Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
AKHIL VARGHESE
Civil Engineer | Thrissur, Kerala
2
0
More like this
പാലക്കാട് ജില്ലയിൽ എവിടെയും മിതമായ നിരക്കിൽ best quality യോടുകൂടി വീട് നിമിച്ചു കൊടുക്കുന്നു contact : 9605988894, 7012300523
Budget home Builders
Exterior designing🏠
നിങ്ങളുടെ ഇഷ്ടഭവനം ഞങ്ങൾ യാഥാർഥ്യമാകുന്നു 🏘️കൂടുതൽ ഗുണമേന്മയോടെ.. *തേക്ക്, ആഞ്ഞിലി,പ്ലാവ്, മരങ്ങൾ ഉപയോഗിച്ച് കേരളത്തിലെവിടെയും 1550 രൂപ sqft ന് വീട് full ഫിനിഷിങ് വർക്ക് ചെയ്യുന്നു കേരളത്തിൽ ആദ്യമായി സ്‌ക്വാർഫീറ്റിന് 1400 രൂപ മുതൽ നിരക്കിൽ ISI CERTIFIED 500D TMT BARS, ISI CERTIFIED BRAND CEMENT, V- GUARD / FINOLEX, ASIAN PAINTS മുതലായ ബ്രാൻഡസ് മെറ്റീരിയൽസ് ഉപയോഗിച്ച് എല്ലാവിധ കൺസ്ട്രക്ഷൻ വർക്കുകളും ഉത്തരവാധിത്തത്തോടെ ഫുൾ ഫിനിഷ് ചെയ്യുന്നു. നിങ്ങൾ തരുന്ന പ്ലാനിൽ, നിങ്ങൾ തരുന്ന എലിവേഷനിൽ വീട് ഫുൾ ഫിനിഷിങ് വർക്ക് ചെയ്യുന്നു.പ്ലാൻ,3D എലിവേഷൻ ചെയ്യാത്തവർക്ക് കമ്പനി free ആയി ചെയ്തു നൽകുന്നു.zain builders More detail's //call_ 7025972011 (construction work)
ongoing work, commercial building 887 sqft
royal roofing & builder's
പ്രവാസിയായ ബിനു ചേട്ടൻ വിളിച്ചത് ഒരു നെറ്റ് നമ്പറിൽ നിന്നായിരുന്നു കാൾ എടുക്കാൻ സാധിക്കാത്തത് കൊണ്ട് പിന്നീട് തിരിച്ചു വിളിക്കാനും കഴിഞ്ഞില്ല. വൈകി wtsappൽ ഒരു മെസ്സേജ് വന്നു വിളിച്ചിട്ട് കിട്ടിയില്ല, Fb കണ്ടാണ് വിളിച്ചത് നാട്ടിൽ ഒരു വീട് വയ്ക്കണം എന്നാണ് കരുതുന്നത് അതിന് plan & design വേണം, ഒറ്റനിലയായി 3 റൂം രണ്ടെണ്ണം അറ്റാച്ചഡ് ഒരെണ്ണം കോമൺ toilet ഇതായിരുന്നു മെയിൽ കണ്ടീഷൻ ബാക്കിയുള്ള സൗകര്യവും കൂടി നല്ലൊരു plan ചെയ്തു തരാൻ ആവശ്യപ്പെട്ടു 1350sqft ആയിരുന്നു മാർജിൻ അങ്ങനെ ഡിസ്കഷനും തിരുത്തലുകൾക്കും ഒടുവിൽ പ്ലാൻ റെഡിയായി പിന്നീട് പോർച്ചുകൂടെ ആഡ് ചെയ്തു അങ്ങനെ 1414.4sqft യിൽ living,Dining,3Bedroom, kitchen with work area,pourch എന്നിവ അടങ്ങിയ ബിനുചേട്ടന്റെ സ്വപ്നത്തിന്റെ ആദ്യത്തെ പിടി പൂർത്തിയായി , നല്ലൊരു ഡിസൈൻ കൂടെ തയ്യാറാക്കി അയക്ക്. രണ്ടു ദിവസത്തിനു ശേഷം അതും ഫിനിഷ്ആയി ബിനുചേട്ടനും കുടുംബത്തിനും ഇഷ്ടപ്പെടുകയും ചെയ്തു. ഈ മാസം അവസാനം ലീവിന് വീട്ടിൽ വരുന്ന ബിനു ചേട്ടൻ വളരെ ആവേശത്തിലാണ് തന്റെ സ്വപ്നഗൃഹം പണിയാനുള്ള ആവേശത്തിൽ ബിനു ചേട്ടനും കുടുംബത്തിനും എലാവിധ ആശംസകളും
₹5 per sqft
Labour Only
ഓഫീസ് വർക്ക് ഫോർ ലോജിക് ഗ്രൂപ്പ്.കേരളത്തിൽ എല്ലായിടത്തും സേവനം
contact us 9400986063
പാലക്കാട്, മലപ്പുറം,തൃശ്ശൂർ, കോഴിക്കോട് എന്നി ജില്ലകളിൽ നിങ്ങൾ വീട് /ബിൽഡിംഗ് പണിയുവാൻ ആഗ്രഹിക്കുന്നുവോ ??.. നിർമ്മാണത്തിന്റെ ഒരുവിധ ടെൻഷനും ഇല്ലാതെ പ്ലാൻ മുതൽ ഇന്റീരിയർ വരെ ഉത്തരവാദിത്തത്തോടെ ഞങ്ങൾ പൂർത്തിയാക്കി നൽകുന്നു ... For More Details 📞+ 91 7034807777 #destinybuilderskerala #turnkeyProjects #Contractor #ContemporaryDesigns #HouseDesigns #HouseConstruction
കേരളത്തിലെ എല്ലാ ജില്ലകളിലും ഹൈ ക്വാളിറ്റിയിൽ , കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് വീട് നിർമ്മിച്ചു നൽകുന്നു. ക്വാളിഫൈഡ് എഞ്ചിനീയർസ് , സൂപ്പർവൈസേഴ്സ് മേൽനോട്ടത്തിൽ വർക്ക് ഫിനിഷ് ചെയ്യുന്നു. കസ്റ്റമറുടെ ഇഷ്ടപ്രകാരം ഉള്ള പ്ലാൻ എലിവേഷൻ എന്നിവയിൽ ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത് .വീടിനുള്ള മെറ്റീരിയൽസ് കസ്റ്റമർക്ക് സെലക്ട് ചെയ്യാനുള്ള പൂർണ അധികാരം ഉണ്ട്. കസ്റ്റമറുടെ ചോയ്സ് അനുസരിച്ച് സ്ക്വയർ ഫീറ്റിന് 1400* രൂപ മുതൽ. For more details pls Contact or WhatsApp 📞+91 9746047775
ബഡ്ജറ്റ് അനുസരിച്ചു നിങ്ങളുടെ വീട് പണിയാം , ZAHARA BUILDERS ഒപ്പം ഉണ്ട് . . നിങ്ങൾ വീട് പണി തുടങ്ങാൻ ഉള്ള തയ്യാറെടുപ്പിൽ ആണെങ്കിൽ ഉടനെ തന്നെ കോൺടാക്ട് ചെയ്യൂ... FREE PLAN AND 3D ELEVATION PH NO:9746037775
Kolo
Kerala
Civil Engineer
AKHIL VARGHESE
1628522388
Join the Community to
start finding Ideas &
Professionals