Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
bhumi architecture design studio
Civil Engineer | Palakkad, Kerala
2 ബെഡ്റൂം നൽകിയിട്ടുള്ള പ്ലാൻ
2
0
More like this
1110 sqft 2 ബെഡ്റൂം പ്ലാൻ
പുതിയ ഒരു 3D ഡിസൈൻ.. 967 Sq.Ft 2 ബെഡ്റൂം, ,ഇഷ്ടപെട്ടാൽ ലൈക് & ഷെയർ ചെയ്യണേ... #
പുതിയ ഒരു 3D ഡിസൈൻ.. 732 Sq.Ft 2 ബെഡ്റൂം, ,ഇഷ്ടപെട്ടാൽ ലൈക് & ഷെയർ ചെയ്യണേ... നിങ്ങളുടെ സ്വപ്ന ഭവനവും മിതമായ നിരക്കിൽ ഡിസൈൻ ചെയ്യാൻ കോൺടാക്ട് ചെയ്യു... #
4 സെന്റ് പ്ലോട്ടിൽ 4 ബെഡ്റൂം അടങ്ങിയ പ്ലാൻ. #BedroomDecor #4BHKPlans #4centPlot #4cent #20LakhHouse
ഞങ്ങളുടെ ക്ലയന്റിനു വേണ്ടി 2100 square feet ൽ ഒരുക്കിയിട്ടുള്ള ഡിസൈൻ ആണിത് റോഡ് ലെവലിൽ നിന്നും അത്യാവശ്യം ആഴമുള്ള പ്ലോട്ട് ആയതിനാൽ ബേസ്മെന്റ് ഫ്ലോർ ഉൾപ്പടെയാണ് ഈ ഡിസൈൻ തയ്യാറാക്കിയിട്ടുള്ളത്.. ബേസ്മെന്റ് ഫ്ലോറിൽ 3 ബെഡ് റൂമും ഗ്രൗണ്ട് ഫ്ലോറിൽ 2 ബെഡ്റൂം, ഹാൾ,കിച്ചൺ, sitout, Porch ഇന്നിങ്ങനെയാണ് പ്ലാൻ ചെയ്തിട്ടുള്ളത്.. നിങ്ങളുടെ വീടും മനോഹരമാക്കുന്നതിന്ന് വേണ്ടി Plz contact : Staunch builders & Consultants #3d #ContemporaryHouse #ContemporaryDesigns #contemporary #contemporaryhome #3DPlans #3dmodeling #ElevationDesign #RoofingDesigns #3dsesign #3dmax #keralahomeinterior #keralaarchitecture #keralahousestyle #modernhouse #boxtypeelevation #boxtypehouse #lowbudget #mixedroof #exteriordecor #exteriors #exteriordesigning #homeexterior #keralaexterior #2dplan #traditionalhome #colonialhouse #interiordesign
₹2,000
Labour Only
4 ബെഡ്റൂം പ്ലാൻ വെറും 1678 sq ൽ 4 ബെഡ്റൂം എന്ന കോൺസെപ്റ് ആയിട്ടാണു അനീഷ് ഞങ്ങളെ സമീപിച്ചത് .36 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ ബഡ്ജറ്റ് .ഇന്റീരിയർ 5.5 ലക്ഷം ചിലവിടാൻ കഴിയുമെന്നും അറിയിച്ചു .അതനുസരിച്ചാണു പ്ലാൻ ഡിസൈൻ ചെയ്തിരിക്കുന്നത് .അനീഷണിന്റെ ബജറ്റ് ആയ 36 ലക്ഷം ആയിരുന്നു 1678 SQFT എന്ന ഏരിയ യിലേക്ക് ഞങ്ങളെ എത്തിച്ചത് . ഗ്രൗണ്ട് ഫ്ലോറിൽ വെർട്ടിക്കൽ സിറ്ഔട് ,ലിവിങ് സ്പേസ് ,ഡൈനിങ്ങ് ഏരിയ സ്റ്റൈറിക്കസ് ,2 ബെഡ്റൂം WITH ATTACHED ,kitchen എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് . ഫസ്റ്റ് ഫ്ലോറിൽ 2 ബെഡ്റൂം WITH attched toilets ,ചെറിയ ഒരു upperliving സ്പേസ്,ബാൽക്കണി എന്നിവ add ചെയ്യാനും കഴിഞ്ഞു. അടുത്ത മാസം കൺസ്ട്രക്ഷൻ ആരംഭിക്കുന്ന പ്രൊജക്റ്റ് ആണിത് . CONTACT NO-9778041292 WHATSAPP-https://wa.me/message/GCFNG4IYHDB5O1
