hamburger
Abhilash R

Abhilash R

Civil Engineer | Ernakulam, Kerala

ഡിസൈൻ ഡ്രോയിങ് ഉപയോഗിച്ച് സാധാരണ വിൻഡോസ്, ഫ്രെഞ്ച് വിൻഡോസ്, കിച്ചൻ വിൻഡോസ്, എക്സോസ്റ്റ് ഫാൻ ഫിറ്റ് ചെയ്യാൻ പറ്റുന്ന വെന്റിലേറ്റര്, ഗ്രിൽ ഡിസൈൻ എന്നിവ സെലക്ട് ചെയ്ത് സൈസ്സ് ന് അനുസരിച്ച് TATA Steel കൊണ്ട് ഉണ്ടാക്കിയെടുക്കാം. 8. Selection Criteria: 1. French Louvers Window 2. French Glass Window 3. Window 4. Kitchen Window 5. Mini Kitchen Window 6. Ventilator 7. Specifications 7.1. Grill Style (Kambi & Patta, Horizontal, Vertical) 7.2. Grill Material (Cast Iron, GI, SS) 7.2. Grill Shape (Round Tube, Square Tube, Diamond Tube) 7.2. Steel Frame Gauge & Size (16 ga, 18 ga, 4" X 2.5" Size, 3" X 2" Size) കുറിപ്പ്: ഈ ഡിസൈൻ വച്ച് steel ന്റെ വിൻഡോസ് മാത്രം അല്ല, മരത്തിന്റെയോ, WPC യുടെയോ ഒക്കെ ചെയ്യാൻ കഴിയും.
likes
15
comments
0

More like this

Residential MEP Design Drawings
 #mechanical  #Electrical  #Plumbing 
ഞാൻ നാട്ടിൽ ഇല്ലാതെ വീടിന്റെ   ELECTRICAL WORK കൊടുത്താൽ ശരിയാകുമോ???? 
ഇത്തരം ആശങ്കകൾ മാറ്റിവെക്കു....  
നിങ്ങൾ ആഗ്രഹിച്ച പോലെ ELECTRICAL / PLUMBING വർക്കുകൾ ഡിസൈൻ ചെയ്യാൻ ഞങ്ങൾ സഹായിക്കാം...!!!!

വ്യക്തമായി ചെയ്യുന്ന ഇലക്ട്രിക്കൽ പ്ലംബിംഗ് ഡ്രോയിങ് ഗുണങ്ങൾ
1) നമ്മുടെ ഇഷ്ടാനുസരണം വ്യക്തമായി രൂപകൽപ്പന ചെയ്യാൻ പറ്റും.
2) ഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കാൻ സഹായിക്കും.
3) വീടും വീട്ടുപകരണങ്ങളും സുരക്ഷിതമാകും
4) ഭാവി ആവശ്യങ്ങൾ മുന്നിൽ കണ്ട് ഇപ്പോൾ തന്നെ രൂപകൽപ്പന ചെയ്യാൻ സാധിക്കും
5) ഭാവിയിൽ വരുന്ന അറ്റകുറ്റപ്പണികൾ എളുപ്പമാക്കാൻ സഹായിക്കും.
6) ഡ്രോയിങ് ചെയ്യുന്നതിലൂടെ അനാവശ്യമായ കട്ടിങ് ഒഴിവാക്കാനും കേബിളുകൾ/വയർ അമിത ഉപയോഗം കുറയ്ക്കാനും സഹായിക്കുന്നു. 
7) പൈപ്പുകളുടെ യഥാസ്ഥാനം മനസ്സിലാക്കാനും ഭാവിയിലുണ്ടാകുന്ന മൈന്റ്അൻസ് വർക്ക്‌ ഉപകാരപ്പെടുകയും ചെയ്യുന്നു.
8)വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഇതിലൂടെ അമിത ചെലവ് ഒഴിവാക്കാനും സാധിക്കുന്നു. 
9)കൃത്യമായ ഒരു വയറിങ് പ്ലാൻ ഉണ്ടാക്കിവെക്കുക.
Residential MEP Design Drawings #mechanical #Electrical #Plumbing ഞാൻ നാട്ടിൽ ഇല്ലാതെ വീടിന്റെ ELECTRICAL WORK കൊടുത്താൽ ശരിയാകുമോ???? ഇത്തരം ആശങ്കകൾ മാറ്റിവെക്കു.... നിങ്ങൾ ആഗ്രഹിച്ച പോലെ ELECTRICAL / PLUMBING വർക്കുകൾ ഡിസൈൻ ചെയ്യാൻ ഞങ്ങൾ സഹായിക്കാം...!!!! വ്യക്തമായി ചെയ്യുന്ന ഇലക്ട്രിക്കൽ പ്ലംബിംഗ് ഡ്രോയിങ് ഗുണങ്ങൾ 1) നമ്മുടെ ഇഷ്ടാനുസരണം വ്യക്തമായി രൂപകൽപ്പന ചെയ്യാൻ പറ്റും. 2) ഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കാൻ സഹായിക്കും. 3) വീടും വീട്ടുപകരണങ്ങളും സുരക്ഷിതമാകും 4) ഭാവി ആവശ്യങ്ങൾ മുന്നിൽ കണ്ട് ഇപ്പോൾ തന്നെ രൂപകൽപ്പന ചെയ്യാൻ സാധിക്കും 5) ഭാവിയിൽ വരുന്ന അറ്റകുറ്റപ്പണികൾ എളുപ്പമാക്കാൻ സഹായിക്കും. 6) ഡ്രോയിങ് ചെയ്യുന്നതിലൂടെ അനാവശ്യമായ കട്ടിങ് ഒഴിവാക്കാനും കേബിളുകൾ/വയർ അമിത ഉപയോഗം കുറയ്ക്കാനും സഹായിക്കുന്നു. 7) പൈപ്പുകളുടെ യഥാസ്ഥാനം മനസ്സിലാക്കാനും ഭാവിയിലുണ്ടാകുന്ന മൈന്റ്അൻസ് വർക്ക്‌ ഉപകാരപ്പെടുകയും ചെയ്യുന്നു. 8)വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഇതിലൂടെ അമിത ചെലവ് ഒഴിവാക്കാനും സാധിക്കുന്നു. 9)കൃത്യമായ ഒരു വയറിങ് പ്ലാൻ ഉണ്ടാക്കിവെക്കുക.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store