Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Kerala Carpenters Work
Carpenter | Ernakulam, Kerala
12
0
More like this
99272 88882 call me for Carpenters
wardrobe glossy finish #WardrobeIdeas #WardrobeDesigns
₹1,800 per sqft
Labour Only
nelson 9895216677
sliding door
വീടിനു ഇന്റീരിയർ ചെയ്യാൻ വലിയ തുക ചിലവാകും എന്നത് ഒരു മിഥ്യാ ധാരണയാണ്.. നിങ്ങളുടെ കയ്യിലുള്ള പണത്തിന്റെ ബഡ്ജറ്റിന് അനുസരിച്ച് ഏത് മെറ്റീരിയൽ ഉപയോഗിക്കണമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.പക്ഷെ അലുമിനിയം മെറ്റീരിയൽസ് ആണ് നിലവിൽ ഇന്റീരിയർ ചെയ്യാനായി നിങ്ങള്ക്ക് നല്ലതെന്നു ഞങ്ങൾ സജസ്റ് ചെയ്യന്നു.. മിതമായ ചിലവും, ഗുണമേന്മയും അലുമിനിയം ഇന്റീരിയർ എന്നു ഈടുനില്പ്പും നിങ്ങള്ക്ക് സ്റ്റാർ ഗ്രൂപ്പിന് ഉറപ്പു നൽകാനാവും വീടിന് ഇന്റീരിയർ ചെയ്യുമ്പോൾ നിങ്ങൾ നൽകുന്ന തുകയ്ക്ക് നിങ്ങളുടെ വീടിന് ഏതെല്ലാം ഇന്റീരിയർ വർക്ക് കൾ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് എന്നും, അതെല്ലാം ഏത് മെറ്റീരിയൽസ് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത് എന്നും അതിന് എത്രകാലം ഗ്യാരന്റി ഉണ്ടെന്നും വ്യക്തമായ അറിവുണ്ടായിരിക്കണം.. കൂടുതൽ വിവരങ്ങൾക്കും, നല്ല നിർദേശങ്ങൾക്കും മായി STAR GROUP ന്റെ റീറ്റെയ്ൽ ഷോറൂമാമായി ബന്ധപെടുക
palakkad #noor muhammad #koduvayur #interior concept
Kolo
Kerala
Carpenter
Kerala Carpenters Work
1628742659
Join the Community to
start finding Ideas &
Professionals