₹2,100 per sqft
Labour + Material
𝗕𝘂𝗱𝗴𝗲𝘁 𝗵𝗼𝗺𝗲🏡 𝟭𝟮 ലക്ഷം രൂപക്ക് 2 ബെഡ്റൂം വീട്. ( 𝟮 𝗕𝗛𝗞 ) #finishingproject #upcomingfinishingproject #completed_house_construction #newhome
₹1,900
Labour + Material
പുതിയ ഒരു 3D ഡിസൈൻ.. 856 Sq.Ft 2 ബെഡ്റൂം, ,ഇഷ്ടപെട്ടാൽ ലൈക് & ഷെയർ ചെയ്യണേ... നിങ്ങളുടെ സ്വപ്ന ഭവനവും മിതമായ നിരക്കിൽ ഡിസൈൻ ചെയ്യാൻ കോൺടാക്ട് ചെയ്യു... #👉
4 സെന്റ് പ്ലോട്ടിൽ 4 ബെഡ്റൂം അടങ്ങിയ പ്ലാൻ. #BedroomDecor #4BHKPlans #4centPlot #4cent #20LakhHouse
എന്റെ സ്വപ്ന ഭവനം ഇങ്ങനെ client : bejoy 1600 sqft -ൽ 2 ബെഡ്റൂം ഹാൾ കിച്ചൻ ഡൈനിങ്ങ് ആകെ സ്ഥലം 6 സെന്റ് ൽ traditional & contemporary മിക്സിങ് ഡിസൈൻ ആണ്. ഡിസൈൻ & കൺസ്ട്രക്ഷൻ .......MOLD INTERIORS & ARCHITECTS....... ERNAKULAM PALLYMUKK.... ALL KERALA CONSTRUCTION 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵1 𝟴𝟬𝟴𝟵𝟬𝟵0669 https://wa.me/message/ET6OWBCFHJKPK1 #Keralahomes #moldinteriors #interiors #plan #homeloan #godsowncounty #reels#homedecor#lowcost #architect#business #homehome
4 ബെഡ്റൂം പ്ലാൻ വെറും 1678 sq ൽ 4 ബെഡ്റൂം എന്ന കോൺസെപ്റ് ആയിട്ടാണു അനീഷ് ഞങ്ങളെ സമീപിച്ചത് .36 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ ബഡ്ജറ്റ് .ഇന്റീരിയർ 5.5 ലക്ഷം ചിലവിടാൻ കഴിയുമെന്നും അറിയിച്ചു .അതനുസരിച്ചാണു പ്ലാൻ ഡിസൈൻ ചെയ്തിരിക്കുന്നത് .അനീഷണിന്റെ ബജറ്റ് ആയ 36 ലക്ഷം ആയിരുന്നു 1678 SQFT എന്ന ഏരിയ യിലേക്ക് ഞങ്ങളെ എത്തിച്ചത് . ഗ്രൗണ്ട് ഫ്ലോറിൽ വെർട്ടിക്കൽ സിറ്ഔട് ,ലിവിങ് സ്പേസ് ,ഡൈനിങ്ങ് ഏരിയ സ്റ്റൈറിക്കസ് ,2 ബെഡ്റൂം WITH ATTACHED ,kitchen എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് . ഫസ്റ്റ് ഫ്ലോറിൽ 2 ബെഡ്റൂം WITH attched toilets ,ചെറിയ ഒരു upperliving സ്പേസ്,ബാൽക്കണി എന്നിവ add ചെയ്യാനും കഴിഞ്ഞു. അടുത്ത മാസം കൺസ്ട്രക്ഷൻ ആരംഭിക്കുന്ന പ്രൊജക്റ്റ് ആണിത് . CONTACT NO-9778041292 WHATSAPP-https://wa.me/message/GCFNG4IYHDB5O1 #keralahomedesign #architecturedesign #planning #homedecor #homeplans #homeplanning homeland #housedesign #houseconstruction house construction #construction construction #InteriorDesigner
₹2,100 per sqft
Labour + Material
പുതിയ ഒരു 3D ഡിസൈൻ.. 1080 Sq.Ft 2 ബെഡ്റൂം, ,ഇഷ്ടപെട്ടാൽ ലൈക് & ഷെയർ ചെയ്യണേ... നിങ്ങളുടെ സ്വപ്ന ഭവനവും മിതമായ നിരക്കിൽ ഡിസൈൻ ചെയ്യാൻ കോൺടാക്ട് ചെയ്യു...
