Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Renjith Vu
Carpenter | Thiruvananthapuram, Kerala
18 " പ്ലെയ്നർ മിഷിയന് ഇപ്പോൾ എത്ര രൂപയാണ് വില
3
0
More like this
12 ലക്ഷം രൂപയ്ക്ക് എത്ര സ്ക്വ. ഫീറ്റ് വീട് ചെയ്യാൻ കഴിയും? ഇപ്പോൾ sq. ft എത്ര രൂപയാണ്?
ജനലുകൾക്ക് ഇടുന്ന squre iron rod കിലോ എത്ര രൂപയാണ്
304 പൈപ്പ് ഉപയോഗിച്ച് ചെയ്യാൻ ഇപ്പോൾ എത്ര ആക്കും
കരിങ്കൽ ഉപയോഗിച്ച് തറയുടെ (1490 sqft)പണി കഴിഞ്ഞു. ഇനി ബാക്കി പണി ഇഷ്ടിക ഉപയോഗിച്ച് ചെയ്യാൻ എത്ര രൂപയാണ് sqft ന് rate. Engineers and Contractors ബന്ധപ്പെടുക ph:9048738758
ഇസ്റ്റികയ്ക്കു ഇപ്പോൾ പത്തനംതിട്ട ജില്ലയിൽ എന്നു വില വരും
650sqft planpermit എടുക്കുന്നതിന് എത്ര രൂപയാകും? /sqft എത്ര രൂപയാണ്?
1400 സ്ക്വയർ ഫീറ്റ് പ്ലാസ്റ്ററിങ് ചെയ്യാൻ എത്ര രൂപയാകും 1 സ്ക്വയർ ഫീറ്റ് എത്ര രൂപയാണ്
കട്ടിള ജനൽ ready made( മരം ). കോട്ടയം dealers ഉണ്ടോ? rate ഒക്കെ ഇപ്പോൾ എത്ര വരും 🤔
ഒരു വീടിന്റെ പ്ളാൻ തയ്യാറാക്കി എല്ലാവിധ ഡ്രോയിങ്ങും റെഡിയാക്കി പല തവണ വിടുപണിയുടെ കാലയളവിൽ സന്ദർശനം നടത്തുകയും ചെയ്യുന്ന ഒരു ആർക്കിടെക്കിന് ഇന്നു കേരളത്തിൽ സ്വക്കയർ ഫീറ്റു അടിസ്ഥാനത്തിൽ എത്ര രൂപയാണ് നിലവിലെ നിരക്ക് .....?
ചുവര് നിർമാണത്തിനായി ഉപയോഗിക്കുന്ന ബിൽഡിങ് മെറ്റീരിയൽസ് ഏവ?.അതിൻറെ സൈസ് എത്ര ?ഏകദേശം വില എത്ര വരും?
ഒരു ജനൽ പാളി പണിയുന്നതിന് എത്ര രൂപയാണ്
1467 Sqft വീട് നിർമിക്കാൻ ഇപ്പോൾ എത്ര ചിലവ് വരും (കൊല്ലം ജില്ല )
1100 sqft single storey house. ഇപ്പോൾ main concrete കഴിഞ്ഞു ഒരാഴ്ച ആയി. അങ്ങനെയെങ്കിൽ ഇപ്പോൾ എത്ര percentage % work complete ആയി എന്നു വേണം നമ്മൾ കരുതാൻ??
V board - രണ്ടാം നിലക്കു മുകളിൽ വി ബോർഡ് ഉപയോഗിച്ച് മുറി പണിയാമോ ? കുളിമുറിക്ക് വി ബോഡ് മതിയാകുമോ ? വി ബോഡ് കൊണ്ടു പണിയുന്ന തിന് ശരാശരി എത്ര രൂപയാണ് SQ ft നിരക്ക് ? Thanks in advance.
സിംമന്റ് വില എത്ര
നിങ്ങളുടെ നാട്ടിൽ എപ്പോക്സി മെറ്റീരിയൽ +ലേബർ എത്ര രൂപയാണ്
squre feet ഇപ്പോൾ എത്ര റേറ്റ്
വാനം വെട്ടു മുതൽ പാറയിൽ തറ കെട്ടി താബുക്ക് കെട്ടി വീട് വാർക്കുന്നതിന് ഇപ്പോൾ ലേബർ ചാർജ് sqft ന് ഇപ്പോൾ എത്ര യാണ് റേറ്റ് കൊടുക്കേണ്ടത്? പ്ലൈൻ വർക്ക്. 1350 sqft
ഹലോ..തിരുവനന്തപുരത്ത് 1500sqfeet ഉള്ള ഒരു നില വീട് വെക്കുന്നതിനായി കരിങ്കല്ല് കൊണ്ടുള്ള ബേസ്മെന്റ് പൂർത്തിയായിട്ടുണ്ട്. ഇനി ലേബർ കോൺട്രാക്ടറിനു കൊടുക്കാൻ ഉള്ള പ്ലാൻ ആണ്..belt beams, wall കെട്ടിന് hollow concrere block(2പൈപ്പ് hole ഉള്ളത് ), കോൺക്രീറ്റ് sunshade,roof slab concrete, elladiyathum പ്ലാസ്റ്ററിങ് മുതലായവ ചെയ്യാൻ ലേബർ contractornu sqfeet എത്ര രൂപയാണ് ചെയുന്നത്??
v ബോർഡ് വില കുറച്ചു കിട്ടുന്ന ഷോപ്പ് എറണാകുളം ആലപ്പുഴ എവിടെയെങ്കിലും ഉണ്ടെങ്കിൽ പറയാമോ. വില എത്ര വരുമെന്നും പറയണം
Kolo
Kerala
Carpenter
Renjith Vu
1628772067
Join the Community to
start finding Ideas &
Professionals