Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
santhosh santhosh
Carpenter | Palakkad, Kerala
കാർപെന്റെർ വർക്ക് കോണ്ട്രക്ട് തരാൻ ആളുണ്ടോ എന്റെ നമ്പർ 9946055063
2
1
Comments
saji john
Carpenter | Alappuzha
yes saji John cherthala 9995533465
More like this
k k chola kk
Home Owner
പലിശ ഇല്ലാതെ ഗഡുക്കളായി അടച്ചു തീർക്കാൻ തയ്യാറുള്ള കോൺട്രാക്ടർ കേരളത്തിൽ എവിടെങ്കിലും ഉണ്ടോ മാസത്തിൽ പത്തായിരം വെച്ച് തീർക്കാൻ തയ്യാറാണ് ഉണ്ടെങ്കിൽ no വേണം എന്റെ നമ്പർ 9961758883
sujesh pudukad
Service Provider
തിരുവില്ലമല്ല v ബോർഡ് വർക്ക് നു എലെക്ട്രിക്കൽ and പളുംബിങ് labour ചെയ്യാൻ ആളുണ്ടോ urgent cntct 8606800130
Santhosh Ayroor
Contractor
ഇന്റീരിയർ വർക്ക് അറിയുന്ന ഒരു കാർപെന്റെർ ഉണ്ടോ site ചിറയിൻകീഴ്
Nichu 33
Home Owner
തൃശ്ശൂരിൽ മിതമായ റേറ്റ് ന് Tile വർക്ക് ചെയ്യുന്നവർ ഉണ്ടെങ്കിൽ നമ്പർ കമന്റ് ചെയ്യാമോ....!?🙂
Jamaludheen Mohamed
Home Owner
എന്റെ വീടിന്റെ ഫൌണ്ടേഷൻ വർക്ക് നടക്കുകയാണ്... അടുത്തത് belt ന്റെ വർക്ക് ആണ്.... കമ്പി, സിമന്റ് ഏത് ബ്രാൻഡ് എടുക്കണം ഒന്നു suggest ചെയ്യാമോ..? (വില കൊണ്ടും ഗുണമേന്മ കൊണ്ടും നല്ലത് ഏതാ?)
തോമസ് ജോസഫ്
Service Provider
ഈ പ്ലാനിന്റെ പ്ലിന്ത് ഏരിയ എത്ര ആണ്? അതായത് ഞാൻ ഈ പ്ലാനിൽ പണിയുകയാണ് എങ്കിൽ എത്ര sqf ന്റെ പണിക്കൂലി കൊടുക്കണം? എനിക്ക് വരച്ചു തന്ന ആൾ പറഞ്ഞത് 1800പ്ലിന്ത് ഏരിയ എന്നാണ്. ഒരു വാസ്തു നോക്കുന്ന ആൾ പറഞ്ഞപ്പോൾ 2300sqf ആയി.. അറിയുന്നവർ പറഞ്ഞു തരുമോ? എന്റെ നമ്പർ 9540298081.വാട്സാപ്പ് ചെയ്താൽ മതി.
Interior Exterior
Building Supplies
കരാർ അടിസ്ഥാനത്തിൽ texture വർക്ക് ചെയ്യാൻ ആളുണ്ടോ? Rate സംസാരിച്ചു വർക്ക് എടുക്കാം. texrure materian ഞങ്ങൾ തരും.
SHIJIN vc
Home Owner
തലശ്ശേരി ഏരിയിൽ പ്ലാസ്റ്ററിംഗ് വർക്ക് ചെയ്യുന്നവരുടെ കോൺടാക്ട് നമ്പർ ഉണ്ടോ
Santhosh Kumar
Home Owner
എന്റെ പഴയ വീട് പുതുക്കുന്നതിന്റെ ഭാഗമായി ഇന്റീരിയർ വർക്ക് പോപ്പ് വർക്ക് എന്നിവ ചെയ്യണം ന്യായമായ നിരക്കിൽ ചെയ്യുന്നവർ ബന്ധപെടുക സ്ഥലം ചെങ്ങന്നൂർ
abdul majeed
Home Owner
എന്റെ സ്ഥലത്തോട് ചേർന്ന് അയൽക്കാരന്റെ 2.50 സെന്റ് ഭൂമി വാങ്ങി. അതിൽ അയാളുടെ ബാത്ത് റൂം ഉണ്ട്. എനിക്ക് വീട് പണിയുവാൻ temp. electric കണക്ഷൻ എടുക്കാൻ അത് ഉപയോഗിക്കാൻ പറ്റുമോ. അതിനു പഞ്ചായത്ത് നമ്പർ ഇല്ല.
