed shaji
Contractor | Malappuram
9xxxxxxxxxx8
More like this
വാർ ടെക്റ്റർ വർക്ക് ചെയ്ത വർക്ക് ഷെയർ ചെയ്യാമോ
ബെഡ്റൂമിൽ നിന്നും കുറച്ചു പുറത്തേക്കു തള്ളി നിൽക്കുന്ന bay window ഡിസൈൻസ് ഉണ്ടെങ്കിൽ ഷെയർ ചെയ്യാമോ
ഫോട്ടോയിൽ കാണുന്ന പോലെ ഹാന്റ്റെയിൽ ചെയ്യുന്ന മലപ്പുറം ജില്ലക്കാരുടെ ഫോൺനമ്പറുകൾ ഷെയർ ചെയ്യാമോ..?
പ്രധാന കിടപ്പു മുറിക്ക് തെക്കു- പടിഞ്ഞാറ് സ്ഥാനം നിർദ്ദേശിക്കുന്ന ഏതെങ്കിലും അടിസ്ഥാന പ്രമാണം/ഗ്രന്ഥത്തിന്റെ details ഷെയർ ചെയ്യാമോ? (ഒരു അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് )
രണ്ടു വീടിൻറെ ഇടയിൽ ഉള്ള വീടിന് മുകളിൽ രണ്ടാംനില പണിയുന്നതിന് വേണ്ടി കരാർ കൊടുത്താൽ അവിടെ ഉണ്ടാവുന്ന dust poulaton clear ചെയ്യാൻ വേണ്ടിവരുന്ന നെറ് പൈപ്പ് ഫുൾ കവർ ചെയ്യാൻ വരുന്ന ചെലവ് ആരാണ് വഹിക്കേണ്ടത് കോൺട്രാക്ടർ or ഹൗസ് ഓണർ?
പില്ലറിന് മരം കവർ ചെയ്തതിന്റെ പിക് ഉള്ളവർ ഒന്ന് ഷെയർ ചെയ്യാമോ
ഫ്രണ്ട് സൈഡ് എലിവാഷൻ പ്ലാസ്റ്ററിങ് ഡിസൈൻ ഷെയർ ചെയ്യാമോ
ഒരു കൊച്ചു വീട് വെക്കാൻ ഉദ്ദേശിക്കുന്നു... സ്ഥലം ഉണ്ട്...step by step ആയി ചെയ്യേണ്ട കാര്യങ്ങൾ എന്തെക്കെയാണെന്ന് ഷെയർ ചെയ്യാമോ...?
8.5 നീളവും 2.70 വീതിയും ഉള്ള വർക്ക് ഏരിയ ചിമ്മിണിയോട് കൂടെ വാർക്കാൻ (റാക്കുകൾ അടക്കം )എത്ര എമൗണ്ട് വരും ❓️കമ്പി വച്ചു ഓട് മേയുന്നതാണോ നല്ലത് ❓️പഴയ ഓടുകൾ ഉണ്ട്, ഫോട്ടോ ഉള്ളവർ ഷെയർ ചെയ്യാമോ ❓️
basement and beltil Damp Proofing Course ഏറ്റവും best company മെറ്റീരിയൽ ഏതാണ്. ഇത് ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ. കോൺട്രാക്ടർ പറയുന്നത് ഇതിൽ ഒന്നും വല്യ കാര്യമൊന്നുമില്ല.. എല്ലാം പോക്കറ്റിലെ cash വെറുതെ ചിലവാക്കാൻ ഉള്ള ideas മാത്രമാണ് എന്നാണ്. അറിയുന്നവർ ഒന്ന് help ചെയ്യാമോ.
ടീവി യൂണിറ്റും പൂജ റൂമും ഉള്ള ഫോട്ടോസ് ഉണ്ടെങ്കിൽ ഷെയർ ചെയ്യാമോ
wooden handrail variety design ആരെങ്കിലും ഷെയർ ചെയ്യാമോ
പുകയില്ലാത്ത അടുപ്പ് മലപ്പുറം ജില്ലയിൽ നല്ല രീതിയിൽ ഗാരണ്ടിയോട് കൂടി ചെയ്യുന്ന ആരെങ്കിലും ഉണ്ടോ .ഉണ്ടേൽ നമ്പർ ഷെയർ ചെയ്യാമോ
ഒരു സാമ്പിൾ കോൺട്രാക്ട് ലെറ്റർ ഷെയർ ചെയ്യുമോ? വെട്ടുകല്ല് പണി, മെയിൻ varka, ഷെൽഫ്, സ്ലാബ് എന്നിവയ്ക്ക് വേണ്ടി ആണ്.
15m×12m അളവിലുള്ള സ്ഥലത്തിന് പറ്റിയ ഒരു ഡിസൈൻ ഷെയർ ചെയ്യാമോ
വീടിനുള്ളിൽ ടൈൽ വിരിച്ചിട്ടുള്ള ഡിസൈൻ ഫോട്ടോസ് ഷെയർ ചെയ്യാമോ. pls
കിണർ കുഴിക്കുമ്പോൾ നിലവിൽ അതിരുകളിൽ നിന്ന് എത്ര അകലം പാലിക്കണം ? "കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടങ്ങൾ 2019 " ആണോ ഇപ്പോഴും കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്നത് ? ഇത് പ്രകാരം 1.2 മീറ്ററാണ് കിണറും അതിരും തമ്മിലുള്ള അകലം എന്ന് കാണാൻ കഴിഞ്ഞു.
ഞങ്ങളുടെ വീട് നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് Total first floor അടക്കം 1500sqft ആണ് main വാർപ് വരെ കരാടിസ്ഥാനത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു ശേഷമുള്ള പണികൾക്കായ് കരാർ വ്യവസ്ഥയിൽ പണിക്കാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ നിങ്ങളുടെ കോണ്ടാക്ട് നമ്പർ ഷെയർ ചെയ്യുക
Join the Community to
start finding Ideas &
Professionals
muhammed shaji
Contractor | Malappuram
9xxxxxxxxxx8