പുതിയ ഒരു 3D ഡിസൈൻ.. 856 Sq.Ft 2 ബെഡ്റൂം, ,ഇഷ്ടപെട്ടാൽ ലൈക് & ഷെയർ ചെയ്യണേ... നിങ്ങളുടെ സ്വപ്ന ഭവനവും മിതമായ നിരക്കിൽ ഡിസൈൻ ചെയ്യാൻ കോൺടാക്ട് ചെയ്യു... 👉
450 SQFT ൽ ഒരു സാധാരണക്കാരെന്റെ സ്വപ്നം | 2 ബെഡ്റൂം കൂടാതെ ഒരു കോമൺ ടോയ്ലറ്റ് ഡൈനിങ്ങ് പിന്നെ ഒരു അടുക്കള ഇതാണ് വീടിൻ്റെ പ്ലാൻ # സ്റ്റെയർ ഇല്ല അത് ഭാവിയിൽ ചെയ്യുമെന്നും പറഞ്ഞു # ഒരു കണ്ടീഷൻ മാത്രം വീട് ഒന്ന് റിയലിസ്റ്റിക് മോഡൽ ചെയ്തു തരണം ഞങ്ങൾക്ക് പറ്റാവുന്ന രീതിയാൽ ഒരു നല്ല റിയലിസം ഈ 3D യിൽ കൊണ്ട് വരാൻ സാധിച്ചു അത് അവർക്ക് ഇഷ്ട്ടപ്പെട്ടു | ഇത് പോലെ ചെയ്യാൻ താല്പര്യമുള്ളവർക്ക് WHATSAPP ൽ ബന്ധപ്പെടാം WHATSAPP NUMBER | 8547094440 #MrHomeKerala# #KeralaStyleHouse #keralastyle #keraladesigner #keralahousedesign #keralaarchitecture #keralahomes #keralaplanners #HouseDesigns #homedesigne
ഒരു ബെഡ്റൂം താഴെ ഒന്ന് മുകളിൽ ആണ്. ലാൻഡിംഗ് ഇല്ലാതെ നേരെ റൂമിൽകയറുന്ന സ്റ്റായർ ആണ് പ്ലാൻ, (പഴയവീടുകളിൽ ഉള്ളപോലെ ഒറ്റനീളൻ കോണി ), അളവുകൾ ഒന്നും ഇല്ല, വാസ്തു പ്രകാരം 650&700sqft വരുന്ന അളവുകൾ പറയാമോ പ്ലീസ്...
പുതിയ ഒരു 3D ഡിസൈൻ 897 sq.ft 2 ബെഡ്റൂം അഭിപ്രായം പറയാമോ..?
₹1,700,000
Labour Only
പുതിയ ഒരു 3D ഡിസൈൻ.. 1037 Sq.Ft 2 ബെഡ്റൂം, ,ഇഷ്ടപെട്ടാൽ ലൈക് & ഷെയർ ചെയ്യണേ... നിങ്ങളുടെ സ്വപ്ന ഭവനവും മിതമായ നിരക്കിൽ ഡിസൈൻ ചെയ്യാൻ കോൺടാക്ട് ചെയ്യു...
#ഈ പ്ലാൻ എങ്ങനെ ഉണ്ട്.1145 sqft ആണ്.3 ബെഡ്റൂം #
3 സെന്റിൽ തീർത്ത വിസ്മയം 3 ബെഡ്റൂം (2 ബെഡ്റൂം അറ്റാച്ച്+1 കോമൻ ബാത്രൂം,കിച്ചൻ,ഡൈനിങ്ങ് ഏരിയ,ലിവിങ് ഹാൾ , അപ്പർ ലിവിങ് ഹാൾ,ബാൽക്കണി കൂടാതെ ഓപ്പൻ ടെറസും. ഏറെക്കുറെ 3സൈഡ് ചുറ്റി റോഡ് ഉള്ള ഇവിടെ ഡിസൈനിങ് അത്യാവശ്യം വെല്ലുവിളി നിറഞ്ഞത് ആയിരുന്നു കൂടാതെ പാറ ഉള്ള പ്രദേശം ആണ് എന്നതിനാൽ സെപ്റ്റിക് ടാങ്ക് മറ്റ് കുഴികൾ എല്ലാം വെല്ലുവിളികൾ നിറഞ്ഞത് ആയിരുന്നു എന്നാൽ അതിനും ഉപായം കണ്ടെത്താൻ സാധിച്ചു... #palakkad #pazhambalacode #tharur #Thrissur #alathur #dreamhouse #rapidhomes #3centPlot #3BHKHouse #3BHK
ഒറ്റ നിലയിൽ 2 ബെഡ്റൂം കൂടിയ ഒരു അടിപൊളി വീട് 👌🥰🏡 കണ്ടു നോക്കു 😊.... 3D ഡിസൈൻ ആവിശ്യം ഉണ്ടകിൽ മെസ്സേജ് ചെയ്യു.. 😊 #SouthFacingPlan #SmallHouse #smallhousedesign #plan #FloorPlans #newplan #1000SqftHouse #lowbudget #lowbudgethousekerala #lowprice #lowbudgethomes #porchdesign #KeralaStyleHouse #3dplan #2DPlans #NorthFacingPlan #estateagent #WestFacingPlan #alighthomearchitect #Malappuram #Kozhikode #Kannur #Wayanad #Kasargod #Thrissur #Palakkad #Ernakulam #Pathanamthitta #Kottayam #Idukki #Kollam #Alappuzha #Thiruvananthapuram #tamilnadu #karnataka #feeplan #lowbudgetplans #Mordern #koloindial #kolopost #koloapp
₹2
Labour Only
Kolo
Kerala
Civil Engineer
bhumi architecture design studio
1629854103
Join the Community to
start finding Ideas &
Professionals