hamburger
Rohini builders Architects

Rohini builders Architects

Contractor | Thrissur, Kerala

ongoing work, commercial building 887 sqft
likes
8
comments
0

More like this

പ്രവാസിയായ ബിനു ചേട്ടൻ വിളിച്ചത് ഒരു നെറ്റ് നമ്പറിൽ നിന്നായിരുന്നു കാൾ എടുക്കാൻ സാധിക്കാത്തത് കൊണ്ട് പിന്നീട് തിരിച്ചു വിളിക്കാനും കഴിഞ്ഞില്ല. വൈകി wtsappൽ ഒരു മെസ്സേജ് വന്നു വിളിച്ചിട്ട് കിട്ടിയില്ല, Fb കണ്ടാണ് വിളിച്ചത് നാട്ടിൽ ഒരു വീട് വയ്ക്കണം എന്നാണ് കരുതുന്നത് അതിന്  plan & design വേണം, ഒറ്റനിലയായി  3 റൂം രണ്ടെണ്ണം അറ്റാച്ചഡ് ഒരെണ്ണം കോമൺ toilet ഇതായിരുന്നു മെയിൽ കണ്ടീഷൻ ബാക്കിയുള്ള സൗകര്യവും കൂടി നല്ലൊരു plan ചെയ്തു തരാൻ ആവശ്യപ്പെട്ടു 1350sqft ആയിരുന്നു  മാർജിൻ അങ്ങനെ ഡിസ്കഷനും തിരുത്തലുകൾക്കും ഒടുവിൽ പ്ലാൻ റെഡിയായി പിന്നീട് പോർച്ചുകൂടെ ആഡ് ചെയ്തു അങ്ങനെ 1414.4sqft യിൽ living,Dining,3Bedroom, kitchen with work area,pourch എന്നിവ അടങ്ങിയ ബിനുചേട്ടന്റെ സ്വപ്നത്തിന്റെ ആദ്യത്തെ പിടി പൂർത്തിയായി ,  നല്ലൊരു ഡിസൈൻ കൂടെ തയ്യാറാക്കി അയക്ക്.
 രണ്ടു ദിവസത്തിനു ശേഷം അതും ഫിനിഷ്ആയി ബിനുചേട്ടനും കുടുംബത്തിനും ഇഷ്ടപ്പെടുകയും ചെയ്തു.
 ഈ മാസം അവസാനം ലീവിന് വീട്ടിൽ വരുന്ന ബിനു ചേട്ടൻ വളരെ ആവേശത്തിലാണ് തന്റെ സ്വപ്നഗൃഹം പണിയാനുള്ള  ആവേശത്തിൽ
 ബിനു ചേട്ടനും കുടുംബത്തിനും എലാവിധ ആശംസകളും
പ്രവാസിയായ ബിനു ചേട്ടൻ വിളിച്ചത് ഒരു നെറ്റ് നമ്പറിൽ നിന്നായിരുന്നു കാൾ എടുക്കാൻ സാധിക്കാത്തത് കൊണ്ട് പിന്നീട് തിരിച്ചു വിളിക്കാനും കഴിഞ്ഞില്ല. വൈകി wtsappൽ ഒരു മെസ്സേജ് വന്നു വിളിച്ചിട്ട് കിട്ടിയില്ല, Fb കണ്ടാണ് വിളിച്ചത് നാട്ടിൽ ഒരു വീട് വയ്ക്കണം എന്നാണ് കരുതുന്നത് അതിന് plan & design വേണം, ഒറ്റനിലയായി 3 റൂം രണ്ടെണ്ണം അറ്റാച്ചഡ് ഒരെണ്ണം കോമൺ toilet ഇതായിരുന്നു മെയിൽ കണ്ടീഷൻ ബാക്കിയുള്ള സൗകര്യവും കൂടി നല്ലൊരു plan ചെയ്തു തരാൻ ആവശ്യപ്പെട്ടു 1350sqft ആയിരുന്നു മാർജിൻ അങ്ങനെ ഡിസ്കഷനും തിരുത്തലുകൾക്കും ഒടുവിൽ പ്ലാൻ റെഡിയായി പിന്നീട് പോർച്ചുകൂടെ ആഡ് ചെയ്തു അങ്ങനെ 1414.4sqft യിൽ living,Dining,3Bedroom, kitchen with work area,pourch എന്നിവ അടങ്ങിയ ബിനുചേട്ടന്റെ സ്വപ്നത്തിന്റെ ആദ്യത്തെ പിടി പൂർത്തിയായി , നല്ലൊരു ഡിസൈൻ കൂടെ തയ്യാറാക്കി അയക്ക്. രണ്ടു ദിവസത്തിനു ശേഷം അതും ഫിനിഷ്ആയി ബിനുചേട്ടനും കുടുംബത്തിനും ഇഷ്ടപ്പെടുകയും ചെയ്തു. ഈ മാസം അവസാനം ലീവിന് വീട്ടിൽ വരുന്ന ബിനു ചേട്ടൻ വളരെ ആവേശത്തിലാണ് തന്റെ സ്വപ്നഗൃഹം പണിയാനുള്ള ആവേശത്തിൽ ബിനു ചേട്ടനും കുടുംബത്തിനും എലാവിധ ആശംസകളും
₹5 per sqftLabour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store