DCRAFT BUILDERs
Civil Engineer
കൂലിക്ക് ഇന്റീരിയർ പ്ലൈ വുഡ് വർക്ക് ചെയ്യുന്ന skilled കാർപെന്റെർസ് ആവശ്യമുണ്ട്.... Main കാർപെന്റെർ = 900/ അസിസ്റ്റന്റ് കാർപെന്റെർ 850/
shibin k
Carpenter
പ്ലൈവുഡ് മൈക്ക വിനീർ വർക്ക് കണ്ണൂർ ചെയ്യാൻ ആളുണ്ടോ രണ്ടുപേരെ ആവശ്യം ഉണ്ട് സാറ്റർഡേ വർക്ക് സ്റ്റാർട്ട് ചെയ്യാം 9633570308
sastha interior exterior
Fabrication & Welding
വീട് നമ്പർ കിട്ടുന്നതിനു എന്തൊക്കെ രേഖകൾ വേണം. .. വർക്ക് തുടങ്ങും മുൻപ് അപ്രുവൽ വാങ്ങിയിരുന്നു
anandhu pb
Civil Engineer
ഫെറോ സിമന്റ് വർക്ക് ചെയ്യുന്നവർ നമ്പർ തരിക LOCATION തൃശ്ശൂർ
Dharmen Adhri
Home Owner
എന്റെ വീടിന്റെ സ്ട്രച്ചർ വർക്ക് കഴിഞ്ഞു പ്ലാസ്റ്ററിങ് ചെയ്യാൻതുടങ്ങുകയാണ് ബാത്റൂമിൽ വാട്ടർ പ്രൂഫ് ചെയ്യാൻ ഉദ്യേശിക്കുന്നു ഏതു മെറ്റീയൽആണ് ഉപയോഗിക്കേണ്ടത് എങ്ങിനെയാണ് വർക്ക് തുടങ്ങേടത്. pls help എല്ലാത്തതുകൊണ്ടാണ്
Jinto Arangassery Devassy
Interior Designer
1 കാർപെന്റെർ 1 ഹെല്പ്പേർ ne ആവശ്യമുണ്ട് തൃശൂർ ആണ് വർക്ക്. രൂപക്കൂടു, വാഷിംഗ് കൌണ്ടർ പിന്നേ ആണ് വർക്ക്.
shiyas Muhammad
Interior Designer
ഇന്റീരിയർ വർക്ക് (ഫാക്ടറി made, mini fix വർക്ക് )ചെയുന്ന കാർപെന്റെർ മാരെ ഉടനെ ആവശ്യമുണ്ട് 8921321411
Suresh A
Home Owner
എന്റെ വീടിന്റെ പണി അവസാനഘട്ടത്തിലാണ് എനിക്ക് വീടിന്റെ നമ്പർ കിട്ടുന്നതിന് എന്തൊക്കെ ചെയ്യണം
Bashees Foods Pvt Ltd
Home Owner
ബിൽഡിങ് വർക്ക് 6500 sqt ബാക്കിയുള്ള കോൺക്രീറ്റ്, ഫ്ലോർ,വാൾ ടൈൽസ്, ഇലട്രിക്, പ്ലബിങ്, ഓഫീസ് റൂം ഇന്ററിയർ, bathroom, പെയിന്റിംഗ് മുതലായ വർക്ക് അഡ്വാൻസ് ഇല്ലാതെ, വർക്ക് തീർത്തു 25 ദിവസ ത്തിനുള്ളിൽ മാത്രം ഫണ്ട് തരാൻ പറ്റു അതിനു തയാറുള്ളവർ മാത്രം വിളിക്കുക 963396476,9539897887
Dipin G
Home Owner
എന്റെ പുതിതായി പണിയുന്ന വീടിനെ കുറിച് ഒരു സംശയം! രണ്ടാം നില വർത്തിട്ട് ട്രെസ് വർക്ക് ചെയ്യനാണ് പ്ലാൻ.. അങ്ങനെ ചെയ്യുന്നതാണോ അതോ ഫുൾ ട്രെസ് വർക്ക് ചെയ്തിട്ട് roof cieling(false ceiling )ചെയ്യുന്നതാണോ ലാഭവും ഈടു നിൽക്കുന്നതും?
Kolo
Kerala
Carpenter
santhosh santhosh
1615113431
Join the Community to
start finding Ideas &
Professionals
saji john
Carpenter | Alappuzha
yes saji John cherthala 9995533465