hamburger
jaya Kumar

jaya Kumar

Home Owner | Thrissur, Kerala

രണ്ടു വീടിൻറെ ഇടയിൽ ഉള്ള വീടിന് മുകളിൽ രണ്ടാംനില പണിയുന്നതിന് വേണ്ടി കരാർ കൊടുത്താൽ അവിടെ ഉണ്ടാവുന്ന dust poulaton clear ചെയ്യാൻ വേണ്ടിവരുന്ന നെറ് പൈപ്പ് ഫുൾ കവർ ചെയ്യാൻ വരുന്ന ചെലവ് ആരാണ് വഹിക്കേണ്ടത് കോൺട്രാക്ടർ or ഹൗസ് ഓണർ?
likes
3
comments
7

Comments


Techno Sales Corporation
Techno Sales Corporation

Contractor | Kozhikode

കോൺട്രാക്ടർ എന്തു വഹിച്ചാലും അതു ഉടമസ്ഥാന് ബില്ല ആയി വന്നു ചേരും. ഒരു കോൺട്രാക്ടറും തന്റെ വീട്ടിൽനിന്നും കാശു കൊണ്ടുവന്നു പണിത് തരില്ല.

Adhithyan Rajesh
Adhithyan Rajesh

Contractor | Kottayam

mutual understnding contact 9048443770

Niyaz NaZz
Niyaz NaZz

3D & CAD | Palakkad

കുറഞ്ഞ റേറ്റ് ൽ 3d design ചെയ്യാനായി contact ചെയ്യൂ.. Wh:8075478160

SAJILAL  kj
SAJILAL kj

Contractor | Thrissur

ഹൌസ് ഓണർ... കരാറിൽ വീടിന്റെ വർക്ക് മാത്രം അല്ലെ പറഞ്ഞിട്ടുള്ളു നെറ്റ് കെട്ടിയാലും ഇല്ലെങ്കിലും അതിന്റെ വർക്ക് വീടിനു ബാധിക്കുന്നില്ലല്ലോ.. നല്ല വിട്ടുവീഴ്ച ചെയ്യുന്ന കോൺട്രാക്ടർ ആണെങ്കിൽ ചിലപ്പോൾ ഇതെല്ലാം ഏറ്റെടുത്ത് ചെയ്യും

Afsar  Abu
Afsar Abu

Civil Engineer | Kollam

ഒരു mutual understandingil ചെയ്ത് തീർക്കാവുന്നതേ ഉള്ളു

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇത് ഒരു Special case ആണ് . ഇങ്ങനെ ഉള്ള സ്ഥലങ്ങൾ ( Confined spaces / Critical spaces ) വർക്ക് നടക്കുമ്പോൾ Contract agreement ൽ mention ചെയ്യണ്ടതാണ് .Contract agreement ൽ ഇങ്ങനെ പറഞ്ഞിട്ടില്ലങ്കിൽ , ഇരുകൂട്ടരും പിടിവാശി ഇല്ലാതെ Amicable ആയി ഈ പ്രശ്നം പരിഹരിയ്ക്കേണ്ടതാണ് . കോടികളുടെ ഒരു project ആണെങ്കിൽ കോൺട്രാക്ടർ തന്നെ ഈ ചിലവ് വഹിയ്ക്കാവുന്നതാണ്.

Trust Renovations
Trust Renovations

Contractor | Alappuzha

ഈ പ്രശ്നം ഹൌസ് ഓണറും, കോൺട്രാക്ടറും തമ്മിൽ ഒരു മുചെൽ അണ്ടർസ്റ്റാൻഡിൽ തീർക്കണ്ട പ്രശ്നം ആണ്. 1st എഗ്രിമെന്റ്, ഈ പ്രശ്നം പറഞ്ഞിട്ടുണ്ടെങ്കിൽ കോൺട്രാക്ടർ ന്റെ റെസ്പോൺസിബിലിറ്റി ആണ്. (ഒരു കോൺട്രാക്ടറും പ്രോഫിറ്റ് ഇല്ലാതെ വർക്കുകൾ ചെയ്ത് തരില്ല 😄)


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store